പാരിജാതം 💕 Vhope

By hoseokiedimples

9.1K 1.3K 1.6K

മലയാളം ff ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships More

1
2
3
5
👀
new story ✨
6
7
8
9
10
11
12
13
14
15
16
17
18
19

4

488 71 63
By hoseokiedimples

പിറ്റേ ദിവസം

ശിവപുരം കൊട്ടാരം

ആരു: ഞാൻ നന്ദൂനെ എണീപ്പിച്ചിട്ട് വരാ അമ്മായി
ലക്ഷ്മി: വേണ്ട ആരു അവളു ഉറങ്ങിക്കോട്ടെ എന്തായാലും ഇന്ന് കോളേജിൽ പോണില്ലാലോ
ആരു: എന്നാ ഞാനും ലീവ് എടുത്തോട്ടെ🥺
ദേവി: ദേ ആരു കുറുമ്പെടുക്കല്ലെ മര്യാദയ്ക്ക് ക്ലാസിലു പൊക്കോ
ആരു: പ്ലീസ് ദേവൂട്ടി🥺
ദേവി : സോപ്പിടല്ലെ
ആരു: ലക്ഷ്മിയമ്മായി ഈ ദേവൂനോട് ഒന്നു പറ🥺
ലക്ഷ്മി: 😂 സാരി ല്ല്യ തൽക്കാലം അമ്മായിടെ മോള് പോയി പഠിക്ക്
ആരു: അല്ലെലും ആർക്കും എന്നോട് സ്നേഹം ഇല്ല🤧

മോളൂസെ അങ്ങനെ പറയല്ലെ പിന്നെ ചേട്ടൻ എന്തിനാ ഒള്ളെ

ആരു: അല്ലെങ്കിലും എനിക്ക് എന്റെ അച്ചുവേട്ടൻ മാത്രം ഒള്ളൂ🤧
അച്ചു : എന്നാ ബാ നമുക്ക് കോളേജിൽ പോവാ😁
ആരു : പോടമാക്കാച്ചി
അച്ചു : അയ്ശരി😐
ലച്ചു & ദേവു :🤣

ശിവ: ടാ പോണ്ടെ
അച്ചു. : അയിന് ഈ മുയല് വരണ്ടെ
ശിവ : ടീ ആരു ... നീ വന്നെ
ആരു: ശിവേട്ടാ ..പ്ലീസ്
ശിവ: ആരു ......🤨
ആരു: മ് .... ഞാൻ വരാ🥹
All :🤭

അങ്ങനെ അവര് ബൈക്കില് കോളേജിലേക്ക്‌ പോയി. അച്ചൂന്റെ പുറകില് ആരു .

ചുമരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം രാവിലെ 9 മണി. കണ്ണുകൾ തിരുമ്മി കൊണ്ട് അവൾ ബെഡിൽ നിന്നും എഴുന്നേറ്റു . ഇത്രയും നാളിൽ അവൾ ഇത് വരെ ഇത്ര സുഗമായി ഉറങ്ങിയിട്ടില്ല.

നേരെ എഴുന്നേറ്റ് കുളിച്ച് ഫ്രഷായി അലമാരയുടെ മുന്നിൽ നിന്നു

നന്ദു: ഇതിലിപ്പോ ഏതാ എടുക്കാ🤔
നീല വേണോ മഞ്ഞ വേണോ ....മ്...... മഞ്ഞ എടുക്കാ....

കാനഡയിലാണ് വളർന്നതെങ്കിലും നട്ടിൻ പുറത്തെ എല്ലാ കാര്യവും നന്ദിനിയുടെ അമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. അതോണ്ട് തന്റെ ദാവണിയുടുക്കാൻ അധികം ബുദ്ധി മുട്ടേണ്ടി വന്നില്ല.

ആ മഞ്ഞ ദാവണി ചുറ്റി അവൾ കണ്ണാടിയിൽ നോക്കി

നന്ദു : എന്റെ സുന്ദരി നിനക്ക് കണ്ണ് തട്ടാതിരിക്കട്ടെ ഉമ്മ .......😌

കുറച്ച് നേരം സ്വയം പൊക്കിയിട്ട് അവൾ താഴേക്ക് നടന്നു

താഴെ അവരെല്ലാവരും ഒരുമിച്ചിരിക്കുന്നുണ്ടായിരുന്നു. നന്ദിനിയെ കണ്ടതും പ്രതാപ് ഒഴികെ എല്ലാവരുടെയും മുഖത്ത് ഞെട്ടലായിരുന്നു. എന്നാൽ പ്രതാപ് ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു

മഞ്ഞ ദാവണിയിൽ അവൾ അവരെ ആരെയൊക്കെയോ ഓർമ്മിപ്പിച്ചു. നന്ദിനി ഒരു ചിരിയോടെ അവരുടെ അടുത്തേക്ക്‌ ചെന്നു


മുത്തശ്ശി : സുന്ദരി ആയിട്ടുണ്ടല്ലോ
നന്ദു: ഒന്നു പോ മുത്തശ്ശി 🤭
മുത്തശ്ശൻ : എന്റെ ശാരദേ നീ കൊച്ചിന്റെ നാണം കണ്ടില്ലെ😂
All :😂
മഹേന്ദ്രൻ : മോള് വാ ചായ കുടിക്കാ
നന്ദു : ആഹ്😊

നന്ദിനിക്ക് ഒരു പാട് സന്തോഷം തോന്നി. കാനഡേല് അവളും അച്ഛനും അമ്മയും മാത്രം ഉണ്ടാവൊള്ളു പക്ഷെ ഇവിടെ ആരെയൊക്കെയോ നേടിയ പോലെ

പ്രതാപ്: മോളുടെ അച്ഛനും അമ്മയ്ക്കൊക്കെ സുഗല്ലെ
നന്ദു: മ്..... അവര് ഹാപ്പി ആണ് അമ്മാവാ പിന്നെ ഞാനില്ലാത്തതിന്റെ ഒരു വിഷമം ഉണ്ട്
ദേവി: മക്കളെ പിരിഞ്ഞിരിക്കാൻ നല്ല വിഷമ ഉണ്ടാവും
ലക്ഷ്മി: അതെ.... മോൾക്ക് വിഷമം ഉണ്ടോ
നന്ദു : മ്... സത്യം പറഞ്ഞാ അവരെന്റെ ജീവനാ... പിന്നെ ആ തിരക്കിൽ നിന്നൊക്കെ മാറി നിക്കണോന്ന് തോന്നിയപ്പോഴാ ഇങ്ങോട്ട് പോന്നെ
മുത്തശ്ശൻ : അതെന്തായാലും നന്നായി
നന്ദു: മ് ......😊

ചായയൊക്കെ കുടിച്ച് കുറച്ച് നേരം അവരോടൊക്കെ സംസാരിച്ചതിനു ശേഷം അവൾ പുറത്തെ കാഴ്ചകൾ കാണാനിറങ്ങി. ഇന്നലെ രാത്രിയായതുകൊണ്ട് ഒന്നും മര്യാദയ്ക്ക് കണാൻ സാധിച്ചില്ല
ഒരു മാങ്ങയും കടിച്ചു തിന്നു അവൾ കൊട്ടരത്തിനു ചുറ്റും നടന്നു


നന്ദു: എന്ത് ഭംഗിയാ ഇവിടെയൊക്കെ കാണാൻ😍

നന്ദു നടന്ന് നടന്ന് ആ പഴയ കുളക്കടവിൽ എത്തി


നന്ദു: Woah 😍

അവൾ മെല്ലെ കാലുകൾ വെള്ളത്തിലിട്ട് കുളപ്പടിയിൽ ഇരുന്നു ....

അപ്പോഴാണ് കുളത്തിനരികിലുള്ള ആ വലിയ പാരിജാത വൃക്ഷം അവൾ കണ്ടത്


എന്തോ അവളുടെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.

മോളേ നന്ദിനീ .......

ആ വിളിക്കേട്ടിടത്തേക്ക് അവൾ തിരിഞ്ഞു

നന്ദു : ആഹ് ദേവി അമ്മായിയോ
ദേവി: എന്താ ഇവിടെ തനിച്ചിരിക്കണെ
നന്ദു: ഒന്നുല്യ അമ്മായി വെറുതെ
ദേവി: മ്...... അസമയത്ത് ഇങ്ങോട്ട് വരണ്ടാട്ടോ കുട്ട്യേ
നന്ദു: അതെന്താ
ദേവി. : പലരും പലതും കണ്ട് പേടിക്കുന്നുണ്ടെ.....ഞാൻ പറഞ്ഞത് മനസ്സിലായോ മോൾക്ക്
നന്ദു: മ്...... അമ്മായി .....
ദേവി: എന്താ മോളേ
നന്ദു: ആരാ ഗംഗ

ദേവി ഒരു ദീർഘനിശ്വാസത്തോടെ ദൂരേക്ക് നോക്കി

ദേവി : ഗംഗ ഇവിടുത്തെ ഏറ്റവും ഇളയതാ നമ്മുടെ ആരുന്റെ അമ്മ മാലതിയേക്കാളും ഇളയത്
നന്ദു :മ്...... ഇപ്പോ ഗംഗ എവിടെയാ
ദേവി: .............
നന്ദു : എന്താ സംഭവിച്ചെ
ദേവി: പ്രണയം നമ്മളെ അദ്ധരാക്കുമെന്ന് പറയുന്നത് എത്ര ശരിയാ .....അവളും അതിൽ പെട്ടു പോയി. ശിവപുരം കൊട്ടാരത്തെ നാണം കെടുത്തി കൊണ്ട് അവളു പോയി അവന്റെ കൂടെ
നന്ദു: എന്നിട്ട്
ദേവി: പിറ്റേ ദിവസം രണ്ട് ശവ ശരീരം നീലി പുഴേന്ന് കിട്ടി. തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. ആ മൃതദേഹം പോലും ഇങ്ങോട്ട് കൊണ്ട് വരാൻ അച്ഛൻ സമ്മതിച്ചില്ല
നന്ദു: അത്രക്കും ദേഷ്യാണോ മുത്തശ്ശനു ഗംഗയോട്
ദേവി: ശിവപുരം കൊട്ടാരത്തിൽ ഗംഗയോട് ദേഷ്യം ഇല്ലാത്തത് മൂന്നു പേർക്കാ .....
നന്ദു: ആർക്കാ
ദേവി: ഞാൻ ലക്ഷ്മി പ്രതാപേട്ടൻ
നന്ദു: മ്..... പ്രണയിക്കുന്നത് ഇത്ര വല്യ തെറ്റാണോ അമ്മായി
ദേവി: അല്ല മോളെ .... ശിവപുരം കൊട്ടാരത്തിന്റെ പാരമ്പര്യം അനുസരിച്ച് മുറച്ചെറുക്കനേയോ മുറപ്പെണ്ണിനേയോ ആണ് വിവാഹം ചെയ്യേണ്ടത്
നന്ദു: മ് .... ആരു പറഞ്ഞു
ദേവി: ആഹ്... അങ്ങനെ നോക്കുവാണെങ്കിൽ ഗംഗേ നെ വിവാഹം ചെയ്യേണ്ടത് ഇളയ തമ്പുരാന്റെ മകൻ വിശ്വനാഥൻ ആയിരുന്നു
നന്ദു: ഇളയ തമ്പുരാൻ ?
ദേവി: മുത്തശ്ശന്റെ അനിയൻ
നന്ദു: ആഹ്
ദേവി: ഗംഗയ്ക്ക് ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അവളായിരുന്നു ശിവയുടെ മുറപ്പെണ്ണ്
നന്ദു: ശിവയ്ക്ക് വേറെ വിവാഹം ചെയ്യാൻ പറ്റില്ലാലെ
ദേവി: ശിവപുരം കൊട്ടാരത്തിന്റെ അടുത്ത അവകാശിയല്ലെ പാരമ്പര്യം തെറ്റിക്കാൻ പാടില്ല
നന്ദു: അപ്പോ എന്തു ചെയ്യും
ദേവി: പക്ഷെ അവനു വിവാഹയോഗം കാണുന്നുണ്ട് അത് പോലെ അടുത്ത അധികാരിയായി സ്ഥാനമേൽക്കുന്നതും കാണുന്നുണ്ട്
നന്ദു: അതെങ്ങനെ
ദേവി: അറിയില്ല കുട്ടി ..... എല്ലാം ദൈവത്തിന്റെ കളി
നന്ദു: മ് ......
ദേവി: സമയം പോയതറിഞ്ഞില്ല അടുക്കളേൽക്ക് പോട്ടെ ലക്ഷ്മിയേടത്തി ഒറ്റയ്ക്കാ
നന്ദു: ശരി അമ്മായി ഞാൻ പുറത്തേക്കൊന്ന് ഇറങ്ങിക്കോട്ടെ ആ പാടത്തിലൊക്കെ
ദേവി: ആഹ്... സൂക്ഷിക്കണേ അധികം ദൂരമൊന്നും പോവണ്ട
നന്ദു: ശരി അമ്മായി😊
ദേവി: മ്.....😊

അവിടെ നിന്നും അവൾ പോകുമ്പോൾ കുളത്തിന്റെ നടുക്കായി വെള്ളം പതഞ്ഞു പൊങ്ങിയിരുന്നു

അവൾ മെല്ലെ പാടത്തിലൂടെ നടക്കാൻ തുടങ്ങി ....... നിറയെ പച്ചപ്പും മലനിരകളും പക്ഷികളും അത്രയേറെ മനോഹരമായിരുന്നു ശിവപുരം .... ഒരു പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ടായിരുന്നു .....

പ്രകൃതി ആസ്വദിച്ച് നടന്ന് നടന്ന് അവൾ അവിടേക്കെത്തി


നന്ദു: മാണിക്യശ്ശേരി തറവാട്

അവൾ ഒരു അത്ഭുതത്തോടെ ആ പഴകിയ തറവാട് വീക്ഷിച്ചു .....

പക്ഷെ ഹരിയുടെ വാക്കുകൾ ഓർമ്മയുള്ളതുകൊണ്ട് അവൾ വേഗം തന്നെ തിരിച്ചു നടക്കാൻ ആരംഭിച്ചു

അവിടെ നിക്കടി .......

ആശബ്ദം കേട്ടതും നന്ദിനി ഒരു പേടിയോടെ തിരിഞ്ഞു

കാർത്തിക്

മാണിക്യശ്ശേരിയിലെ സന്താനം

നന്ദു: എന്റെ ദേവി ഇതവനല്ലെ😣
കാർത്തിക് : ആരോട് ചോദിച്ചിട്ടാ നീ ഇങ്ങോട്ട് വന്നെ
നന്ദു: ഞ..... ഞാൻ അ.... അറിയാതെ വഴി തെ.... തെറ്റി വന്നതാ
കാർത്തിക് : വഴി തെറ്റിയതോ നീയാ ശിവപുരം കൊട്ടാരത്തിലെ പിള്ളേരുടെ ഫ്രണ്ടല്ലെ
നന്ദു: മ് .....
കാർത്തിക് : മാണിക്യശ്ശേരിയിലെ news അറിയാൻ വിട്ടതായിരിക്കോലെ
നന്ദു : അല്ല ചേട്ടാ ഞാൻ സത്യായിട്ടും അറിയാതെ വന്നതാ
കാർത്തിക് : നീയിനി ഒന്നും പറയണ്ട😡

എന്താ അവിടെ ഒരു ബഹളം

നന്ദു ആ ശബ്ദത്തിനുടമയെ നോക്കി



മാണിക്യശ്ശേരി ജഗന്നാഥൻ
(മുത്തശ്ശൻ no:2)

മാണിക്യ ശ്ശേരി തറവാടിന്റെ കാരണവർ

കാർത്തിക് : ഒന്നുല്യ മുത്തശ്ശാ ഏതൊ ഒരുത്തി മനുഷ്യന് പണിയുണ്ടാക്കാൻ വന്നതാ

മുത്തശ്ശൻ നന്ദിനിയെ സൂക്ഷിച്ച് നോക്കി

മുത്തശ്ശൻ 2: മോള് അകത്തേക്ക്‌ വാ
കാർത്തിക് : മുത്ത.......
മുത്തശ്ശൻ 2. : കാർത്തി ......🤨
കാർത്തി : മ്.......🤐
മുത്തശ്ശൻ 2 : മോള് വാ
നന്ദു: ആഹ്😊

നന്ദിനി കാർത്തിനെ നോക്കി കൊഞ്ഞനം കുത്തിയിട്ട് അകത്തേക്ക് കയറി

കാർത്തി :😤

വളരെ പഴകിയ ഒരു തറവാടാണ് മാണിക്യശ്ശേരി . നന്ദിനി ഒരു അത്ഭുതത്തോടെ അവിടെ ചുറ്റും നോക്കി

മുത്തശ്ശൻ 2: കുട്ടീടെ പേരെന്താ
നന്ദു: നന്ദിനി
മുത്തശ്ശൻ 2: എവിടെന്നാ വരുന്നെ
നന്ദു: ശരിക്കും ഞാൻ കാനഡേന്നാ
ഇപ്പോ ശിവപുരം കൊട്ടാരത്തിലു നിക്കാ
മുത്തശ്ശൻ: കൊട്ടാരത്തിലോ
നന്ദു: എന്റെ ഫ്രണ്ട് അവിടത്തെയാ
മുത്തശ്ശൻ : കുട്ടി സൂക്ഷിക്കുന്നത് നല്ലതാ ചതിയന്മാരാ ശിവപുരം കൊട്ടാരക്കാർ
നന്ദു : നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്ന് എനിക്കറിയില്ല .....പക്ഷെ എനിക്ക് എല്ലാവരും ഒരുപോലെയാ മുത്തശ്ശാ

നന്ദിനിയുടെ മറുപടി കേട്ട് അയാൾ ചിരിക്കാൻ തുടങ്ങി

മുത്തശ്ശൻ : മിടുക്കി കുട്ടിയാണല്ലോ എനിക്കിഷ്ടായി
നന്ദു:😁😊

ഇവരുടെ സംസാരം കേട്ട് മാണിക്യ ശ്ശേരിയിലെ മറ്റും അംഗങ്ങൾ അങ്ങോട്ടേക്ക് വന്നു


രുദ്രൻ ( മൂത്ത മകൻ)

മഹാദേവൻ (രണ്ടാമത്തെ മകൻ)

ദേവൻ (മൂന്നാമത്തെ മകൻ)

ഇന്ദ്രൻ (നാലമത്തെ മകൻ)


jiso- വിദ്യ wife of രുദ്രൻ
Jennie- ഭദ്ര Wife of മഹാദേവൻ
lisa- രാധിക wife of ദേവൻ
Rose - നീലിമ wife of ഇന്ദ്രൻ

( രുദ്രൻ - വിദ്യ ) മക്കൾ👇
Felix - കാർത്തിക്
Hyunjin- കിരൺ

(മഹാദേവൻ - ഭദ്ര) മക്കൾ👇
Bang chan- ആദിത്യൻ
Lee know- ആലേഖ്

(ദേവൻ - രാധിക) മക്കൾ👇
IN- അക്ഷയ്
Han- ആയുഷ്

(ഇന്ദ്രൻ - നീലിമ) മക്കൾ👇
Seungmin- വിശാൽ
Changbin- വിഘ്നേഷ്

(എല്ലാർക്കും മനസ്സിലായല്ലോലെ😌)

മഹാദേവൻ : അച്ഛാ ഇതാരാ
മുത്തശ്ശൻ : ഒരു മിടുക്കി കുട്ടി
രാധിക : മോൾടെ പേരെന്താ
നന്ദു : നന്ദിനി😊
ഭദ്ര : മോള് ഇവരുടെ ഫ്രണ്ടാണോ

നന്ദിനി പനപോലെ വളർന്ന ആ എട്ടണ്ണത്തിനെ നോക്കി

നന്ദു : അല്ല .....ഞാൻ വഴി തെറ്റി വന്നതാ
boys :😐
others :🤣
നന്ദു: 😁 ഞാൻ ഇവിടെയൊക്കെ കണ്ടോട്ടെ
മുത്തശ്ശൻ : അതിനെന്താ മോള് വാ ....
നന്ദു: ആഹ്.....😄

നന്ദിനി മുത്തശ്ശന്റെ കൂടെ നടന്ന് ഓരോന്നും നോക്കി കണ്ടു


അങ്ങനെ പഴമയും ആസ്വദിച്ച് നടക്കുമ്പോഴാണ് നന്ദിനി അത് ശ്രദ്ധിച്ചത്

നന്ദു : മുത്തശ്ശാ അതാരാ ....

ആ ഛായ ചിത്രത്തെ നോക്കി ചോദിച്ചു







































































മുത്തശ്ശൻ : ഇത് ചന്ദ്രമുഖി ..... ഇവൾക്ക് ശേഷം ഒരു പെൺകുഞ്ഞ് മാണിക്യശ്ശേരിയിൽ ജനിച്ചിട്ടില്ല
നന്ദു: എത്ര വർഷം
മുത്തശ്ശൻ : 120 വർഷം
നന്ദു: 120 വർഷോ .....
മുത്തശ്ശൻ : മ് .....

നന്ദിനി അവളുടെ വിരലുകൾ ആ ചിത്രത്തിലൂടെ ഓടിച്ചു .... അതിനു മുമ്പിലെ കെടാവിളക്ക് കൂടുതൽ ശോഭയോടെ പ്രകാശിച്ചത് ആരും ശ്രദ്ധിച്ചില്ല ....

മുത്തശ്ശൻ : മോള് വാ .....
നന്ദു: ആഹ്....

ഒരു വട്ടം കൂടി ആ ഛായ ചിത്രം നോക്കിയിട്ട് അവൾ മുത്തശ്ശന്റെ പുറകെ നടന്നു

പോകുന്ന വഴിയെ അടച്ചിട്ട മുറിയുടെ ചില്ലു ജനാലയിലൂടെ കണ്ട ആ ഫോട്ടോ അവളുടെ കാലുകളെ തടഞ്ഞു .....

മുത്തശ്ശൻ : എന്ത് പറ്റി
നന്ദു: ഇതാരുടെ മുറിയാ
മുത്തശ്ശൻ : അത് മോള്  അറിയണ്ട

അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവം ഉണ്ടായിരുന്നു

നന്ദു : എന്നാ ഞാൻ പോട്ടെ മുത്തശ്ശാ വൈകുന്നതിനു മുൻപേ കൊട്ടാരത്തിലേക്ക് എത്തണം
മുത്തശ്ശൻ : എന്നാ ശരി മോളെ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങ്
നന്ദു: മ്.....

ഇതേ സമയം boys

കിരൺ : നന്ദിനി കൊള്ളാലെ😍
ആലേഖ് : മ്..... എനിക്കിഷ്ടായി🥰
വിശാൽ : എനിക്കും🙈
കാർത്തിക് : ഇതെന്തിത് നിങ്ങളു മൂന്നുപേരും ഒരാളെ നോക്കുന്നോ🙄
അക്ഷയ് : അവര് മാത്രല്ല ഞങ്ങളും😌🥰
കാർത്തിക് : ആ ബെസ്റ്റ്🤦 അങ്ങോട്ട് ചെന്നാലും മതി
All: മ്......😌😌😌😌


നന്ദിനി മാണിക്യശ്ശേരിയിൽ നിന്നിറങ്ങി കൊട്ടരത്തിലേക്ക് തിരിച്ചു നടന്നു. വെയിലു മങ്ങി തുടങ്ങിയിരുന്നു

നന്ദൂ ......

പരിചയമുള്ള ആ ശബ്ദം കേട്ടപ്പോൾ ഒരു ചിരിയോടെ അവൾ അയാൾക്ക് നേരെ തിരിഞ്ഞു

നന്ദു : ഹരി അങ്കിളേ😄

അവൾ ഹരിയുടെ അടുത്തേക്ക് ഓടി ചെന്നു

ഹരി: ഡോക്ടർ പറഞ്ഞതല്ലെ നന്ദു rest എടുക്കണോന്ന് എന്നിട്ടാണോ ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കണെ
നന്ദു: വെറുതെ ഇരുന്നാ ബോറടിക്കില്ലെ അങ്കിളേ
ഹരി: ഈ ഭാഗത്തേക്ക് അധികം വരണ്ട ഇത് മാണിക്യശ്ശേരി ക്കാരുടേതാ നിനക്ക് അറിയാലോ നീയിപ്പോ കൊട്ടാരത്തിലാ നിക്കണെ വെറുതെ പ്രശ്നം ഉണ്ടാക്കണ്ട
നന്ദു: മ് ......
ഹരി: മോളേ നിനക്ക് അവിടെ കൊഴപ്പൊന്നുല്യാലോ
നന്ദു : ഇല്ല അങ്കിളേ ഞാൻ ഹാപ്പി ആണ്😊
ഹരി: മ് .....😊 ഇന്നാ നിന്റെ ഡ്രസ്സും സാധനങ്ങളും ആണ്
നന്ദു: Thanks അങ്കിളേ😄
ഹരി: പിന്നെ...... ( cut off )

ടീ ........

നന്ദിനിയും ഹരിയും നോക്കിയപ്പോ ആരാ .........














































































നന്ദു: ശിവ ?
ശിവ: നീയെന്താ ഈ നേരത്ത് പുറത്ത്
നന്ദു: അങ്കിളിനെ കാണാൻ
ശിവ : കണ്ട് കഴിഞ്ഞോ
നന്ദു: ആഹ്
ശിവ: എന്നാ കേറ്
നന്ദു: എങ്ങോട്ട്
ശിവ: എന്റെ നെഞ്ചത്തേക്ക് . വണ്ടീ കേറടി പോത്തെ
നന്ദു: ഓ...കേറിക്കോളാവേ

നന്ദിനി പിന്നെ ഒന്നും മിണ്ടാതെ വണ്ടിയിൽ കേറി

നന്ദു: പോട്ടെ ഹരി അങ്കിളേ പിന്നെ കാണാ😊👋
ഹരി: ആട കുട്ടാ😊👋

ശിവ ഹരിയെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് നന്ദിനിയേം കൂട്ടി കൊട്ടാരത്തിലേക്ക് പോയി

തിരിച്ച് ടീച്ചേഴ്സ് കോട്ടേഴ്സിലേക്ക് പോകാൻ വണ്ടി തിരിച്ചപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന മാണിക്യ ശ്ശേരിയിലെ കാരണവരെ ഹരി കാണുന്നത്. ഹരി പിന്നീട് സമയം പാഴാക്കാതെ അവിടെ നിന്നും പോയി. അല്ലെങ്കിൽ മാണിക്യശ്ശേരി ജഗന്നാഥന്റെ ദൃഷ്ടിക്കു മുന്നിൽ അവൻ ഒരു പിടി ചാരമായി തീർന്നേനെ .





**†***†***†***†***†***†***†***†***†**

ഈ Chapter ഇഷ്ടായോ

ആയെങ്കിൽ voteum commentsum

മറക്കല്ലെ

അപ്പോ next chapteril കാണും

വരെ 👋

luv u 💞





Continue Reading

You'll Also Like

26.6K 3.3K 31
If the heroes and heroines reach the haunted house! Malayalm FF Main #Yoonmin #Taekook #Namjin #Yoonsoek The Bottom characters are females in this st...
6.6K 718 17
" അതെ... പേടിയാണ് എനിക്ക്... നിന്നോട് തോന്നുന്ന ഓരോ വികാരങ്ങളും അംഗീകാരിക്കാൻ... മനസ്സിൽ അറിയാതെ എങ്കിലും നീ എന്റേതു ആണെന്ന് തോന്നിയാൽ.... തടയാൻ ആവി...
7K 1K 4
Pillecha I like that name... so readers I will call you as pillecha.. Varu , Vayikumnerathe chayake Appan vangiche thanna biscuitsintte oppam ee kadh...
7.1K 884 24
?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳