YOU ARE NOT MY BROTHER 🖤

By shinypurplesmile

15K 1.9K 1.1K

എന്റെ പ്രണയം വന്യമാണ്... അത് നിന്നിലേക്ക്‌ നീളും തോറും നിന്റെ മുറിവുകളുടെ ആഴവും കൂടും.... JIKOOK ❤️ BL other... More

intro 😌
❤️1
❤️2
❤️3
❤️4
❤️5
❤️6
❤️7
❤️8
❤️9
❤️10
11❤️
❤️12
❤️13
❤️14
15❤️
❤️16
❤️17
❤️18

❤️19 Special part

886 107 29
By shinypurplesmile

ഇന്ന് അവൻ പതിവിലും നേരത്തെ എഴുന്നേറ്റു. ഇരു കൈകളും കൂട്ടിതിരുമ്മി കണ്ണുകൾ ചെറുതായൊന്നു തുടച്ചു കൊണ്ട് ജനാലയ്ക്ക് അരികിലേക്ക് നടന്നു. സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളു. വലിയ ജനാലകളെ മറച്ചിരുന്ന curtain അവൻ ഒരു വശത്തേക്കായി മാറ്റി.

ടാ.... ജിമിനെ..... നീ എന്ന ഈ വെളുപ്പാംകാലത്തു കോഴിനെ പിടിക്കാൻ പൊന്നുണ്ടോ..?

അടഞ്ഞ ശബ്ദത്തിൽ bed ഇൽ നിന്നും എഴുന്നേൽക്കാതെ v ചോദിച്ചു.

കോഴിയെ അല്ല ഒരു കുറുക്കന്റെ പിടിക്കാൻ പോന്നോണ്ട്.  എന്തേ... എഴുന്നേറ്റു പോവാൻ നോക്കെടാ...

Jimin അതും പറഞ്ഞു bathroom ലേക്ക് കയറി.

കുളിയൊക്കെ കഴിഞ്ഞു പുറത്തേക്കു വന്നപ്പോഴും മൂടി പുതച്ചു കിടക്കുകയായിരുന്നു  v. തന്റെ ദേഹം തുടച്ചു കൊണ്ടിരുന്ന ആ നനഞ്ഞ തോർത്ത്‌ അവന്റെ മുകളിലേക്ക് ഇട്ടുകൊണ്ട് jimin റൂമിലെ കണ്ണാടിയിലേക്ക് കണ്ണോടിച്ചു.

Hmmm. Kookichane കുറ്റം പറയാൻ പറ്റൂല എന്നെ കണ്ടാൽ ആരായാലും ഒന്നും പ്രേമിച്ച് പോകും.

കൈവിരലുകൾ കൊണ്ട് മുടിയൊന്നു ഒതുക്കി കൊണ്ടവൻ പറഞ്ഞു.

Hmm. പിന്നേ ഷാരുഖ് ഖാന്റെ കുഞ്ഞമ്മേടെ മോൻ അല്ലെ  അപ്പൊ ഇച്ചിരി glamour ഒക്കെ ഒണ്ടാവും സ്വാഭാവികം.

അവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടുകൊണ്ട് v പറഞ്ഞു  .

Jimin: ശോ ഞാൻ എന്നാലും ആലോചിക്കുവാ പാവം എന്റെ hobichante കാര്യം....

ആ പേര് കേട്ട ഉടനെ കിടന്നിടത്തു നിന്നും എഴുന്നേറ്റു ഇരുന്നു കൊണ്ടവൻ ചോദിച്ചു.

V: അതിനു hobichanu എന്ന പറ്റിയെ..?

Jimin: അല്ല... പുള്ളിടെ ex ഒരു ദുഷ്ടൻ ഇപ്പോ ഒള്ളത് ഒരു മണ്ടൻ. പാവം എന്നാ ചെയ്യാനാ...

V: അത് കൊഴപ്പുലെട എന്റെ kookichane പോലെ മന്ദബുദ്ധിയെ കിട്ടീലല്ലോ അത് ഒരു ഭാഗ്യം 😌.

Jimin: ടാ... മോനെ.... വേണ്ടാട്ടാ...

V:അല്ല മോൻ ഈ രാവിലെ എഴുന്നേറ്റ് എങ്ങോട്ട് എഴുന്നുള്ളുവാ?

Jimin: ഞാനും എന്റെ boyfriend ഉം കൂടെ ഒരു date ന് പോവുന്നു 😌😁 പിന്നെ ഞങ്ങള്ക്ക് എപ്പവേണേലും കാണാലോ. നിന്നെ പോലെ വേഴാമ്പൽ നോക്കി ഇരിക്കണ പോലെ എപ്പ വരുo എന്ന് നോക്കി ഇരിക്കണ്ട 😂

V: ooo വെല്യ കാര്യായിപ്പോയി 😐😏
Jimin: ന്താടാ money sed ആയോ 😌ആയേൽ കണക്കായി പോയി 😂

V:😏hobichan exam ന് പോയേക്കുവല്ലേ. ആല്ലാതെ ഒളിച്ചോടി പോയത് ഒന്നും അല്ലല്ലോ 😌

Jimin: പറയാൻ പറ്റില്ല മോനെ. Yoongichanum ഇപ്പോ നാട്ടിൽ ഇല്ല. അത് ഓർമ വേണം 😁

V: ടാ പന്നീ മനുഷ്യനെ പേടിപ്പിക്കാതെടാ 🥺

Jimin: ഏയ്. അങ്ങനെ ഒന്നും ഉണ്ടാവൂലെട.... അല്ല അത് പറയാൻ പറ്റില്ല കേട്ടോ 😂😁

V: മനുഷ്യന്റെ മനസില് തീ കോരി ഇടാൻ വന്നേക്കുവാ സാധനം.

എന്നും പറഞ്ഞും കൊണ്ടവൻ ഫോണും എടുത്ത് balcony യിലേക്ക് നടന്നു.

V യെ നോക്കി ചെറുതായൊന്നു ചിരിച്ചു കൊണ്ടവൻ തന്റെ shelf ഇൽ നിന്നും അവന് ഏറ്റവും ഇഷ്ട്ടപെട്ട ഒരു formal ware എടുത്തു.

V hobiye വിളിച്ചു കഴിഞ്ഞു roomilekk തിരിച്ചു എത്തിയപ്പോഴേക്കും jimin ready ആയി കഴിഞ്ഞിരുന്നു.

V: കൊള്ളാലോ പാടത്തു വച്ച കോലം പോലെ നല്ല രസയിട്ടോണ്ട് 😌😁

Jimin: പോടാ പട്ടി 🤨

V യോട് ചെറുതായൊന്നു ചിണുങ്ങി കൊണ്ട് മുറിക്കു പുറത്തേക്കു അവൻ ഇറങ്ങി. Kitchen ഇൽ നല്ല തിരക്കാണ്. എന്തക്കയോ cook ചെയ്യുന്ന joonum അതിനരികിലായി kitchen slab ന് മുകളിൽ ഇരുന്ന് carrot കടിച്ചുകൊണ്ട് ജൂണിനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന jinnum.

അവരെ കണ്ടതും jiminte മുഖത്ത് അവൻ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.

അവരെ wish ചെയ്തു കൊണ്ട് car key യും എടുത്തു car porch ലേക്ക് നടന്നു നീങ്ങി. 30 minut നീണ്ടു നിന്ന drive ന് ശേഷം തനിക്ക് ആയി office ന് മുൻപിൽ നിൽക്കുന്ന jk യ്ക്ക് അരികിലായി അവൻ car നിർത്തി.

You are 10 minutes late .

പരുക്കൻ ശബ്ദത്തിൽ അവൻ പറഞ്ഞു.

Jimin: ഞാൻ അയിന് PSC exam എഴുതാൻ വന്നതല്ല 😐

Jk: എന്തിനും തർക്കുത്തരം ഉണ്ടല്ലോ.

അതും പറഞ്ഞു jiminte കയ്യിൽ ഉണ്ടായിരുന്ന car key security യെ ഏൽപ്പിച്ചു ജിമിനെയും കൂടി തന്റെ car ന്റെ അടുത്തേക്ക് പോയി.

Jk: seat belt നേരെ ഇട്.

Jimin: hmmm....

Jk: what ever you look good today.

ആവന്റെ ആ ഒരു പ്രശംസ മതിയായിരുന്നു പിണങ്ങി ഇരുന്ന ജിമിനെ സന്തോഷിപ്പിക്കാൻ.

യാത്രയിലുടനീളം നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു ഇരുവരും. ഒരു യുഗം കൊണ്ട്  പറഞ്ഞു തീർക്കേണ്ടത് മുഴുവൻ അവർ ആ ഒരു ദിവസം കൊണ്ട് സംസാരിച്ചു കൊണ്ടിരുന്നു.

ഒരു നീണ്ട യാത്രയ്ക്കൊടുവിൽ അവർ അവരുടെ ലക്ഷ്യ സ്ഥലത്തേക്ക് എത്തി ചേർന്നു.

Jimin: ഇത് നമ്മൾ അന്ന് വന്ന സ്ഥലം അല്ലെ?

Jk: mmm. നിന്റെ കൂടെ ഒരു വട്ടം കൂടി ഇങ്ങോട്ട് വരണം എന്ന് ഉണ്ടാരുന്നു. അതാ ഇങ്ങ് വന്നേ.

Jimin: എനിക്ക് ഇവിടം നല്ല ഇഷ്ട്ടാ 🥰എന്ത് തണുപ്പാ...

ഇരുകൈകളും കൂട്ടി തിരുമ്മി തന്റെ കവിളിൽ വച്ചു കൊണ്ടവൻ പറഞ്ഞു.

Door തുറന്നു അകത്തേക്ക് കയറുമ്പോൾ jk jiminte കൈ തന്റേതുമായി ചേർത്തിരുന്നു.

🦋

ആഹാ കഴിഞ്ഞില്ലേ രണ്ടിന്റേം romance....

V യുടെ ശബ്ദം കേട്ടാണ് joonum jinum പരസ്പരം അകന്നു നിന്നത്.

V: എന്റെ പൊന്നു joonettaa atleast ഈ muscle ന്റെ ജാട എങ്കിലും കാണിക്ക്. ചുമ്മാ ഏത് നേരവും ഈ jinnettante പിറകെ നടക്കാതെ 😌

Joon: അതെന്താടാ അങ്ങനെ ഒരു talk? എന്റെ കെട്ടിയോന്റെ കൂടെ അല്ലെ നിനക്ക് എന്നാ 😐

V: ഓ ഇപ്പോ ഞൻ പൊറത്തു.

V ചെറുതായൊന്നു ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

Jin: അല്ല നീ ഇപ്പോ എവടെ പോവുവാ?

V: എവിടേം ഇല്ല ചുമ്മാ...

Jin: mmm. വേഗം വരണം

V: yes boss 😌

30 minut നീണ്ട് നിന്ന drive ന് ശേഷം beach road ന് അരികിലായി car park ചെയ്തു അവൻ മുൻപോട്ടു നടന്നു.

ആളൊഴിഞ്ഞ സ്ഥലത്തായി ഒരു stone bench ഇൽ അവനിരുന്നു.

കുറെ നേരം എന്തെന്നില്ലാതെ കടലിന്റെ ആഴങ്ങളിലേക്ക് നോക്കിയിരുന്നു. Pocket ഇൽ നിന്നും phone എടുത്തു lock screen ഉണ്ടായിരുന്ന hobi യുടെ ഫോട്ടോ കണ്ടു അവൻ പോലും അറിയാതെ ഒരു പുഞ്ചിരി അവനിൽ വിടർന്നു.

I really miss you.... And its hurting too much....

അവൻ സ്വയം പറഞ്ഞു. അതെ സമയം phone ഇൽ hobi യുടെ call വന്നതും മാഞ്ഞുപോയ അവന്റെ പുഞ്ചിരി അവനിൽ തിരികെ വന്നു.

പിന്നീട് കുറെയതികം നേരം അവർ ഇരുവരും തങ്ങളുടേതായ ലോകത്തിൽ ആയിരുന്നു.
ഇണങ്ങിയും പിണങ്ങിയും അവർ അവരുടെ സ്നേഹം അകലങ്ങളിൽ നിന്നും പങ്കിട്ടു കൊണ്ടിരുന്നു. 💜

🦋

ബാൽക്കണി യുടെ ഒരറ്റത്തു നിന്നു പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു jimin. പുറത്തുള്ള തണുപ്പ് അല്ലായിരുന്നു അവനുള്ളിൽ. Jk യുമായുള്ള ഓരോ നിമിഷവും അവനു പ്രിയങ്കരമാണ്.

പിന്നിൽ നിന്നും വന്നു jk അവനെ തന്നിലേക്ക് ചേർത്തപ്പോഴാണ് jimin സ്വപ്ന ലോകത്തിൽ നിന്നും ഉണർന്നത്.

Jk അവന്റെ മുഖം jiminte തോളോട് ചേർത്തു വച്ചു. അവന്റെ കൈകൾ jiminte അരക്കെട്ടിലൂടെ മുറുകെ പിടിച്ചു.

കുഞ്ഞാ.......

അവൻ മെല്ലെ വിളിച്ചു.

Hmmm.....

Jimin മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.

I really love you.... എനിക്ക് അറിയാം ഞാൻ നിന്നെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ടെന്ന്. എന്നിട്ടും നീ എന്റെ കൂടെ നിന്നു. ചിലപ്പോ എന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നിനക്ക് ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു.
                    
                കുഞ്ഞാ.... ഞാൻ നിന്നെ സ്നേഹിച്ച പോലെ ഈ ലോകത്തു വേറെ ആരെയും സ്നേഹിച്ചിട്ടില്ല ഇനി സ്നേഹിക്കാനും പറ്റില്ല എന്നെ കൊണ്ട്. നിന്നെ കരയിപ്പിച്ചതിനും വേദനിപ്പിച്ചതിനും sorry...... നിനക്ക് തന്ന വാക്ക് പാലിക്കാത്തതിനുo sorry.....

Jk യുടെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. പതറിയ ശബ്ദത്തിൽ അവൻ പറഞ്ഞു നിർത്തി. Jk യുടെ കൈകൾ തന്നിലേക്ക് കൂടുതൽ ചേർത്തു നിർത്താൻ നോക്കുമ്പോഴേക്കും അവൻ ജിമിനിൽ നിന്നും അകന്നു നിന്നു. എന്താണെന്നു മനസിലാവാതെ തിരിഞ്ഞു നോക്കിയ jimin കണ്ടത്.

Pocket ഇൽ നിന്നും എടുത്ത ring box തുറന്നു തനിക്കു നേരെ നീട്ടുന്ന jk യെ യായിരുന്നു.

ഉറച്ച ശബ്ദത്തിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും അകംപടിയോടെ jk ജിമിനോടായി ചോദിച്ചു..

കുഞ്ഞാ.... Will you be mine forever...

Jimin ന്റെ കണ്ണുകൾ എന്തെന്നില്ലാതെ സന്ദോഷം കൊണ്ട് നിറഞ്ഞിരുന്നു.കലങ്ങി തെളിഞ്ഞ കുഞ്ഞു കണ്ണുകളോടെയും നിറഞ്ഞ പുഞ്ചിരിയോടെയും സമ്മതം എന്നവൻ തലയാട്ടി.

പുഞ്ചിരിയോടെ jiminte കുഞ്ഞു മോതിര വിരലിലേക്ക് jk അത് അണിയിച്ചു.

തന്റെ കൈവിരലുകൾ കൊണ്ട് jiminte കവിളിലേക്ക് വീണുകൊണ്ടിരുന്ന കണ്ണുനീർ തുള്ളികൾ jk തുടച്ചു.

Jiminte സമ്മതംപ്രകാരം അവനെ jk തന്നിലേക്ക് ചേർത്തു. അവൻ തന്റെ പരുക്കൻ കൈകൾ jiminte അരക്കെട്ടിലേക്കു ചേർത്തുവച്ച് jiminte അധരങ്ങൾ തന്റെതാക്കി.

കണ്ണീരിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും നിറഞ്ഞ ആ ചുംബനം അവരുടെ പുതിയ ജീവിതത്തിന്റെ തുടക്കമാണ്...... 💜

💓💓💓💓💓💓💓💓💓💓💓💓💓💓

അവരെ പോലെ എല്ലാരും happy ആയിട്ട് ഇരിക്കണം ❤️.

ഇത് ചിലപ്പോ എന്റെ അവസാനത്തെ story ആയിരിക്കും. So ഇത് വരെ support ചെയ്ത എല്ലാവർക്കും thankyou somuch❤️.

I really miss you and i love you somuch🫂💜. Be happy and take care of your self🫂.

Continue Reading

You'll Also Like

845K 70.4K 34
"Excuse me!! How dare you to talk to me like this?? Do you know who I am?" He roared at Vanika in loud voice pointing his index finger towards her. "...
2.6K 87 13
"Uh too fucking lie" I said "me lie ?? uh gwan fuck wid mi head yere likkle girl"he said while walking out
2.7K 291 15
" Sorry tto ariyaathe pattiyatha " " Ohh ithonnum ariyilell pinneh enthina ithum thalli kond nadakane! Veetil vallom irunna pore vrthe manushyante ma...
2.7K 260 14
one day, i hope you read this and smile , a collection of letters written to yoongi from jimin. ❀ ; lowercase intended