CLASSMATES ♡︎ [𝐕𝐦𝐢𝐧]

By taekuttiz_mochuttan

5.6K 820 120

A Vmin malayalam college based love story 💗 Where two bestfriends fell in love with each other! Read the st... More

Introduction
1 - chimchim🐣
2 - crush❤️
3 - dairy milk🍫
4 - kookiyude pranayam💓
5 - got rejected💔
Happy B'day tae kutta 🥰❤️‍🩹
6 - taegi💔
7 - closeness💞
8 - james like 👤?
Ivide varuuu📌
10 - stuck with u💘
11 - feelings🥀
12 - college arts fest🎭🎤
13 - avoiding 🍃
14 - fight for u ⚡️
15 - her guardian angel🧚‍♂️
16 - love confession💌
17 - finally you're mine🙈
18 - my comfort zone ❤️‍🩹

9 - you're my bestie🫂

270 35 3
By taekuttiz_mochuttan

Comment & Vote cheyyanee... 💜

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

Appo nammal evideya nirthiyath.. Aa

അന്ന് നടന്നതെല്ലാം yoonji jk യോട് പറഞ്ഞു

അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു

അവൾ തുടർന്നു

Yoonji : എനിക്കറിയില്ല.. ഞാൻ... ഞാൻ എന്താ ചെയ്തതെന്ന്. ഇങ്ങനെയൊന്നും ഞാൻ ചെയ്യാൻ പാടില്ലായിരുന്നു 😭

അവളുടെ ഈ അവസ്ഥ കണ്ട jk ഒട്ടും താമസിക്കാതെ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് അവളെ hug ചെയ്തു. പക്ഷെ അവൾ കരച്ചിൽ നിർത്തിയിരുന്നില്ല

Kookie ക്ക് അവളുടെ സാഹചര്യം മനസ്സിലാക്കാൻ കഴുയുമായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ ഉള്ളിലുള്ള വിഷമം കരഞ്ഞു തന്നെ തീർക്കട്ടെ എന്നവൻ കരുതി

Yoonji : പാവം എന്റെ tae.. ഞാൻ അവളെ കരയിപ്പിച്ചു.. ഞാൻ കാരണം.... അവൾക്ക് കരയേണ്ടി വന്നു.. എല്ലാം എന്റെ തെറ്റാ. അപ്പോഴത്തെ ആ ദേഷ്യത്തിൽ ഞാൻ.. ഞാൻ അവളോട്.. എന്തൊക്കെയോ പറഞ്ഞു പോയി.. അവൾ എന്നോട് ക്ഷമിക്കുവോ kookiecha? ഇല്ല.. ആരും എന്നോട് ക്ഷമിക്കില്ല. അത്രയ്ക്കും വലിയ തെറ്റാ ഞാൻ ചെയ്തത്. James ഇച്ചായനോടുള്ള ഇഷ്ടത്തിന്റെ പുറത്ത് ഞാൻ എന്റെ best friend നെ.. ഒന്നും അറിയാത്ത ആ പാവത്തിനെ വേദനിപ്പിച്ചില്ലേ...😭
Kookiechanum എന്നെ വെറുക്കുവോ? ഞാൻ അത്രയ്ക്ക്... മോശമല്ലേ 🥺

അവൾ അവന്റെ നെഞ്ചോട് ചേർന്നിരുന്ന് പൊട്ടിക്കരയാൻ തുടങ്ങി

Kookie ക്കും അത് കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. അവളറിയാതെ അവന്റെ മിഴികളും നിറയുന്നുണ്ടായിരുന്നു

He broke the hug and cupped her face

Jk : yoonji, look at me.. നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ വെറുക്കുമെന്ന്? ഒരിക്കലുമില്ല.. നീ ഇങ്ങനെയൊന്നും പറയല്ലേടാ.. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി സ്വയം കുറ്റപ്പെടുത്തിയിട്ടെന്തിനാ... Mm? നീ വിഷമിക്കല്ലേ... Tae തിരിച്ചു നിന്റെ അടുത്ത് തന്നെ വരും. അല്ലേലും അവൾക്ക് നിന്നെ അങ്ങനെ അധിക നാളൊക്കെ പിരിഞ്ഞിരിക്കാൻ പറ്റുമോ? നിനക്കും അങ്ങനെ തന്നെയല്ലേ. നിങ്ങളെ ഒന്നിപ്പിക്കാനുള്ള സാഹചര്യം ഞാൻ കണ്ടുപിടിച്ചു തരും. പോരെ? പിന്നെ, അവൾ എല്ലാം അറിയുമ്പോ നിന്നോട് ക്ഷമിക്കില്ല എന്നാണോ ഓർക്കുന്നെ? അങ്ങനെ ആണെങ്കിൽ ആ ചിന്ത എടുത്ത് വെളിയിൽ കളഞ്ഞേക്കണം. കേട്ടോ? അവൾക്ക് നിന്നെ മനസ്സിലാക്കാൻ കഴിയും. ഇപ്പൊ തന്നെ നിന്റടുത്ത് സംസാരിക്കാൻ അവൾ എത്ര തവണ വന്നു. അതുകൊണ്ട് ഇപ്പൊ ഒന്നും ഓർത്ത് പേടിക്കണ്ട. കേട്ടല്ലോ?...

He wiped her tears away

Yoonji അവനു മറുപടിയായി ഒന്ന് തലയാട്ടി

Yoonji : thank you kookicha.. എന്നെ ഈ സമയത്ത് വന്ന് ആശ്വസിപ്പിച്ചതിന്.. എന്റെ കൂടെ നിന്നതിന് 🥺

Jk : eeyy.. ഇതിനൊക്കെ എന്തിനാ thanks.. ഞാൻ അല്ലാതെ പിന്നെ ആരാ എന്റെ bestie വിഷമത്തിലാവുമ്പോ അവളെ comfort ചെയ്യേണ്ടത് ☺️

He just hugged her

അവളും അവനെ തിരിച്ച് hug ചെയ്തു. With a warm smile





















Time skip

After lunch break

Jimin : daa എന്തായി കാര്യങ്ങൾ

Jk : ahh അവളോട് ഞാൻ ചോദിച്ചു, എന്നോട് എല്ലാം പറഞ്ഞു

Jimin : ആവൾ എന്താ പറഞ്ഞേ?

Yoonji പറഞ്ഞതെല്ലാം Jk jimin നോട്‌ പറഞ്ഞു

Jimin : എന്താ? അവന്... അപ്പൊ tae നെ ആണോ ഇഷ്ടം?

Jk : mm

Jimin : daa ഞാൻ... ഞാൻ ഇതെങ്ങനെ വിശ്വസിക്കും?.. ഞാൻ ഒരിക്കൽ പോലും ഇങ്ങനെ ഒന്നും കരുതിയില്ല.. James ന് അവളോട് ഇങ്ങനെ ഒരു feeling ഉണ്ടെന്ന്..

Jk : അതെ ചേട്ടായി ഞാനും അത് കേട്ടപ്പോ ഒന്ന് ഞെട്ടി..

Jimin : അവൻ ഇതുവരെ അവളോട് ഒരു friend എന്ന രീതിയിൽ അല്ലാതെ പെരുമാറുന്നതോ ഒന്ന് നോക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ലടാ... അവനെ എനിക്കറിയാവുന്നതല്ലേ..... എനിക്ക് എന്തോ ഇത് ഉൾക്കൊള്ളാൻ പറ്റുന്നില്ല

Jk : അതൊക്കെ ശെരിയാ ചേട്ടായി. പക്ഷെ yoonji... അവൾ എന്നോട് കള്ളം പറയില്ല.. അതും ഇങ്ങനെ ഒരു കള്ളം പറയാൻ അവൾക്ക് പറ്റുവോ? ഇത് സത്യം തന്നെയാ 😔.. എനിക്ക് അവളെ വിശ്വാസമുണ്ട്

Jimin : aahda. ഞാൻ അവളെ സംശയിച്ചതൊന്നുമല്ല. എനിക്കും അവളെ വിശ്വാസമാ. പക്ഷെ എന്തോ.. എനിക്ക് ഇത് accept ചെയ്യാൻ പറ്റുന്നില്ല....

Jk : സാരവില്ല ചേട്ടായി, നമുക്ക് നോക്കാം. ഇനി james ന് അവളെ ഇഷ്ടമാണെങ്കിൽ തന്നെ എന്തായാലും അവളോട് ഒരിക്കൽ ആ ഇഷ്ടം പറയൂലോ..

Jimin : mm

Jk : mm, എന്നാ ഞാൻ പോവാണേ class തൊടങ്ങാറായി 👋

Jimin : aahda





















ദിവസം അങ്ങനെ കടന്നു പോയി

Next day

Jimin : ammaa papaaa ഞാൻ ഇറങ്ങുവാണേ

Jin : എടാ ഈ പാല് പിന്നെ ആർക്ക് കുടിക്കാൻ വെച്ചേക്കുന്നതാ

Jimin : ഓ amme എന്റെ വയറ് already fulla, ഇനി ഇതും കൂടി കുടിച്ചാൽ പൊട്ടിപ്പോവും

Jin : ഓഹോ എന്നാ പൊട്ടിപ്പോവുന്നത് ഞാൻ ഒന്ന് കാണട്ടെ, അവിടെ നിക്കടാ

Jimin : എന്നെ വിട് ammee

Joon : എന്നതാടി ഇവിടെ ഒരു ബഹളം

Jimin : നോക്ക് papaa എനിക്ക് ഈ പാല് ഇഷ്ടമല്ല, ദേ ഈ amma എന്നെ നിർബന്ധിക്കുവാ

Joon : എന്താ jinnie അവന് വേണ്ടെങ്കിൽ പിന്നെ എന്നേത്തിനാ നിർബന്ധിക്കുന്നെ

Jimin : 🤭

Jinnie : ദേ മനുഷ്യാ നിങ്ങളും ഇന്ന് എന്റെ കയ്യീന്ന് മേടിച്ചിട്ടേ അടങ്ങൂ അല്ലെ 😡

Joon : eeyy... അങ്ങനെ ഒന്നും... ഇല്ല 😁.. Cool down my dear wife

ഇതും പറഞ്ഞ് joon jinnie യുടെ തോളിൽ കയ്യിട്ടു

Jimin : ഓഹോ അപ്പൊ നിങ്ങൾ രണ്ടും set, ഞാൻ out 😏

Joon : ശ്ശെ.. Jimine ഇങ്ങ് വാടാ മോനെ, papa അല്ലെ പറയുന്നേ ഈ പാല് കൂടി കുടിച്ചിട്ട് പോ

Jimin : uhhhh 🤔... Papa പറഞ്ഞതുകൊണ്ട് മാത്രം ഞാൻ ഈ പാൽ കുടിക്കാം 😌

Jin : ആഹാ നീ കൊള്ളാലോട, ഇനി നീ അതും ഇതും പറഞ്ഞോണ്ട് എന്റെ അടുത്ത് വാ ഞാൻ വെച്ചിട്ടുണ്ട്. കേട്ടോടാ

Joon : 😂

Jimin : ശെരി ammee

Jin : നീ പോടാ

Joon : എടാ അവിടെ നിന്നെ, നീ എന്നാ kookie ടെ കൂടെ പോവാഞ്ഞെ

Jimin : ah papa അവൻ lisa ടെ കൂടെയ പോകുന്നെ, രണ്ടും കൂടെ ഏതോ കടയിൽ കേറി milkshake കുടിക്കാനാ plan

Jin : അപ്പൊ അതാ അല്ലെ നേരത്തെ പൊന്നുമോൻ പുറപ്പെട്ടത്

Jimin : mm 🤭

Joon : aah പിള്ളേരല്ലേ... ഇതൊക്കെ ഒരു രസമല്ലേ, അവര് പോട്ടെ

Jin : നിങ്ങൾ ഇനി തുടങ്ങിക്കോ, രണ്ടിനും കുരുത്തക്കേട് കാണിക്കാൻ വലംകൈ വെച്ച് കൊടുക്കുന്നത് നിങ്ങളാ joonetta

Joon : ഓ അപ്പോഴേക്കും പിണങ്ങിയോ എന്റെ jinniee kuttyyee

Jin : ഒന്ന് പോ മനുഷ്യാ

Jimin : എന്നാ പിന്നെ ഞാൻ അങ്ങോട്ട്.. 🚶

Joon : നീ പോടാ ചെറുക്കാ 😂



















അങ്ങനെ college ലേക്കുള്ള വഴിയിലൂടെ jimin നടക്കുകയാണ്

ഒരു വീടെത്തിയപ്പോ അവൻ അവിടെ നിന്നു

Yes നമ്മുടെ taeya യെയും wait ചെയ്ത് gate നപ്പുറത്ത് നിൽക്കുവാണ് jimin

കുറച്ച് കഴിഞ്ഞ് taeya അവന്റെ അടുത്തേക്ക് ചെന്നു

Tae : ഞാൻ ഇന്ന് late ആയോടാ

Jimin : ഇല്ല ഇന്ന് കുറച്ച് നേരത്തെ ആയിപ്പോയി😏

Tae : ആണോ സാധാരണ ഞാൻ late ആവാറുള്ളതാലോ.. ഇന്നിപ്പോ എന്താ പതിവില്ലാതെ 🤔 aah എന്തായാലും നല്ല കാര്യം 😁

Jimin : എടി കോപ്പേ... ഹോ നിന്നെ ആക്കിയതെണെന്ന് മനസ്സിലായില്ലേ

Tae : ehh.. Huh നിനക്കെന്താടാ എപ്പോ നോക്കിയാലും എന്നെ കളിയാക്കുന്നു 😒

Jimin : ahh ഞാൻ ഇനിയും കളിയാക്കും, വേഗം നടക്കാൻ നോക്ക്

Tae : 😕🙄

Jimin മുമ്പിൽ നടന്നു, taeya അവന്റെ പുറകെയും

കുറച്ച് നേരത്തേന് അവർക്കിടയിൽ silence ആയിരുന്നു

Jimin : എടി

Tae : എന്താ

Jimin : yoonji യെ james reject ചെയ്തില്ലേ

Tae : mm

Jimin : അതെന്തിനാ

Tae : അത് കൊള്ളാം, അത് എന്തിനാണെന്ന് എനിക്ക് എങ്ങനെ അറിയാനാ? നീ പോയി james ഇച്ചായനോട് ചോദിക്ക്

James : എടി അങ്ങനെയല്ല, അവന് ആരെയേലും ഇഷ്ടം ആയത് കൊണ്ടാവുമോ അവളെ reject ചെയ്തേ?

Tae : ehh ആവോ

Jimin : mm അതിനും ഒരു chance ഇല്ലേ

Tae : ahh ഒണ്ട്, പക്ഷെ james ഇച്ചായന് അങ്ങനെ ആരോടേലും ഒണ്ടോ? അതാരായിരിക്കും 🤔

Jimin : ആ എനിക്കറിയില്ല, വാ ദേ college എത്തി

Tae : mm













Time skip

Class ഒക്കെ കഴിഞ്ഞു
ഇപ്പോ evening ആണ്

വീട്ടിലേക്ക് പോകാനായി എല്ലാരും വെളിയിൽ നിൽക്കുകയാണ്

Jk : എല്ലാരും വന്നോ? ആ james എവിടെ

Tae : ദേ വരുന്നുണ്ട്

Jk : ok ഇപ്പൊ എല്ലാരും ഇല്ലേ.. എടാ feli നിന്റെ bike parking area ൽ അല്ലെ

Felix : അതെ, എന്തിനാ

Jk : അതൊക്കെയുണ്ട്. Jamese നിന്റെ bike ഉം അവിടെത്തന്നെ അല്ലെ?

James : അതേടാ

Yoonji : ഇതെന്താ kookicha ഭ്രാന്തായാ

Jk : ഭ്രാന്ത് ഒന്നുമല്ല, വാ എല്ലാരും എന്റെ പിറകെ

Lisa : ഇവനിതെന്താ ഇപ്പൊ ഇങ്ങനെ?

Jimin : എന്നതാടാ kookie? വീട്ടിൽ പോവാൻ തീരുമാനം ഒന്നുമില്ലേ

Jk : അതൊക്കെ പറയാം, ആദ്യം നിങ്ങൾ എന്റെ കൂടെ വാ

Kookie പറഞ്ഞത് മനസ്സിലാവാതെ അവർ 6 പേരും അവന്റെ പുറകെ parking area യിലേക്ക് പോയി



At the parking area

Tae : ഞങ്ങളെ എന്തിനാടാ ഇങ്ങോട്ട് കൊണ്ടുവന്നെ?

Jk : mm പറയാം

ഇവിടെ മൂന്ന് bike ഒണ്ട്, ഒന്ന് felix ന്റെ പിന്നെ ഒന്ന് james ന്റെ, മറ്റേത് ഞാൻ karthik ന്റെ അടുത്തെന്ന് ചോദിച്ചതാ

Felix : എടാ kookie ഈ bike ഒക്കെ എടുത്തോണ്ട് നീ എന്നാ himalaya ത്തിൽ എങ്ങാനും പോവണോ 😂

Jk : പോടാ, ഞാൻ പറയുന്നേ കേൾക്ക് നമ്മൾ എല്ലാരും കൂടി ഇവിടെ അടുത്തുള്ള beach ലേക്കാണ് പോകുന്നത് 😌

Tae : ehh beacho

Jk : yeah, കൊറേ നാളായില്ലേ നമ്മൾ എല്ലാരും കൂടി ഒന്നടിച്ചുപൊളിച്ചിട്ട്

അത് കേട്ടപ്പോ yoonji ടെ face ഒന്ന് വാടി

Jimin : അത് കൊള്ളാലോട 😍

Felix : എനിക്ക് പണ്ടേ അറിയാം നീ ഷൂപ്പരാടാ 🤭

Jk : ഇപ്പോഴേലും മനസ്സിലാക്കിയല്ലോ 😎

Lisa : 😂

James : പക്ഷെ ഒരു problem ഉണ്ട്

Jimin : എന്താ

James : നമ്മുടെയൊക്കെ വീട്ടുകാർ അന്യോഷിക്കില്ലേ

Jk : ഓ അതാണോ, അതൊക്കെ ഞാൻ എപ്പോഴേ set ആക്കി. അമ്മേനെ വിളിച്ചു പറഞ്ഞിട്ടുണ്ട് പിന്നെ hoba aunty യോടും പറഞ്ഞിട്ടുണ്ട്

Tae : kookie നീ ആടാ best

Jk : 😁
ആ പിന്നെ yoonji, Felix, james നിങ്ങൾ ഇപ്പൊ തന്നെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക്












അങ്ങനെ അവർ യാത്ര തിരിച്ചു. Yoonkook ഒരു bike ൽ, vmin ഒരു bike ൽ, felix & james ഒരു bike ൽ. അപ്പൊ lisa എവിടെ ആണെന്നല്ലേ? പാവം അതിനെയും കൂടി കേറ്റാൻ സ്ഥലമില്ലല്ലോ

നമുക്ക് lisene വീട്ടിൽ കൊണ്ടു വിട്ടാലോ 🤭

അല്ലേൽ വേണ്ട, felix ന്റേം james ന്റേം bike കുറച്ചു വലുതാണെന്ന് കരുതിക്കോ. നമുക്ക് lisa കൊച്ചിനെ അവർടെ കൂടെ കൂട്ടാം 😁









At the beach

Beach ൽ എത്തിക്കഴിഞ്ഞതും എല്ലാവരും കൊച്ചുകുട്ടികളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കാൻ തുടങ്ങി. തിരമാലകൾ വരുന്നതും പോകുന്നതുമൊക്കെ കൗതുകത്തോടെ അവർ 7 പേരും നോക്കി നിന്നു

എങ്കിലും മുൻപ് ഇവിടെ വരുമ്പോളുള്ളസന്തോഷം taeya യുടെയും yoonji യുടെയും മുഖത്ത് ഇല്ലായിരുന്നു

അത് ബാക്കി ഉള്ളവർക്കും ഒട്ടും താമസിക്കാതെ മനസ്സിലായി

അങ്ങനെ കുറച്ചു സമയം അവരവിടെ കളിച്ചും രസിച്ചും ചിലവഴിച്ചു




(Spotifyil ee song play karo ponnusee 😙)



അങ്ങനെ

അങ്ങനെ

അവർ എല്ലാരും അവിടെ ഇരുന്നു

പെട്ടെന്ന് jk അവരെ ഒന്ന് കണ്ണടച്ച് കാണിച്ചു ( i mean sight adi )

അവൻ എന്താ ഉദ്ദേശിച്ചതെന്ന് അവർക്ക് മനസ്സിലായി

Lisa : guys നമുക്ക് ice cream കഴിച്ചാലോ

Tae : aam

Jk : എന്നാ വാടി lise

Lisa : aah

James : ആ വാടാ feli നമുക്ക് വാങ്ങാം

Jimin : ഞാനും വരുന്നു

Yoonji : ehh അപ്പൊ ഞങ്ങളില്ലേ

Jk : നിങ്ങൾ ladies അല്ലെ, അത്കൊണ്ട് വാങ്ങാൻ ഉള്ളതൊക്കെ ഞങ്ങൾ ആണുങ്ങൾ ചെയ്യും

Tae : അപ്പൊ lisechi എന്താ പെണ്ണല്ലേ 😐

Lisa : ഓ ഞാൻ നിങ്ങളെപ്പോലെ അല്ല, ഞാൻ കൊറച്ചു energetic അല്ലെ അപ്പൊ ഇങ്ങനൊള്ള പണിയൊക്കെ എടുക്കാം

Tae & yoonji : 😮🙄

Jimin : എന്നാ നിങ്ങൾ ഇവിടെ ഇരിക്ക്, ഞങ്ങൾ പോയി വാങ്ങിയിട്ട് വരാം






അങ്ങനെ അവർ അവിടെനിന്നു കുറച്ചു ദൂരെ പോയി

കൊറേ നേരത്തെന് taegi ക്കിടയിൽ ഭയങ്കര silence ആയിരുന്നു

Tae : yoonji...

Taeya അവളെ അങ്ങനെ വിളിച്ചപ്പോൾ yoonji ക്ക് എന്തൊക്കെയോ തോന്നി. അവളുടെ ആ വിളി കേൾക്കാൻ അവൾ ഏറെ കൊതിച്ചിരുന്നു

Yoonji : mm

Tae : നിനക്ക്... ഇപ്പോഴും എന്നോട് ദേഷ്യം ആണോ

Yoonji : tae....

Taeya യുടെ മുമ്പിൽ അവൾക്ക് അധിക നേരം പിടിച്ചു നിൽക്കാനായില്ല

She hugged her tightly and started to cry

Tae hugged her back and അവളും കരയാൻ തുടങ്ങി

ഒരുപാട് വിഷമം ഉണ്ടായിരുന്നു അവളുടെ ഉള്ളിലും. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക് yoonji യെ. അവളെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അന്ന് നടന്ന ആ incident ആണ് അവളുടെ mind ലേക്ക് വന്നത്..

Yoonji യുടെ ഉള്ളിലാണെങ്കിൽ താൻ taeya യോട് ചെയ്തതിന്റെ കുറ്റബോധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി



































Bakki namukk next chapteril kaanam

Appo bye

Vote & comment cheyyuu

Saranghae 💜

Continue Reading

You'll Also Like

4.9K 587 20
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക്...
22.2K 2.3K 41
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനു...