ഭദ്ര 🥀

By wingsofyoongi

25.5K 3.5K 3.1K

പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂ... More

🥀1🥀
🥀2🥀
🥀3️⃣🥀
some clarifications
🥀4🥀
🥀5🥀
🥀6🥀
🥀7🥀
🥀8🥀
🥀9🥀
🥀10🥀
🥀11🥀
🥀12🥀
💕13💕
💕15💕
🥀16🥀
🥀17🥀
🥀18🥀
🥀19🥀
🥀20🥀
🥀21🥀
🥀22🥀
🥀23🥀
🥀24🥀
🥀25🥀
🥀26🥀
🥀27🥀
🥀28🥀
🥀29🥀
🥀30🥀
🥀31🥀
🥀32🥀
🥀33🥀
🥀34🥀
🥀35🥀
🥀36🥀
🥀37🥀
🥀38🥀
🥀 39 🥀
🥀 40🥀
🥀41🥀
🥀42🥀
🥀43🥀
🥀44🥀
🥀45🥀
🥀46🥀
🥀47🥀
🥀48🥀
🥀49🥀

🥀14🥀

490 70 22
By wingsofyoongi

Flashback...... 🌀🌀🌀


കണ്ണൻ സിവിൽ എഞ്ചിനീയനിങ്ങിന് ചേർന്ന ടൈം.... കണ്ണൻ ഡെയിലി ചാരുവിനെ കാണും ചിരിക്കും.... അങ്ങിനെ ഒരു ദിവസം.....

ചാരു : ഏട്ടാ.... ഏട്ടാ ഒന്ന് നിക്ക്....

കണ്ണൻ തിരിഞ്ഞ് നോക്കി... ചാരു ഓടി വരാണ്....അവൾ ഓടി കണ്ണന്റെ അടുത്ത് എത്തി....

കണ്ണൻ : എന്തിനാടി ഇങ്ങനെ ഓടുന്നെ?? ന്താ കാര്യം?? പട്ടി ഓടിച്ചിട്ടോ??

ചാരു കിതപോടെ  ഇല്ലന്ന് തലയാട്ടി....

കണ്ണൻ : അതും ശെരിയ.... നിന്നെ ഏത് പട്ടിയാ നിന്റെ പുറകെ വരാ 😂😂 അവറ്റിങ്ങൽക്കും ജീവനിൽ കൊതി ഉണ്ടാക്കും 😂😂😂😂

ചാരു : കണ്ണേട്ടാ 😤😤😤

കണ്ണൻ പെട്ടെന്ന് ചിരി നിർത്തി.... അവളെ നോക്കി....

കണ്ണൻ : നീ ന്താ ഇപ്പോ വിളിച്ചേ?? 🤩

ചാരു : കേട്ടിലെ?? കണ്ണേട്ടാ ന്നു...

കണ്ണൻ 😁😁😁🥰🥰🥰🥰

ചാരു : അതെ ന്താ കഴിഞ്ഞ 4 ദിവസം വരാഞ്ഞേ?? ക്ലാസ്സിൽ പോകാഞ്ഞത് ന്താ വയ്യാണ്ടായോ??? 🙄🙄🙄

അതും ചോദിച്ചു അവൾ അവന്റെ നെറ്റിയിൽ ഒക്കെ തൊട്ട് നോക്കി....

കണ്ണൻ : ഒന്ന് മാറിയതക്ക് ഇരിക്കു പെണ്ണേ..... ഞാൻ ഇപ്പോ വന്നില്ല എങ്കിൽ നിനക്ക് ന്താ???.... നിന്ന് ചുറ്റി തിരിയാതെ വീട്ടിൽ പോടീ....

ചാരു : എനിക്ക് കാണാതിരിക്കാൻ പറ്റുല...... ഈ കഴിഞ്ഞ 4 ദിവസം ഞാൻ എങ്ങിനെയാ തള്ളി നീക്കിത് ന്നു അറിയോ 😖😖😖....... ക്ലാസ്സിൽ പോയില്ലങ്കിലും bus സ്റ്റോപ്പിൽ വരണം ഡെയിലി 😖😖😖😖....


കണ്ണൻ  just jungshoooked 😂




കണ്ണൻ : മോളെ നീ ന്താ പറയുന്നത് ന്നു നിനക്ക് അറിയോ???

ചാരു : അറിയാം.... എനിക്ക് കണ്ണേട്ടനെ ഇഷ്ടാണ്... വർഷം കുറച്ചു ആയി ഞാൻ ഇത് ഉള്ളിൽ കൊണ്ട് നടക്കാൻ തുടങ്ങിട്ട്.... ഞാൻ തമാശ പറയല്ല.... എനിക്ക് കണ്ണേട്ടനെ ഇഷ്ടാണ് ഇഷ്ട്ടാണ് ഇഷ്ട്ടാണ്.... എനിക്ക് ഒരു ലൈഫ് ഉണ്ടേൽ ഞാൻ നിങ്ങളുടെ ഒപ്പേ ജീവിക്കു.... കാവിലെ ഭഗവതി ആണേ സത്യം.... ❤️❤️❤️❤️

അതും പറഞ്ഞു ചാരു ഓടി പോയി..... കണ്ണൻ still processing ആണ്.....

കുറേ നേരത്തെ ആലോചനക്ക് ശേഷം അവൻ വീട്ടിലേക്കു പോയി....

രാത്രി....
On phone

കണ്ണൻ : ഡി നീ കേൾക്കുന്നുണ്ടോ 😖

ഭദ്ര : ആഹ് .... ന്നിട്ട് ബാക്കി പറ.... കേൾക്കാൻ നല്ല രസുണ്ട്....

കണ്ണൻ : ദേ വാവേ കളിയാക്കാതെ ഇരിക്കു... എനിക്ക് ഇത് വരെ അങ്ങ്  ഉൾകൊള്ളാൻ പറ്റണില്ല.... അവള് വെറുതെ പറഞ്ഞതായിരിക്കോ??

ഭദ്ര : പറഞ്ഞതാണെങ്കിൽ നിനക്ക് ന്താ 🧐...

കണ്ണൻ : അല്ല എനിക്ക് ഒന്നുല്ല.... പക്ഷെ...

ഭദ്ര : പക്ഷേ??? ടാ സത്യം പറ നിനക്ക് അവളെ ഇഷ്ടല്ലേ 😂😂


കണ്ണൻ : ഒന്ന് പോടീ.... എനിക്ക് നിന്നെ പോലെയാ അവളും..... നാളെ ആവട്ടെ പറഞ്ഞു മനസ്സിലാക്കണം....

ഭദ്ര : എന്തു?? 🙄

കണ്ണൻ : അതൊക്കെ ഞാൻ പറഞ്ഞോളാം.... നീ... നീ.. പോയി കിടക്കാൻ നോക്ക്.... നാളെ ഡാൻസ് ക്ലാസ്സ്‌  ഇല്ലേ.....

ഭദ്ര : ഉത്തരം മുട്ടിപ്പോ  കൊഞ്ഞനം കുത്തുന്നോടാ ചേട്ടാ..... പൂരത്തിന് നീ അവളുടെ ഡാൻസ്നു ഒക്കെ നോക്കി വെള്ളം ഇറക്കി നില്കുന്നത് ഞാൻ കണ്ടട്ടുണ്ട്.... അതുകൊണ്ട് മോൻ അതികം നല്ല കുട്ടി ആകണ്ട.....

കണ്ണൻ : ഒന്ന് പോടീ.....

കണ്ണൻ call cut ചെയ്തു.... അവൻ ബെഡിലേക് കിടന്നു.... അവൾ പറഞ്ഞത് എല്ലാം ആലോചിച്ചു ചിരിച്ചു.....


Next day.....

ബസ് സ്റ്റോപ്പിൽ കണ്ണനേം കാത്ത് നിൽക്കയാണ് ചാരു.... എന്നാൽ അവൻ അവളെ ignore ചെയ്ത് പോയി..... പിനീട് ഉള്ള ഒരു 3 മാസക്കാലം അതു തുടർന്നു.... അവൻ അവളെ avoid ചെയുമ്പോൾ ഉള്ള അവളുടെ ഒരു ഭവങ്ങളും അവൻ enjoy ചെയ്തിരുന്നു.....

അങ്ങിനെ ഒരു ദിവസം.... ഭദ്ര നാട്ടിൽ വന്നിട്ടുണ്ട്.... അരങ്ങേറ്റത്തിനു മുൻപ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങാൻ..... അന്ന് ഒരു ശനിയാഴ്ച ദിവസം ആയിരുന്നു.... കണ്ണൻ കളിക്കാൻ പോകുന്ന വഴിക്ക് കാണാൻ കാത്തു നിൽക്കയാണ് ചാരു.... ന്നാൽ അവിടേക്ക് ഭദ്ര ആണ് വന്നത്.....

ചാരു : വാവേ 🤩🤩

അവൾ ഓടിച്ചെന്നു ഭദ്രയെ കെട്ടി പിടിച്ചു....

ഭദ്ര : ന്താടി പെണ്ണേ ഈ സമയത്ത് ഇവിടെ കാര്യം??

ചാരു 😬😬😬😬😬

ഭദ്ര : ചമ്മണ്ട.... ഇപ്പോ വരും അവർ

ചാരു : അവരോ??

ഭദ്ര : ആ.... കണ്ണേട്ടന്റെ ഫ്രണ്ട് വന്നിട്ടുണ്ട് ശില്പ....

ചാരു : ഏത് ആ short hair പെണ്ണോ 😳😳😳

ഭദ്ര അതെന്ന് തലയാട്ടി.... അപ്പോളാണ് കണ്ണന്റെ കൈ പിടിച്ചു ശില്പയുടെ വരവ്......

കണ്ണൻ : ഡി ദേ ആ നിക്കുന്ന ദാവണി ഉടുത്തു നിക്കുന്ന ആളാണ് ഞാൻ പറഞ്ഞ പുള്ളി....


ശില്പ : ആഹ കൊള്ളാലോ.... അടിപൊളി കൊച്ചു.... അവളുടെ മുഖം കണ്ടിട്ട് ഞാൻ നിന്റെ ഒപ്പം വരുന്നത് ഇഷ്ട്ടമല്ലന്ന് തോന്നണു 😂😂

ശിൽപ
കണ്ണന്റെ ഫ്രണ്ട്

കണ്ണൻ : ന്റെ ഒപ്പം വാവയെ മാത്രം കാണുന്നതേ അവൾക്കു ഉൾകൊള്ളാൻ കഴിയു..... വാ നോകാം ന്താവുന്നു.....

അവർ നടന്ന് ഭദ്രയുടെയും ചാരുവിന്റെയും അടുത്ത് വന്നു.....ശില്പ ഇപ്പോളും കണ്ണന്റെ കൈ പിടിച്ചട്ടുണ്ട്....

ചാരു : ഇവൾ ന്താ ഇവിടെ കണ്ണേട്ടാ 😡

കണ്ണൻ : അത് ന്തിനാ നീ അറിഞ്ഞിട്ട്.... 😏

ചാരു : എനിക്കിഷ്ട്ടല്ല....

ശില്പ : നിന്റെ ഇഷ്ട്ടം നോകിയാണോ ഞങ്ങളുടെ കണ്ണൻ ജീവിക്കാൻ?? 😏😏

ചാരു : കണ്ണേട്ടൻ ന്റെയാ.... 😤

ശില്പ : അത് നീ മാത്രം പറഞ്ഞാൽ പോരല്ലോ.... ഇത് വരെ ഇവൻ സമ്മതിച്ചില്ലലോ.... പോട്ടെ ഒരു നോട്ടം കൊണ്ട് പോലും നിന്നോട് ഇഷ്ടന്നു ഇവൻ കാണിച്ചോ ഇല്ലാലോ.... പിന്നെ???

ചാരു : എനിക്ക് അറിയാം ഏട്ടന്ന് എന്നെ ഇഷ്ട്ട ആണെന്ന്....

ചാരു വിങ്ങി പൊട്ടൻ തുടങ്ങി.....

കണ്ണൻ : ഞാൻ പറഞ്ഞോ ഇഷ്ട്ടന്ന് നിന്നോട് 🧐🧐

ചാരു : അപ്പോ ഏട്ടന് എന്നെ ഇഷ്ട്ടല്ലേ??? 😭😭

കണ്ണൻ : ഇഷ്ട്ടല്ല.... എനിക്ക് നിന്നേ പോലെ നാടൻ പെണ്ണിനെ ഒന്നും ഇഷ്ട്ടല്ല.... ദേ ഇവളെ നോക്ക്.... അല്ലേൽ വാവയെ കണ്ടില്ലേ....

ചാരു : ഞാൻ മോഡേൺ ആയാൽ എന്നെ ഇഷ്ട്ടവോ അപ്പോൾ 🙄🙄🙄

കണ്ണൻ : ഇല്ല.... എനിക്ക് ദേ ഇവളെ ആണ് ഇഷ്ട്ടം.... നീ ഒന്ന് ഒഴിഞ്ഞു പോയി തരോ 😖😖😖.....

അത് കേട്ടതും ചാരു ഭദ്രയുടെ കൈക്ക് കേറി പിടിച്ചു.... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വാർനോഴുകി.... കണ്ണനു പറഞ്ഞത് കുറച്ചു കൂടി പോയിന്ന് മനസിലായി.....

ചാരു : അപ്പോ എന്നെ കാണാൻ അത്രക് കൊള്ളില്ല അല്ലേ 😭😭😭😭... അതാണല്ലേ ഏട്ടന് ഇഷ്ടല്ലാതെ 😭😭😭😭 ഞാൻ ഇനി ശല്യത്തിന് വരില്ലട്ടോ 😭😭😭😭ഒരിക്കലും ഇനി എന്നെ കാണില്ല 😭😭😭😭ഞാൻ.... ഞാൻ......

അവൾ പറഞ്ഞ് തീർക്കാതെ വാ പൊത്തി പിടിച്ചു ഓടി....

ഭദ്ര : ചാരു..... ചാരു.... ന്താ കണ്ണേട്ടാ ഈ കാണിച്ചേ.... അവൾ.... അവളെന്തേലും ചെയ്ത് കളയും.... പോ..... പോയി നോക്ക്......

ഭദ്ര കരഞ്ഞു കൊണ്ട് പറഞ്ഞു..... കണ്ണൻ ഒന്ന് ഞെട്ടി ചാരു പോയ ഭാഗത്തേക്ക്‌ ഓടി....

അവൻ ചെന്നപ്പോൾ ചാരു പാലത്തിൽ നിന്നും പുഴയിലേക്ക് ചാടാൻ നിക്കാണ്.... പുറകെ ഭദ്രയും ശില്പയും ഉണ്ടാട്ടോ....കണ്ണൻ ഓടി ചെന്നതും ചാരു വെള്ളത്തിലേക് എടുത്തു ചാടി..... 😖😖

കണ്ണൻ : ചാരു😳😳😳😳😳😳😭😭😭😭

അവനും കൂടേ ചാടി.....ഇത് കണ്ടു വന്ന ഭദ്രയും ശിൽപയും ഞെട്ടി..... ഭദ്ര ഓടി പാലത്തിനു അടിയിലേക്ക് ചെന്നു നോക്കി നിന്നു.....

പെട്ടെന്ന് വെള്ളത്തിലേക് ചാടിയത് കൊണ്ട് കണ്ണനു പെട്ടെന്ന് നില തെറ്റി മുങ്ങിയും പൊങ്ങിയും നിൽക്കാണ്.... അപ്പോൾ.....

ചാരു : അയ്യോ കണ്ണേട്ടാ 😳😳....

ചാരു വേഗം നീന്തി വന്നു കണ്ണനേം കൊണ്ട് കരയിലേക്ക്  കയറി.... അവൾ അവനു കരയിൽ കിടത്തി വയറ്റിൽ അമർത്തി....

ചാരു : കണ്ണേട്ടാ..... കണ്ണേട്ടാ.... 😭😭

കണ്ണൻ ചുമച്ചു കൊണ്ട് എഴുന്നേറ്റു ഇരുന്നു..... അവിടെക്ക് ഭദ്രയും ശില്പയും വന്നു.....

ഭദ്ര : ഏട്ടാ.... 😭😭😭 ന്തേലും പറ്റിയോ 😭😭😭😭....

കണ്ണൻ : 🤧🤧 ഇല്ല.... എനിക്ക്... ഒന്നുല്ലടാ വാവേ.... നീ..... നിനക്ക് നീന്തൽ അറിയാർന്നോ??? 😖😖.... എന്നിട്ട് ന്തിനാടി നീ വെള്ളത്തിൽ ചാടിയെ???? 😖😖😖😖

ചാരു : അത്... അതു പിന്നേ ഏട്ടൻ അങ്ങിനെ ഒക്കെ പറഞ്ഞപ്പോ.... എനിക്ക് പിന്നേ 😭😭😭

കണ്ണൻ : ശിൽപേ നീ വാവയേം കൊണ്ട് പൊക്കോ..... ഞാൻ ഇവളെ ആക്കിട്ട് വരാം........

ശില്പ ഭദ്രയെ കൂട്ടി പോയി..... ചാരു കണ്ണന്റെ അടുത്തിരുന്നു കരയാണ്.... അവൻ വേഗം അവളെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചു  ( i mean u mean side hug😬)

കണ്ണൻ : ന്താടി നീ കാണിച്ചേ???

ചാരു : അത് ഞാൻ.... 😭😭😭😭


കണ്ണൻ : ന്റെ ഒപ്പം ജീവികണോന്ന് പറഞ്ഞിട്ട്.... എന്നെ ഒറ്റക്ക് ആക്കി പോകാൻ നോക്കുവാണോ 🥰🥰.....

ചാരു ഒന്ന് ഞെട്ടി കണ്ണനെ നോക്കി.....

കണ്ണൻ : നിന്നെ എനിക്ക് ഇഷ്ട്ടാടി പെണ്ണേ 🥰🥰🥰🥰🥰🥰.....

ചാരു : സത്യായിട്ടും??? 🤩🤩🤩🤩😍😍😍 അപ്പോ എന്നെ കാണാൻ കൊള്ളില്ലന്നു പറഞ്ഞിട്ട്.....

കണ്ണൻ : അത് നിന്നെ ഒന്ന് ദേഷ്യക്കാൻ പറഞ്ഞതല്ലെ.... അവൾക്കു വേറെ പ്രേമം ഉണ്ട്....

ചാരു തലയാട്ടി....

കണ്ണൻ : ഇനി ഇതുപോലെ ഉള്ള പൊട്ട ബുദ്ധി ഒന്നും കാണിക്കരുത്.... കേട്ടോ 😍😍😍😍😍.....

ചാരു : മം മം 😍😍😍😍

കണ്ണൻ : പോകാം 🤩🤩🤩

ചാരു : മ്മം മം..... 😍😍😍😍

അവൻ അങ്ങിനെ അവളുടെ കൈ പിടിച്ചു നടന്നു പോയി........

Flashback ends......... 🌀🌀🌀🌀🌀

, പെട്ടന്ന് ചാരുവിന്റെ ഫോൺ റിങ് ചെയ്ത്..... കണ്ണൻ ആയിരുന്നു..... അവൾ കാൾ attend ചെയ്ത്.....

കണ്ണൻ : ന്താണ് പെണ്ണേ കിടക്കാറായോ???

ചാരു : ഇല്ല.... ☺️☺️☺️

കണ്ണൻ : മം വല്യ സന്തോഷത്തിൽ ആണലോ....

ചാരു : മം ഞാൻ നമ്മുടെ റിലേഷൻ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു ഇരിക്കയായിരുന്നു 😇😇😇😇

കണ്ണൻ : ഞാനും..... 😘😘😘.... അപ്പൊ എനിക്ക് ന്റെ പൊട്ടി പെണ്ണിനെ കാണാൻ തോന്നി അതാ വിളിച്ചേ....

ചാരു blush അടിച്ച് 😊😊😊😊😊😊

കണ്ണൻ : നാളെ അമ്പലത്തിൽ പോകണ്ടേ???

ചാരു : മം..... ഏട്ടൻ ന്താ ഇടാ?? മുണ്ടും ഷർട്ടും ആണോ???

അവൻ അതെ എന്ന് തലയാട്ടി...

കണ്ണൻ : നീ നാളെ ചുരിദാർ ഇടണ്ട... ദവാണി ഉടുത്താൽ മതി കേട്ടോ....

ചാരു : ആഹ്......

കണ്ണൻ : ന്നാൽ ഇനി നാളെ കാണാം ഇന്നു കുറേ അലഞ്ഞത് അല്ലേ കിടന്നോട്ടോ.....😘😘😘😘😘

ചാരു : മ്മം..... 😘😘😘😘😘😘

Call ends.......




തുടരും...... 🥀

🥀🥀🥀🥀🥀🥀🥀🥀

അപ്പോ gud nyt പിള്ളേർസ് 😘😘😘😘😘
കമന്റ്‌ ഇടണേ
വോട്ട് ചെയ്യണേ
❤️❤️❤️❤️❤️❤️❤️❤️❤️


Continue Reading

You'll Also Like

969 102 6
Yoonmin mallu ff To love without conditions,to talk without intentions, to give without reason, care without expectations,that's the spirit of true l...
55.9K 5.4K 52
ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച്ചിരിക്കുകയാണ്... അത്കൊണ്ട് ബാക്കി ഭാഗങ്...
45.3K 5K 52
"Ormikkuvan njan ninak enthunalkanam Ormikanam enna vakku mathram Ennum menn Nenjoram nee mathram" 🌹 Oru simple taekook love story ......🤍🌹
16.9K 2.3K 35
?: appo ennod ishttannokke paranjath verutheya alle. Njn potti athum vishvasich ithrayum naal kathirunnu ?: njn thannod eppazha enikk ishttann paranj...