ഭദ്ര 🥀

By wingsofyoongi

23.7K 3.4K 3.1K

പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂ... More

🥀1🥀
🥀3️⃣🥀
some clarifications
🥀4🥀
🥀5🥀
🥀6🥀
🥀7🥀
🥀8🥀
🥀9🥀
🥀10🥀
🥀11🥀
🥀12🥀
💕13💕
🥀14🥀
💕15💕
🥀16🥀
🥀17🥀
🥀18🥀
🥀19🥀
🥀20🥀
🥀21🥀
🥀22🥀
🥀23🥀
🥀24🥀
🥀25🥀
🥀26🥀
🥀27🥀
🥀28🥀
🥀29🥀
🥀30🥀
🥀31🥀
🥀32🥀
🥀33🥀
🥀34🥀
🥀35🥀
🥀36🥀
🥀37🥀
🥀38🥀
🥀 39 🥀
🥀 40🥀
🥀41🥀
🥀42🥀
🥀43🥀
🥀44🥀
🥀45🥀
🥀46🥀

🥀2🥀

1.2K 101 52
By wingsofyoongi

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

??- ഭദ്രേ.....

അവൾ തിരിഞ്ഞു നോക്കി...

ഭദ്ര - കിച്ചേട്ടൻ...

വിഷ്ണു (കിച്ചു )
സൂപ്പർ മാർക്കറ്റ് ഓണർ
വൈശാഖിന്റെ ചേട്ടൻ

കിച്ചു - നീ എന്താടി ഇവിടെ...??

ഭദ്ര - അത്... അത് പിന്നെ ഞാൻ വെറുതെ ഇരുന്നപ്പോൾ...

കിച്ചു - നീ വാ ആദ്യം മുത്തശ്ശിക്കാ കൊടുക്കേണ്ടത്.... വാടി ഇങ്ങോട്ട്...

കിച്ചു ഭദ്രയുടെ കൈ പിടിച്ച് കൊണ്ട് തിരിഞ്ഞു നടന്നു... അവൾ അവിടെ നിന്നും മാറിയതും..... ആ പ്രദേശം ആകെ കാറ്റാൽ ഉലയാൻ തുടങ്ങി.... നിമിഷങ്ങൾക്കകം അത് നിലക്കുകയും ചെയ്തു...

.
.
.
.
.
.

അതെ സമയം.... ദക്ഷന്റെ തറവാട്

2 അച്ഛന്മാരും തിരക്ക് പിടിച്ച കണക്കു നോക്കലിലാണ്....

മുത്തശ്ശി : ദാസാ ഇനി എത്രനാൾ എന്നാ നിങ്ങൾ അവിടെ??.... നാട്ടിലേക്ക് വരുവാനല്ലേ നീ ഇവിടെ നാട്ടിൽ തന്നെ നിന്റെ കമ്പനിടെ ഒരു വിഭാഗം ടൗണിൽ തുടങ്ങിയത്...

യശോദ
മുത്തശ്ശി


ദാസ് : ന്താ അമ്മേ.... ന്താ വിഭാഗോ?

ദേവൻ : ടാ ബ്രാഞ്ച്...

ദാസ്: ആഹ് അമ്മ.... ഞങ്ങൾ എപ്പോൾ വേണമെങ്കിൽ വരാൻ തയ്യാറാണ്.... ലക്ഷ്മിക് ആണെങ്കിൽ നമ്മുടെ CJM ഹോസ്പിറ്റലിൽ ജോലിയും റെഡി ആണ്..... അവരായിട്ട് നമുക്ക് വെച്ച ഓഫർ ആണ്.....

മുത്തച്ഛൻ : പിന്നേ ന്താടാ കുഴപ്പം....?? ഇവിടെ നില്കുവാണേൽ അവൾക്കു അവളുടെ വീട്ടിൽ പോകാനും സുഖമല്ലേ.... പിന്നെന്താ നിങ്ങളുടെ പ്രശ്നം?

രാഘവ പണിക്കർ
മുത്തശ്ശൻ

ദേവൻ : ആഹ് അളിയാ, ഇങ്ങു പോരെ.... ഇനി താമസിക്കാൻ വീടിന്റെ കാര്യം ആണോ??..... അവിടെ അല്ലങ്കിൽ ഇവിടെ നിക്കാലോ.....

ദാസ് : അയ്യോ അതൊന്നുമല്ല അളിയാ... ഞങ്ങൾക്കും ഇവിടെ നിക്കണം എന്നാ.... അവന്റെ അക്കാദമി അവിടെ അല്ലേ..... പിന്നെ

മുത്തശ്ശി : പിന്നെ?? പറയടാ എന്താ കാര്യം??

ദാസ് : ദക്ഷന് ഒരു കൂട്ട് നോക്കണ്ടേ.... അത് ഇവിടുന്ന് തന്നെ ഉള്ള കുട്ടിയാണേൽ അവനെ ഇവിടെ നിർത്താൻ നമുക് കഴിയും..... പിന്നെ അവനു ഇടക്ക് പോയി വരണം എങ്കിലും ആവാലോ...

മുത്തച്ഛൻ: ഹഹഹ അതാണോ കാര്യം..... അതു ഞങ്ങൾ പറഞ്ഞു ശരിയാക്കാം.... നല്ലൊരു കുട്ട്യേ ആലോചികേം ചെയ്യാം.... ആ ബ്രോക്കർ നെ ഒന്ന് കാണട്ടെ ഞാൻ....


അപ്പോൾ അവിടേക്ക് ചാരുവും ദക്ഷനും വന്നു...


ചാരു : ന്താണ് യാശോധമേ വയങ്കര കാര്യമായ ചർച്ചയിൽ ആണലോ....

ദക്ഷൻ : ഡീ 😡

ചാരു : ഓഹോ ഇല്ല ഇല്ല.... ന്താണ് മുത്തൂസ് കാര്യം.... ഞങ്ങളോടും പറ

മുത്തച്ഛൻ : വേറെ ഒന്നുമല്ലഡി പെണ്ണെ.... ദേ ഈ നിക്കുന്ന നിന്റെ കൊച്ചേട്ടന്റെ കല്യാണ കാര്യം പറയരുന്നു ഞങ്ങൾ....

ദക്ഷൻ ദാസിനെ ഒന്നു നോക്കി....

ദേവൻ : നി അളിയനെ നോക്കി ദാഹിപ്പിക്കണ്ട... നല്ലൊരു ബന്ധം വന്നാൽ ഞങ്ങൾ അതങ്ങ്  നടത്തും

ചാരു : സമ്മതിച്ചു കൊടുക്കരുത് കൊച്ചേട്ട... നി മറ്റേ കാര്യം പറ.... പറ  പറ പറ....
(She whispered )

ദക്ഷൻ ന്തു കാര്യം ന്ന രീതിക്ക് അവളെ നോക്കി..

ചാരു : കവിത കവിത... (She again whispered )

അതു കേട്ടതും ദക്ഷന് ചിരി വന്നു...

ദേവൻ : ന്താണ് രണ്ടും കൂടി...

ദക്ഷൻ : ഒന്നുല അമ്മാവാ..... കല്യാണം.... അതിന്റെ കാര്യം പറഞ്ഞ് ഇവിടെ കുറച്ചു പേർ എന്നെ സമീപിച്ചിരുന്നു.... അവരോട് പറഞ്ഞതെ എനിക്ക് നിങ്ങളോടും പറയാനുള്ളു..

മുത്തശ്ശി : എന്താടാ

ദക്ഷൻ : കല്യാണം കഴിക്കാം പക്ഷേ, അതു എനിക്ക് ഇഷ്ട്ടപെട്ട കുട്ട്യേ ആയിരിക്കും...... Currently എനിക്ക് അങ്ങിനെ ആരോടും തോന്നിയട്ടില്ല...... ഇപ്പോ ഇവളുടെ കാര്യത്തിൽ തീരുമാനം ആകു... എന്നിട്ട് ബാക്കി നമുക്ക് അപ്പോൾ നോക്കാം......

ചാരു : അതു മതി.... മുത്തശ്ശി വിശക്കുന്നു.... ഉണ്ണിയപ്പം കഴിഞ്ഞോ???

മുത്തശ്ശി : ഇല്ലടാ നീ വാ.... ടാ നീയും വാ

They left
.

..
.

.
.

..

Time skips

പവിത്ര : ന്റെ ഭദ്രേ നീ ഇതെവിടെരുന്നു??

ഭദ്ര (വാവ)
Graduated in BA ഭാരതനാട്യം
ഇപ്പോൾ ഡൽഹിയിൽ കതക് പഠിക്കുന്നു...
കിച്ചുന്റെയും കണ്ണന്റെയും മുറപ്പെണ്ണ്..


അവൾ ചിരിച്ചു...


കിച്ചു : ഇവളെ അല്ല, ഈ മുത്തശ്ശിയെ ആണ് പറയേണ്ടത്.... ഇന്നലെ ഓരോ കഥ പറഞ്ഞു കൊടുത്തപ്പോൾ ഞാൻ പറഞ്ഞതാ   ആരോടാണ് പറയുന്നത് എന്ന് നോക്കണം എന്ന്.....


ഭദ്ര : അതിനു മുത്തശ്ശി ഒന്നും പറഞ്ഞില്ലലോ.... ഞാൻ പാടത്തു കൂടി നടന്നപ്പോൾ ആ വീട് കണ്ടു, അപ്പോൾ കേറി നോക്കാമെന്നു കരുതി അത്രേ ഉള്ളൂ.....


മുത്തശ്ശി : നീ എവിടെക്കാ വാവേ പോയേ....

വിമല ശ്രീധരൻ

കിച്ചു : അതിപ്പോ പറഞ്ഞിട്ട് ന്തിനാ... ഇനി ഇത് ഞാൻ കണ്ടാൽ......... പിന്നെ കണ്ണൻ എവിടെ??

?? : അവൻ ടൗണിൽ പോയടാ.... ന്താ

മാലിനി ശങ്കർ
കണ്ണന്റെയും കിച്ചുവിന്റെയും അമ്മ
നല്ലൊരു കുടുംബിനി

കിച്ചു : ആ അച്ഛൻ വിളിച്ചിരുന്നു, വൈകിട്ട് മംഗലത്തേക്ക്  പോണുണ്ടന്ന്.... എല്ലാവരോടും റെഡി ആയി നിൽക്കാൻ...

പവിത്ര : ആണോ.... അപ്പൊ ആ കാന്താരിയെ കാണാലോ... മുത്തശ്ശി വരുന്നോ?

മുത്തശ്ശി : ഏയ്‌ ഇല്ല നിങ്ങൾ പോയാൽ മതി.... വാവേ നീ പോയി വല്ലതും കഴിക് ചെല്ല്....

ഭദ്ര : ആ മുത്തശ്ശി 😇

അവൾ പവിയെയും വലിച്ചു മുകളിലേക്കു കയറി.....

ഭദ്രയുടെ മുറിയിൽ...

ഭദ്ര : എടത്തി ഞാൻ മടിയിൽ തല വെച്ച് കിടന്നോട്ടേ?

പവി തലയാട്ടി...... അവൾ മടിയിൽ തല വെച്ച് കിടന്നു..... പവിത്ര അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു.....

സമയം കടന്നു പോയി.... അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.......

ഭദ്ര : തേജുവേട്ടാ.........
അവൾ ആകെ വിയർത്തിരുന്നു...

പവിത്ര : ന്താടാ ന്താ പറ്റീത്?...


🧐
🧐
🧐
🧐
🧐
🧐

😬
😬
😬
😬
😬



😳
😳
😳


തുടരും 😎


🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അപ്പോ മക്കൾസ് chapter ഇഷ്ടമായാൽ പറയണേ....

വോട്ട്സും കമന്റും പ്രതീക്ഷിക്കുന്നു....

Love you all😘😘😘😘



Continue Reading

You'll Also Like

8.6K 1K 26
?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳
4.1K 602 11
nammude malayalam movieinne oru bts story version, athre njn udheshichittullu , pinne taekook anu main , Ennuvechu taekook mathralla ella shipsum kon...
31.5K 4.7K 61
Vmin ff 🌼 ഒരു നാട്ടിൻപുറത്തുകാരിയുടെ കഥ ❤️
707K 29.1K 26
taehyung and jeongguk are a newly-wed couple and have always been a lovey-dovey one. but what will happen when jeongguk is sent to work on the school...