പാരിജാതം 💕 Vhope

By hoseokiedimples

8.3K 1.3K 1.2K

മലയാളം ff ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships More

1
2
3
4
5
👀
new story ✨
6
8
9
10
11
12
13
14
15
16
17
18

7

392 70 21
By hoseokiedimples

ലക്ഷ്മി: ഇന്ന് പോണോ മോളെ
നന്ദു: ലീവ് കുറെ ആയില്ലെ അമ്മേ പോവാതിരുന്നാ ശരിയാവില്ല
ആരു : ഇന്ന് പോണ്ട നന്ദു ഞങ്ങടെ കൂടെ അമ്പലത്തിലേക്ക് വാ
നന്ദു : കൊഴപ്പില്ല ആരു നിങ്ങളു പോയിട്ട് വാ. കോളേജില് ഒറ്റയ്ക്കാണെന്ന് വച്ച് എനിക്കൊന്നും പറ്റില്ല
മഹേന്ദ്രൻ : മോള് കോളേജിൽ പൊക്കോട്ടെ  ലക്ഷ്മി ..... കുറെ ക്ലാസ് പോയില്ലെ
ലക്ഷ്മി: മ്...... ടാ ശിവാ.....
ശിവ : എന്താ അമ്മേ
ലക്ഷ്മി: നീ നന്ദുനെ കോളേജിൽക്ക് ആക്കിയിട്ട് വാ..... ഒറ്റയ്ക്ക് വിടണ്ട
ശിവ : ആഹ്..... നന്ദിനി വാ ഇറങ്ങാ
നന്ദു: മ്.... ഞാൻ പോയിട്ട് വരാ

അവൾ എല്ലാവരോടും യാത്ര പറഞ്ഞ് കോളേജിലേക്ക് ഇറങ്ങി. ശിവ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു

ശിവ: കേറ്
നന്ദിനി ഒന്നും പറയാതെ പുറകിൽ കയറി

ശിവ : ഇനി പിടിക്കാൻ പ്രത്യേകം പറയണോ മോളെ
നന്ദു: ഓ വേണ്ട🤭

നന്ദിനി ശിവയെ മുറുക്കി കെട്ടിപ്പിടിച്ചു. ശിവ ഒരു ചിരിയോടെ വണ്ടിയെടുത്തു.

യാത്രക്കിടയിൽ നന്ദിനി അവന്റെ തോളിൽ തല ചായ്ച്ചു .

ശിവ : എന്ത് പറ്റി .....
നന്ദിനി : ഒന്നുല്യ
ശിവ : അപ്പോ എന്തോ ഉണ്ടല്ലോ
നന്ദു: ഇന്ന് നിലവറ തുറക്കില്ലെ
ശിവ : ആഹ് തുറക്കും
നന്ദു: അതിലെന്താ
ശിവ: ചന്ദ്രമുഖി
നന്ദു: ചന്ദ്രമുഖിയോ
ശിവ : അവളെ അടക്കം ചെയ്തിരിക്കുന്നത് ആ നിലവറയിലാണ്
നന്ദു: മ്.....
ശിവ: എന്താ ഇപ്പോ അങ്ങനെയൊരു ചോദ്യം
നന്ദു: അത് തുറക്കുമ്പോ ഞാൻ അവിടെ ഉണ്ടാവില്ലാലോ
ശിവ : അത്രക്കും ആഗ്രഹാണേൽ ആരും അറിയാതെ ഞാൻ കൊണ്ടോവാം
നന്ദു: ശരിക്കും 😃
ശിവ : ആഹ്
നന്ദു: luv u ശിവേട്ടാ🥰
ശിവ : luv u മാത്രം ഒള്ളു😁
നന്ദു: അയ്യട അവിടെ അടങ്ങിയിരി🤭
ശിവ: ഞാനെടുത്തോളാം
നന്ദു: ഓ ആയിക്കോട്ടെ🤭

അങ്ങനെ കളിയും ചിരിയുമായി അവർ കോളേജിന്റെ മുമ്പിലെത്തി

ശിവ : വൈകീട്ട് ഞാൻ അമ്പലത്തിലായിരിക്കും ഒറ്റയ്ക്ക് കൊട്ടാരത്തിലേക്ക് വരാൻ പറ്റില്ലെ അല്ലെങ്കിൽ ഞാൻ വേറെ ആരെയെങ്കിലും വിടാ
നന്ദു: അത് സാരില്ല്യ ശിവ ഞാൻ വന്നോളാം
ശിവ: മ്.... എന്നാ പൊക്കോ bye❤️
നന്ദു: മ് ..... bye🥰

ശിവ പോയപ്പോൾ നന്ദിനി ക്ലാസ്സിലേക്ക് നടന്നു

നന്ദിനി .........

ആ ശബ്ദം കേട്ടിടത്തേക്ക് അവൾ നോക്കി









































































നന്ദിനി ഒരു പേടിയോടെ അവന്റെ അടുത്തേക്ക് ചെന്നു

നന്ദു: എ..... എന്താ ചേട്ടാ
കാർത്തി : പേടിക്കണ്ട ഞാൻ sorry പറയാൻ വിളിച്ചതാ
നന്ദു: സോറിയോ
കാർത്തി : മ്..... തന്നോട് അന്ന് ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു
നന്ദു: ഏയ് അത് സാരില്ല്യ അത് ഞാൻ അന്നേ വിട്ടതാ😊
കാർത്തി :  എന്നോട് ദേഷ്യമൊന്നും ഇല്ലാലോ
നന്ദു: ഇല്ല ചേട്ടാ
കാർത്തി : അപ്പോ friends?
നന്ദു: Friends😊🤝
കാർത്തി :🥰🤝
നന്ദു: എന്നാ ഞാൻ പോട്ടെ
കാർത്തി : ആഹ് bye 😊👋
നന്ദു: bye 😊👋

Time skip

ശിവപുരം കൊട്ടാരം

വിളക്കും മന്ത്രോച്ചാരണങ്ങുമായി ശിവപുരം കൊട്ടാരത്തിലെ എല്ലാവരും ആ നിലവറയ്ക്ക് മുന്നിൽ നിന്നു

മുത്തശ്ശൻ : പ്രതാപാ നിലവറ തുറന്നോളു.....
പ്രതാപ് : ആ അച്ഛാ.....

മന്ത്രത്തകിടുകളാൽ ബന്ധിക്കപ്പെട്ട നിലവറയുടെ കവാടം തുറക്കുമ്പോൾ എന്തൊക്കെയോ മന്ത്രങ്ങൾ പ്രതാപിന്റെ ചുണ്ടുകൾ ഉരുവിട്ടു കൊണ്ടിരുന്നു.

കയ്യിലെ വിളക്കിൽ നിന്നുള്ള പ്രകാശത്താൽ അവർ ചുറ്റും നോക്കി


നിലവറയുടെ അകത്ത് കടന്നതും ശിവയ്ക്ക് വല്ലാത്ത അസ്വസ്തത തോന്നിയിരുന്നു

ആ നിലവറയിൽ നിറയെ അവളുടെ വസ്തുക്കളാണ്.....

പക്ഷെ അവയെല്ലാം അങ്ങിങ്ങായി ചിതറി കിടന്നിരുന്നു.

മുത്തശ്ശൻ : എന്താ ഇതിന്റെ അർത്ഥം

അദ്ദേഹത്തിന്റെ ശബ്ദം പതറിയിരുന്നു.

അച്ചു : ഈ മണ്ണെന്താ നനഞ്ഞിരിക്കുന്നെ

പാദത്തിൽ പറ്റിപ്പിടച്ച മണ്ണ് തട്ടി മാറ്റവെ അവൻ ചോദിച്ചു.

ശിവ അവൻ നിന്നിടത്തേക്ക് നോക്കി. ചന്ദ്രമുഖിയെ മറവ് ചെയ്ത സ്ഥലം. അവിടെയാണ് ഈർപ്പം അനുഭവപ്പെടുന്നത്. ശിവ ആ മണ്ണ് തന്റെ കൈകളിൽ എടുത്ത് നിരീക്ഷിച്ചു. അത് മണക്കുമ്പോൾ അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു

ശിവ : ചോര ............











Time skip

ക്ലാസ്സ് കഴിഞ്ഞ് കൊട്ടാരത്തിലേക്ക് പോവാൻ ഇറങ്ങുകയായിരുന്നു നന്ദിനി.

നന്ദിനി.....
നന്ദു: ആ ചേട്ടനോ
കാർത്തി : എന്നെ കാർത്തിന്ന് വിളിച്ചാ മതി
നന്ദു: മ് ...... ശരി കാർത്തി
കാർത്തി : ഒറ്റയ്ക്കൊള്ളു
നന്ദു: ആഹ് അവരിന്നു ലീവാ ....
കാർത്തി : എന്നാ അങ്ങോട്ട് വായോ
നന്ദു: മാണിക്യശ്ശേരിയിലേക്കോ
കാർത്തി : ആഹ് മുത്തശ്ശന് സന്തോഷാവും
നന്ദു: എന്നാ ഞാൻ വരാ
കാർത്തി : വാ പോവാ
നന്ദു: മ്.....

കാർത്തിയുടെ ബൈക്കിൽ അവർ മാണിക്യ ശ്ശേരിയിലേക്ക് പോയി.
അവിടെയാണെങ്കിൽ പൂജാസാധനങ്ങളും വിളക്കുകളും നിറഞ്ഞിരിക്കുകയായിരുന്നു.

നന്ദു: എന്താ ഇവിടെ
കാർത്തി : ശിവപുരം കൊട്ടാരത്തിന്റെ കുലദൈവത്തിന്റെ മൂലസ്ഥാനം ഇവിടെയാ . അവരവിടെ ക്ഷേത്രം പൂർവ്വസ്ഥിതിയിലാക്കുമ്പോൾ ഇവിടെ പൂജ നടത്തണം അല്ലങ്കിൽ ദോഷമായിരിക്കും
നന്ദു: മ്......
കാർത്തി : വാ അകത്തേക്ക് കയറ്

നന്ദിനി കാർത്തിയുടെ കൂടെ അകത്തേക്ക് കയറി. എല്ലാവരും തിരക്കിലായിരുന്നു. എല്ലാവരേയും കണ്ട് സംസാരിച്ചതിനു ശേഷം അവൾ കാർത്തിയോടൊപ്പം നടുത്തളത്തിൽ ഇരുന്നു

നന്ദു: ആ മുറി ആരുടെയാ

അന്ന് മുത്തശ്ശൻ വിലക്കിയ മുറിയെ ചൂണ്ടി കൊണ്ട് അവൾ ചോദിച്ചു.

കാർത്തി : ഞാനിതിനെ കുറിച്ച് പറഞ്ഞ് തരുന്നത് ആരും അറിയരുത്
നന്ദു: ഇല്ല ഞാനാരോടും പറയില്ല
കാർത്തി : മ്..... അത് ഞങ്ങളുടെ ഇളയച്ഛന്റെ മുറിയാ .....
നന്ദു: ഇളയച്ഛനോ ....
കാർത്തി : ആഹ്... പക്ഷെ ഇവിടെ എല്ലാവരും മറക്കാൻ ശ്രമിക്കുന്ന ഒരാളും
നന്ദു: ഇളയച്ഛന്റെ പേരെന്താ
കാർത്തി : ജഗൻ
നന്ദു : എനിക്കാ മുറിയൊന്നു കാണിച്ചു തരോ
കാർത്തി : അത് ......
നന്ദു: പ്ലീസ്🥺
കാർത്തി : മ്...... വാ പക്ഷെ ആരോടും പറയല്ലെ
നന്ദു: ഇല്ല

തിരക്കിലായതിനാൽ ആരും തന്നെ അവരെ ശ്രദ്ധിച്ചിരുന്നില്ല .....

ആ മുറിക്കും ചുറ്റും അവൾ നോക്കി. എന്തോ ഒരു ആത്മബന്ധം അവളിൽ അനുഭവപ്പെട്ടു

നന്ദു: ഇതാണോ ജഗൻ

ചുമരിലെ പൊടി പിടിച്ച ആ പഴയ ചിത്രം നോക്കി അവൾ ചോദിച്ചു


കാർത്തി : ആഹ് ......
നന്ദു : മരിച്ചല്ലെ
കാർത്തി : മ് ......

നന്ദിനി ഒന്നും പറയാതെ അവിടെയിരുന്ന പുസ്തകങ്ങൾ മറിച്ചു നോക്കാൻ തുടങ്ങി ...... മേശയുടെ അറ്റത്തായി അനാഥമായി കിടക്കുന്ന ഒരു പുസ്തകം അവളുടെ കണ്ണിൽപ്പെട്ടു ...... ഓരോ താളുകൾ പിന്നിട്ടുമ്പോളും അവൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അതിൽ നിറയെ ചിത്രങ്ങളായിരുന്നു , അവരുടെ ചിത്രങ്ങൾ






നന്ദു: ഇവരു തമ്മിൽ ഇഷ്ടത്തിലായിരുന്നോ
കാർത്തി : മ്...... ഇവരുടെ പ്രണയം അവരുടെ ജീവനെടുത്തു

നന്ദിനി ഒന്നും മിണ്ടാതെ ആ ചിത്രങ്ങളിലേക്ക് നോക്കി നിന്നു

നന്ദു: കാർത്തി ....ഞാൻ പോവാട്ടോ
കാർത്തി : എന്ത് പറ്റി
നന്ദു: ഒന്നുല്യ ..... കൊട്ടാരത്തിൽ എല്ലാരും എത്തുന്നതിനും മുമ്പ് പോണം അല്ലങ്കിൽ ശിവ അന്വേഷിച്ച് വരും
കാർത്തി : മ് .... ഞാൻ കൊണ്ടാക്കണോ
നന്ദു: വേണ്ട ... ഞാൻ പൊക്കോളാം
കാർത്തി : ആഹ് വാ റോഡ് വരെ ആക്കിത്തരാ
നന്ദു: ആഹ്

റോഡ് വരെ കാർത്തി അവളുടെ കൂടെയുണ്ടായിരുന്നു. പിന്നീടങ്ങോട്ട് അവൾ തനിയെ കൊട്ടാരത്തിലേക്ക് നടന്നു.

കൊട്ടാരത്തിലെത്തിയ ഉടനെ അവൾ തന്റെ മുറിയിലേക്ക് ഓടി . തന്റെ സംശയം ഉറപ്പു വരുത്താൻ ആ മുറിയിലെ എല്ലാ അറകളും അവൾ പരിശോധിച്ചു. ഒടുവിൽ ആ ഫോട്ടോ  കണ്ടപ്പോൾ അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല



































































നന്ദു: ഗംഗ...... അപ്പോ ഗംഗ പോയത് മാണിക്യശ്ശേരിയിലെ ജഗന്റെ കൂടെയാണോ ..... അവര് ഇപ്പോ ജീവനോടെയും ഇല്ലാ!!! ........
എന്റെ ഭഗവാനെ എല്ലാം വെറും കഥകളായിരുന്നോ .....

അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞിരുന്നു.







**†***†***†***†***†***†***†***†***†**

ee chapter ishttaayo

ishttaayenkil voteum commentsum marakkalle

nthelum samayam indenkil chodikkaan marakkaruthttaa☺️

appo next chapteril kaanum vare 👋

luv u 💞😘

Continue Reading

You'll Also Like

4.1K 436 21
vayichu nokku in which tae is the heroine and hero joonettan 😌 Cover by @bangtan_caty Pure imagination just like movie or acting Ithil ulla aarum re...
REBIRTH OF LOVE By Purple💜

Mystery / Thriller

1.5K 206 6
സ്വ‌പ്നം കണ്ട ജീവിതം ബാക്കിയാക്കി, ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെങ്കിൽ ഒരുമിച്ചു മരിക്കാമെന്നുറച്ച് തങ്ങളുടെ പ്രണയത്തെ നേടാനാവാതെ മരണത്തെ പുൽകിയ രണ്ടു...
27.5K 4.5K 33
Vmin
16K 1.4K 33
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin