YOU ARE NOT MY BROTHER 🖤

By shinypurplesmile

15K 1.9K 1.1K

എന്റെ പ്രണയം വന്യമാണ്... അത് നിന്നിലേക്ക്‌ നീളും തോറും നിന്റെ മുറിവുകളുടെ ആഴവും കൂടും.... JIKOOK ❤️ BL other... More

intro 😌
❤️1
❤️2
❤️3
❤️4
❤️5
❤️6
❤️7
❤️8
❤️9
❤️10
11❤️
❤️12
❤️13
❤️14
15❤️
❤️17
❤️18
❤️19 Special part

❤️16

550 92 25
By shinypurplesmile

Jimin: എനിക്ക് അറിയാം jk...തനിക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണെന്ന്....

അതിനു മറുപടിയെന്നോണം jk ജിമിനെ തന്നിലേക്ക് ഒന്നുകൂടെ മുറുകെ ചേർത്തു പിടിച്ചു. Jimin jk യുടെ മുഖം തന്നിലേക്ക് ചെറുതായൊന്നു ചേർത്തുപിടിച്ചു അവന്റെ നെറ്റിയിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.

അല്പസമയത്തിന് ശേഷം ആരോ door തുറക്കുന്ന ശബ്ദം കേട്ടാണ് രണ്ടുപേരും മാറി നിന്നത്.

Jimin jk യുടെ അനുവാദം ചോദിക്കാതെ തന്നെ പുറത്തേക്കു പോയി.

പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ jimin jk യെ കണ്ടിട്ടില്ല. കാണാൻ ശ്രമിച്ചില്ല എന്ന് പറയുന്നതായിരിക്കും ശരി.

Yoongi തിരിച്ചു വന്നതിശേഷം അവന്റെ പെരുമാറ്റത്തിൽ വന്ന  വ്യത്യാസം hobi ക്ക് മനസിലായിരുന്നു. അനാവശ്യമായി അവനെ കാണണോ സംസാരിക്കാനോ ഇപ്പൊൾ yoongi ചെല്ലാറില്ല.

🦋

Jk യുടെ നിർദ്ദേശ പ്രകാരം yoongi ഒരിടത്തേക്ക് പോവുകയാണിപ്പോൾ.  2 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം yoongi car park ചെയ്ത് car ഇൽ നിന്നും ഇറങ്ങി.

അങ്ങകലെ yoongiye പ്രതീക്ഷിച്ചു കൊണ്ട് jk നിൽക്കുന്നുണ്ടായിരുന്നു. Yoongi അവനരികിലേക്ക് നടന്നു.

Yoongi വന്നതും അവനെയും കൂട്ടി ഒരു മലമുകളിലേക്ക് നടന്നു. കുറച്ചങ്ങു ചെന്നതും പാഴടഞ്ഞ ഒരു പള്ളി കണ്ടതും jk അവിടേക്കു ചെന്നു. പിന്നാലെ yoongi യും.


അവർ ആ പള്ളി മുറ്റത്തേക്ക് കയറി. പറയത്തക്ക ഓർമ്മകളൊന്നും ആ പള്ളിയിമായി അവനില്ല. ചുറ്റും ഒന്ന് നോക്കിയതിനു ശേഷം അവൻ വീണ്ടും മുന്നോട്ട് നടന്നു. പള്ളിയുമായി ചേർന്ന് കിടക്കുന്ന ഒരിടത്തേക്ക്.

എന്തോ ഓർത്തെടുത്ത പോലെ ഒരൽപനേരം അവിടെ നിന്നശേഷം അവൻ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു.

Jk: ഇതാ ഞങ്ങളുടെ.... അല്ല എന്റെ അപ്പേടേം അമ്മേടേം കല്ലറ.

കല്ലറയ്ക്ക് മുകളിൽ ചിതറികിടക്കുന്ന കരിയിലകളും മണ്ണും മാറിക്കൊണ്ടവൻ പറഞ്ഞു.

Yoongi: mmm

Jk: മനുഷ്യൻ മരിച്ചാൽ പിന്നെ ആത്മാവായി ഇവിടെ ഉണ്ടാവുമെന്നോ, പുനർജനിക്കുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല. അതാ പിന്നീട് ഇങ്ങോട്ടേക്കു വരാഞ്ഞേ........ അല്ലേലും 10 മത്തെ വയസ്സിൽ എല്ലാം നഷ്ട്ടപെട്ട...... ജീവനും ജീവിതവും നഷ്ടപ്പെടാതെ പിടിച്ചുവയ്ക്കാൻ നോക്കുന്നവന് മരിച്ചു പോയവരെ പറ്റി ചിന്തിക്കാൻ എവിടുന്നാ സമയം....

Yoongi:  Don't be upset

Jk: ഇപ്പൊ എന്തിനാ നിന്റെ കൂടെ ഇവിടെ വന്നേ എന്ന് ചോദിച്ചാൽ... എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. Yoongi...

Yoongi: എന്ത്?

Jk: നീ അയാളെ കണ്ടിരുന്നു അല്ലെ? Mr. Jhon Lian നെ?

Yoongi പരിഭ്രമിച്ചില്ല അവനറിയാമായിരുന്നു jk എന്തായാലും എല്ലാം അറിയുമെന്ന്.

Jk: എന്നിൽ നിന്ന് V യെ അകറ്റിയാൽ v hobiye മറക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്?

Yoongi: v... അവൻ വന്നതിനു ശേഷമാണ് Hoba എന്നിൽ നിന്നും ഇത്രയ്ക്കും അകന്നത്. അവൻ പോയാൽ എനിക്ക് എന്റെ hoba യെ തിരിച്ചു കിട്ടും . Iam sure.

Jk: But.... V കാരണം അല്ലല്ലോ നിങ്ങൾ പിരിഞ്ഞത്.

Yoongi:  i don't care about that. I need him that's it.

Jk: he is the only family i have....

Yoongi : But he is not your blood.

ഒരിറ്റു ദേഷ്യത്തോടെ jk അവനെ നോക്കി.

Jk: നിനക്ക് പകരം വേറെ ആരെങ്കിലുമായിരുന്നു ഇത് പറഞ്ഞിരുന്നെങ്കിൽ, they gonna suffer.

Yoongi: i know.... നിന്റെ അനിയൻ ആയതു കൊണ്ട് മാത്രമാണ്  i took this risk...

ഇരുവരുടെയും നീണ്ടുനിന്ന മൗനത്തെ തടഞ്ഞു കൊണ്ട് yoongi തുടർന്നു.

Yoongi: V... അവൻ അവന്റെ family യുടെ അടുത്തേക്ക് പോകട്ടെ . you have us. പിന്നെ നിനക്ക് നിന്റെ ജിമിനെയും എനിക്ക് എന്റെ hoba യും. Thats it.

Jk: മതി yoongi.... V ക്ക് ഞാൻ മാത്രo മതി. എനിക്ക് അവനും. എനിക്ക് എന്റെ ഓർമവച്ച കാലം മുതൽ അവൻ എന്റെ അനിയനാ ഞാൻ അവന്റെ ചേട്ടനും.  എനിക്ക് ഒരുറപ്പ് തരാൻ കഴിയും നിനക്ക്. നിന്റെയോ hobi യുടെയോ life ലേക്ക് ഇനി അവൻ വരില്ല. I can assure that.

Yoongi: എങ്ങനെ?

Jk:  we will leave.

Yoongi : എവിടേക്ക്?

Jk: May be Japan. അല്ലെങ്കിൽ അവനു എവിടെയാണോ comfortable അവിടേക്കു. എനിക്ക് അറിയാം അതറിഞ്ഞാൽ അവനെന്നെ കൂടുതൽ വെറുക്കും. പക്ഷെ എനിക്ക് അവനെ ആർക്കും വിട്ടു കൊടുക്കാൻ ആവില്ല.

Yoongi: But we need you.

Jk: അവനു കൊടുക്കാത്ത ഒരു concern ഉം ആരും എനിക്കും തരണ്ട.

Yoongi: i know iam hurting you.. Iam...

Jk: just leave... I used off it....

മറുത്തൊന്നും പറയാതെ yoongi അവന്റെ car ന് അരികിലേക്ക് ചെന്നു.

Jk അവന്റെ അപ്പേടേം അമ്മേടേം അടുത്തായി ഇരുന്നു. അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

Jk: എല്ലാം നഷ്ടപ്പെട്ടപ്പോളും നിങ്ങള് പിടിച്ചു തന്ന അവന്റെ കുഞ്ഞു കൈ ഇന്നും ഞാൻ മുറുകെ പിടിക്കുന്നുണ്ട്. പക്ഷെ എവിടെയോ...എനിക്ക്  അതിനു പറ്റില്ലേ എന്ന പേടിയും.....

അവനു അവന്റെ വാക്കുകളെ മുഴുവനാക്കാൻ സാധിച്ചില്ല. അവന്റെ കണ്ണെരൊപ്പുന്ന പോലെ ഇളകാറ്റ് അവന്റെ മുടിഴിയകളെ thazhuki.

അവൻ അവന്റെ അമ്മയ്ക്കരികിലായി കിടന്നു. കല്ലറയുടെ തണുപ്പ് അവന്റെ ശരീരത്തിലൂടെ അരിച്ചിറങ്ങി. അമ്മയെ കാണണം എന്ന് വാശിപിടിച്ചു കരയുന്ന ഒരു 3 വയസ്സുകാരനെ ആശ്വസിപ്പിക്കുന്ന അവന്റെ തന്നെ മുഖം jk യുടെ ഓർമ്മകളിൽ നിഴലിച്ചു തുടങ്ങി.

എപ്പഴോ മയക്കത്തിലേക്കു വഴുതി വീണ കണ്ണുകൾ jimin ന്റെ phone call വന്നപ്പോഴാണ് അവൻ തുറന്നത്.

Jk: hmmm പറ....

Jimin: എവിടാ....

Jk: എന്തെ?

Jimin: ഇവിടെ... വീട്ടില് ആരോ വന്നിട്ട് ഒണ്ട്....

Jk: ആര്?

Jimin : പേര്... എന്തോ ഒരു...Jhon എന്ന പറഞ്ഞെ.

Jk ക്ക് ഒരു നിമിഷം ഒന്നും സംസാരിക്കാൻ ആവുന്നില്ലായിരുന്നു. അവൻ എഴുന്നേറ്റു വേഗം മുന്നിലേക്ക്‌ നടന്നു.

Jk : v.... V... അവൻ എവിടെ?

Jimin : അയാളോട് സംസാരിക്കുന്നുണ്ട്....

പിന്നീട് ഒന്നും സംസാരിക്കാതെ jk call cut ചെയ്തു.

മുൻപോട്ടു നടക്കും തോറും പാതയുടെ നീളo കൂടുന്നതായി അവനു തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നു, കാലുകൾ വിറയ്ക്കുന്നതായി അനുഭവപ്പെട്ടു.

ആരുടെയൊക്കയോ പ്രതിഷേധം പോലെ കാറ്റ് ആഞ്ഞു വീഴുന്നു. മുമ്പുണ്ടായിരുന്ന ശാന്ത സ്വഭാവം അല്ല അതിനിപ്പോൾ.

എങ്ങനെയെങ്കിലും v യുടെ അടുത്തെത്തണം അത്രേ ഉള്ളു... അവൻ തന്റെ വേഗത കൂട്ടി .

🦋

തുടർച്ചയായി ring ചെയ്തു കൊണ്ടിരുന്ന phone attend ചെയ്യാൻ വേണ്ടി yoongi car വഴിയരികിലായി നിർത്തി.

Caller id യിൽ Jhon Lian എന്ന് കണ്ടതും അവനൊന്നു മടിച്ചു. എങ്കിലും അവൻ മറുപടി കൊടുത്തു.

Yoongi: Hello.....

Jhon: Iam here.......

......................................................................

Continue Reading

You'll Also Like

2.4K 86 13
"Uh too fucking lie" I said "me lie ?? uh gwan fuck wid mi head yere likkle girl"he said while walking out
2.7K 291 15
" Sorry tto ariyaathe pattiyatha " " Ohh ithonnum ariyilell pinneh enthina ithum thalli kond nadakane! Veetil vallom irunna pore vrthe manushyante ma...
2.7K 260 14
one day, i hope you read this and smile , a collection of letters written to yoongi from jimin. ❀ ; lowercase intended
1.4M 33.6K 46
When young Diovanna is framed for something she didn't do and is sent off to a "boarding school" she feels abandoned and betrayed. But one thing was...