CLASSMATES ♡︎ [𝐕𝐦𝐢𝐧]

بواسطة taekuttiz_mochuttan

5.6K 820 120

A Vmin malayalam college based love story 💗 Where two bestfriends fell in love with each other! Read the st... المزيد

Introduction
1 - chimchim🐣
2 - crush❤️
4 - kookiyude pranayam💓
5 - got rejected💔
Happy B'day tae kutta 🥰❤️‍🩹
6 - taegi💔
7 - closeness💞
8 - james like 👤?
9 - you're my bestie🫂
Ivide varuuu📌
10 - stuck with u💘
11 - feelings🥀
12 - college arts fest🎭🎤
13 - avoiding 🍃
14 - fight for u ⚡️
15 - her guardian angel🧚‍♂️
16 - love confession💌
17 - finally you're mine🙈
18 - my comfort zone ❤️‍🩹

3 - dairy milk🍫

305 42 2
بواسطة taekuttiz_mochuttan

Haloo ponnusee
Story വായിക്കുന്നതിന് മുൻപ് ഒരു കാര്യം പറയട്ടേ.. അതായത് എന്തേലും ഒക്കെ suggestions ഉണ്ടെങ്കിൽ cmnt ചെയ്യണേ എങ്കിൽ എനിക്ക് അത് പരിഹരിക്കാലോ, first ff അല്ലെ 😌
പിന്നെ vote ചെയ്യാതെ പോയാൽ ഞാൻ sad ആവും കേട്ടോ 🌝

____________________________________

So back to the story

Yoonji അവിടെ നിന്നും നടന്നു നീങ്ങി. അപ്പോഴാണ് അത് വഴി ഒരാൾ വരുന്നത് അവൾ ശ്രദ്ധിച്ചത്.. അവൻ അവളുടെ അരികിലേക്ക് ചെന്നു

🗣️ : അല്ല, നീയിതിവിടെ എന്തെടുക്കുവാ?

Yoonji : tae ക്ക് പെട്ടെന്ന് എന്തോ സുഖമില്ലാതെയായി, അവളെയും കൊണ്ട് വന്നതാ

🗣️ : ഏ.. അവൾക്കെന്ത് പറ്റി? രാവിലെ ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ

Yoonji : അറിയില്ല ചേട്ടായി. ചെറിയ ഒരു പനി ഉണ്ടായിരുന്നു. ചിലപ്പോ ആ felix ന്റെ അടുത്തെന്ന് പിടിച്ചതാവും

Jimin : Hmm.. അല്ലേലും നീയൊക്കെ എപ്പോഴും ഒരുമിച്ചല്ലേ നടക്കൂ.. 😂

Yoonji : mm അത് വിട്, ഇനി പറ.. എന്താ ഇവിടെ?

Jimin : ഓ.. അത് പിന്നെ ഞാനാ ground ൽ ഒന്ന് വീണു ചെറുതായിട്ട് കാലൊന്ന് ഉളുക്കി

Yoonji : ആഹാ.. എന്നിട്ടാണോ ഇങ്ങനെ നിൽക്കുന്നെ? നല്ല വേദനയുണ്ടോ?

Jimin : എയ്.. അത്രക്ക് ഒന്നുമില്ല, ഇതിലും കുറെയൊക്കെ ഞാൻ കണ്ടിട്ടുള്ളതല്ലേ

Yoonji : mm.. Mm ചേട്ടായിക്ക് ഇത് മാത്രേ ഒള്ളല്ലേ പണി 😂

Jimin : സാഹചര്യത്തിനനുസരിച്ച് പെരുമാരിയല്ലേ പറ്റൂ.. ആ ഞാനെന്നാൽ അവൾടെ അടുത്തൊന്ന് ചെല്ലട്ടെ

Yoonji : mm ചെല്ല് ചെല്ല്, ഇനി അവൾടെ കയ്യീന്നും കൂടി വാങ്ങിച്ചിട്ട് വാ 😌

Jimin : നിന്റെ കരിനാക്കാണോടി?

Yoonji : ആ.. ചിലപ്പോ ആയിരിക്കും🤭

Jimin : best! ഞാൻ പോണു

ഇതും പറഞ്ഞ് jimin അവിടെനിന്നും പോയി











@ sick room

Jimin അകത്തേക്ക് പ്രേവേശിച്ചപ്പോൾ taeya അവിടെയുണ്ടായിരുന്ന bed ൽ മൂടിപ്പുതച്ച് കിടക്കുന്നതാണ് കണ്ടത്. With her eyes closed... അവൻ പതിയെ അവളുടെ അരികിലേക്ക് നടന്നു. Bedനടുത്തുണ്ടായിരുന്ന chair ൽ അവനിരുന്നു. ഒരു കാന്തത്തിന്റെ ശക്തിപോലെ അവൻ അവളിലേക്ക് ആകർഷിക്കപ്പെട്ടു...ജനാലക്കരികിലൂടെ വീശിവരുന്ന ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നുകൊണ്ടിരുന്നു... റോസാപ്പു നിറമുള്ള മൃദുലമായ ആ ചുണ്ടുകൾ...ഒരു ചെറു പുഞ്ചിരിയോടെ jimin തന്റെ മുന്നിലുള്ള ആ ദൃശ്യം നോക്കിനിന്നു..




Jimin (in mind) : ഈ കാന്താരിയെ കാണാൻ എന്ത് cuta. എന്റടുത്ത് വന്ന് വഴക്കൊക്കെ ഉണ്ടാക്കുമെങ്കിലും ഇവളിങ്ങനെ കിടക്കുന്നത് കാണാൻ എന്ത് രസമാ.. ഉറങ്ങുമ്പോൾ ആ ഭംഗി ഒന്നൂടെ കൂടിയ പോലെ..................... ശ്ശെ ഞാനിത് എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ?.... Jimin നിനക്കിപ്പോ എന്താ പറ്റിയെ.......

പെട്ടെന്ന് jimin സ്വബോധത്തിലേക്ക് തിരിച്ചു വന്നു

അവൻ പതിയെ അവന്റെ ഒരു കൈ അവളുടെ നെറ്റിയിൽ വെച്ചു

അവന്റെ സ്പർശനമറിഞ്ഞ taeya മെല്ലെ അവളുടെ കണ്ണുകൾ തുറന്നു

അവൾ നോക്കിയതും jimin അവളുടെ മുമ്പിൽ

Taeya : നീ ഇവിടെ എന്ത് ചെയ്യുവാ?

Jimin : ഞാനോ.. ആ എന്റെ കാലൊന്ന് ഉളുക്കി അതാ ഇങ്ങോട്ട് വന്നത്

Taeya : കാലെങ്ങനെയാ ഉളുക്കിയേ

Jimin : അത് ഞാനാ ground ൽ ഒന്ന് വീണു

Taeya : ground ൽ വീണതാണോ അതോ ആരേലും വീഴ്ത്തിയതാണോ?

Jimin ( ഹോ.. ഇവളെന്നെംകൊണ്ടേ പോകു😬 ) : അത് പിന്നെ... ഞാൻ വീണതാ, അതിനിപ്പോ എന്നെ ആര് വീഴ്ത്താനാടി

Taeya : നീ ഒരുപാട് ഉരുണ്ട് കളിക്കണ്ട. എന്റടുത്ത് കള്ളം പറയാമെന്നു വിചാരിക്കണ്ട മോൻ. സത്യം പറയടാ നീ അവന്മാരുമായിട്ട് വീണ്ടും അടി ഉണ്ടാക്കിയോ?

Jimin : aah എടി അത്.. അത് പിന്നെ അവന്മാർ ഇങ്ങോട്ട് വന്ന് പ്രശ്നം ഉണ്ടാക്കിയാൽ ഞാൻ എന്താ ചെയ്യണ്ടേ? വെറുതെ നോക്കി നിക്കാനൊന്നും എന്നെ കിട്ടില്ല

Taeya : നിന്റെ ഈ behavior ആണ് എല്ലാ പ്രശ്നത്തിനും കാരണം. അവർ എന്തേലും പറയുവാണെങ്കിൽ പറയട്ടെ, അത് നിന്നെ ബാധിക്കുന്ന കാര്യമല്ല. നിന്റെ പേരും പ്രശസ്തിയും കണ്ട് പലരും വന്നെന്നിരിക്കും അടി ഉണ്ടാക്കാൻ. എന്നുപറഞ്ഞു തിരിച്ചു നീ അങ്ങനെയാണോ ചെയ്യണ്ടേ. എടാ നിനക്ക് തന്നെയാ അവസാനം hurt ആവൂ. നിനക്ക് എന്തേലും പറ്റിയാൽ അത് എനിക്ക് സഹിക്കാൻ പറ്റുമോ? നിന്റെ kooki ക്ക് പറ്റുമോ? 🥺

Jimin : അയ്യേ എന്റെ tae നീ ഇങ്ങനെ വിഷമിക്കാതെ. അതിന് എനിക്കൊന്നും പറ്റിയില്ലല്ലോ. ഇതൊക്കെ എന്ത്. ഇതൊരു ചെറിയ ഉളുക്കല്ലേ.... Sorryda ഞാൻ അങ്ങനെയൊന്നും വിചാരിചിട്ടല്ല ഇവരൊക്കെ ആയിട്ട് അടി ഉണ്ടാക്കുന്നത്. ഇനി അങ്ങനെ ചെയ്യാതിരിക്കാൻ ഞാൻ ശ്രെമിക്കാം, പോരെ? പിന്നെ എനിക്ക് എന്തേലും പറ്റുമോ എന്നൊന്നും ഓർത്ത് വിഷമിക്കല്ല്. നിങ്ങളൊക്കെ അല്ലെ എന്റെ കൂടെ ഒള്ളത്, അപ്പൊ എനിക്ക് എന്ത് സംഭവിക്കാനാ 😌

Taeya : Mm ഇനി തല്ലുണ്ടാക്കാൻ പോകുമ്പോ ഞങ്ങളെ ഒക്കെ ഒന്ന് ഓർക്കണം

Jimin : ശ്ശെ tae നീ അത് വിട്. നിനക്ക് ഇപ്പൊ എങ്ങനെയുണ്ട്? നല്ല പനി ഉണ്ടായിരുന്നല്ലോ ഞാൻ നോക്കിയപ്പോ.

Taeya : aah ഇപ്പൊ കുഴപ്പമില്ല, അൽപനേരം rest എടുത്താൽ ശെരിയാവും

Jimin : Mm എന്നാൽ നീ ഇവിടെ കിടക്കേ.. കാലിൽ oilment തേച്ചിട്ട്
ഞാൻ ഇപ്പൊ വരാം

Taeya : aah ചെല്ല്





























Time skip

At evening

Class എല്ലാം കഴിഞ്ഞ് അവർ തിരിച്ച് നടക്കുകയായിരുന്നു

Taeya : ഇതാ പറ്റിയ അവസരം! നീ ചെല്ല്

Yoonji : എന്നാ ചെല്ലാം അല്ലെ

Taeya : ആ നീ മടിച്ച് നിക്കാതെ അങ്ങോട്ട് ചെല്ല് പെണ്ണെ

ഇതും പറഞ്ഞ് tae അവളെ തള്ളിവിട്ടു










Yoonji : hii jamesichaya

James : ആ yoonji 👋... Class കഴിഞ്ഞോ

Yoonji : ആം ഇന്ന് കൊറച്ച് നേരത്തെ കഴിഞ്ഞു

James : aah

Yoonji : അത് പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..

James : ആ.. പറഞ്ഞോ...

Yoonji : അത്... എനിക്ക്....

James : __________

പെട്ടെന്ന് james ന്റെ phone ring ചെയ്തു

Call attend ചെയ്ത ശേഷം :

James : അമ്മയാ വിളിച്ചെ, വേഗം ചെല്ലാൻ പറഞ്ഞു വീട്ടിൽ കുറച്ച് guests വന്നിട്ടുണ്ട്. എന്നാൽ ഞാൻ പോവാടി, നാളെ കാണാട്ടോ

Yoonji : aah... Ok bye

James അവിടെനിന്നും പോയി

Yoonji : (in mind) ശ്ശെ..... Best timing.. ഞാൻ എങ്ങനെയൊക്കെയോ പറയാൻ വന്നതായിരുന്നു 😑






Taeya അവളുടെ അടുത്തേക്ക് വന്നു

Taeya : ഡീ.. പറഞ്ഞോ?

Yoonji : ഇല്ലടി... ഞാൻ പറയാൻ വന്നതാരുന്നു അപ്പോഴാ കഷ്ടകാലത്തിന് അങ്ങേർടെ phone അടിച്ചത്

Taeya : ഓ കഷ്ടം.. സാരമില്ല നമുക്ക് set ആക്കാം

Yoonji : mm... ദേ രണ്ടെണ്ണം വരുന്നുണ്ട് 👀.. എന്നാ ഞാൻ പോയേക്കുവാ.. Byee

Taeya : bye see u tomorrow







Jimin ഉം kookie യും tae ടെ അടുത്തേക്ക് ചെന്നു

Kookie : അവൾടെ മുഖം എന്നാടി കടന്നൽ കുത്തിയപോലെ 🧐

Taeya : ഓ.. അതോ അവൾക്ക് propose ചെയ്യാൻ പറ്റിയില്ല

Kookie : proposo? ആരെ? *shocked*

Taeya : നമ്മുടെ jamesichayane

Kookie : 😯😯😯

Jimin : ഇതൊക്കെ എപ്പോ😳? എടി അവൾക്ക് അപ്പൊ അവനെ ഇഷ്ടമാരുന്നോ?

Taeya : അതെ ഇത് കുറെ നാളായല്ലോ. നിങ്ങൾ ഇപ്പോഴാ അല്ലെ അറിയുന്നേ 🤭

Kookie : 😦😳

Taeya : എടാ kookie നിനക്ക് എന്തുപറ്റി?

Kookie : eehh.. എനിക്കൊന്നും പറ്റിയില്ല. അല്ല അവന് അവളെ ഇഷ്ടാണോ?

Taeya : അതറിയില്ല എന്തായാലും നാളെ അവൾ പറയും

Kookie : mm

Jimin : aah എന്നാ വാ പോവാം






അങ്ങനെ അവർ മൂവരും വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അല്പം നടക്കാനുള്ള ദൂരമേ കോളേജിൽ നിന്ന് അവരുടെ വീട്ടിലേക്കൊള്ളു. Jimin ന്റെയും taeya യുടെയും വീടുകൾ ഏകദേശം അടുത്താണ്. Taeya ടെ വീട് കഴിഞ്ഞ് അല്പം നടന്നാൽ jimin ന്റെ വീട്, അതായത് jimin ന്റെയും kookie യുടെയും 🌝.. രണ്ട് familes ഉം തമ്മിൽ നല്ല friendship ആയത്കൊണ്ട് അവർ പരസ്പരം വീടുകൾ സന്ദർശിക്കാരും ചില സാഹചര്യങ്ങളിൽ nights spend ചെയ്യാറുമൊക്കെയുണ്ട്.

While walking

Taeya : ഡാ! അത് എന്റെയാ. ഇങ്ങ് താടാ പട്ടി

ഇതും പറഞ്ഞ് tae jimin ന്റെ കയ്യിലുണ്ടായിരുന്ന dairy milk പിടിച്ചു വാങ്ങാൻ നോക്കി

Jimin : എന്തായാലും ഞാൻ ഇത് കഴിക്കാൻ start ചെയ്തു, ഇനിയിപ്പോ end ചെയ്യാൻ പറ്റില്ല🤭

Taeya : നാണമോണ്ടോടാ നിനക്ക്?

Jimin : അതിനിപ്പോ നാണിക്കാൻ എന്തിരിക്കുന്നു? ഇതൊരു മിട്ടായി അല്ലേടി

Taeya : ഡാ തേങ്ങാത്തലയാ... 😠

എന്നുംപറഞ്ഞ് tae അവന്റെ മുടിയിൽ പിടിച്ചു വലിച്ചു

Jimin : aahh.. വിടെടി

ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ അവിടെ തലയിൽ കയ്യും വെച്ച് നിൽപ്പുണ്ടായിരുന്നു. വേറെ ആരും അല്ല, നമ്മുടെ kookie മോൻ തന്നെ 😶

Kookie : എന്റെ പൊന്നോ ഒന്ന് നിർത്ത് രണ്ടും. നാട്ടുകാർ നോക്കുന്നത് കണ്ടില്ലേ 😑😬

Tae അവന്റെ തലയിൽ നിന്നും കയ്യെടുത്തു. അപ്പോഴേക്കും അവളുടെ വീടെത്തിയിരുന്നു..

Taeya gate നപ്പുറത്തു കടന്നു

Taeya : നീ നാളെ college ലോട്ട് വാടാ ഞാൻ വെച്ചിട്ടുണ്ട്

Jimin : ഒന്ന് പോയെടി 😂

Taeya : ഇളിക്കണ്ട 😒

Kookie : നിങ്ങളുടെ ജോലി കഴിഞ്ഞെങ്കിൽ എനിക്കൊന്ന് വീട്ടിലേക്ക് പോകാമായിരുന്നു

Jimin : aah വാടാ

അവരിരുവരും തിരിഞ്ഞു നടന്നു

പെട്ടെന്ന്

Taeya : chimchim.... Tataaaa
പിന്നെ kookie നിനക്കും


അവളുടെ ആ cuteness കണ്ട jiminshikk ചിരി അടക്കാൻ കഴിഞ്ഞില്ല

അവൻ തിരിച്ചും ഒരു tataa കൊടുത്തു 😌

























































അവിടെ ഈ chapter തീർന്നു...




























































ഇതെന്നാ നോക്കി നിക്കുവ? പോയി vote ⭐️ & comment ചെയ്യ്... ഒന്ന് ചെയ്യ് ponnuse.. എന്റെ ഒരു സമാദാനത്തിന് വേണ്ടി 🥺💜





























അപ്പൊ ponnuse എനിക്ക് ഒരു കാര്യം പറയാനുണ്ട്. Next week exams start ചെയ്യും so എനിക്ക് എഴുതാൻ പറ്റില്ല. അത്കൊണ്ട് next part ഞാൻ 1 week കഴിഞ്ഞേ upload ആക്കുള്ളു. അതുവരെ wait karo.. Aur vote karo. Tataaaa അപ്പൊ നമുക്ക് പിന്നെ കാണാം 💜

واصل القراءة

ستعجبك أيضاً

5.7K 731 17
എന്റെ മരണത്തിനു പോലും നമ്മളെ വേർപെടുത്താനാവില്ല..... നിനക്കായ്‌ ഞാനും എനിക്കായ് നീയും..... ❤️ ചിലപ്പോൾ പ്രണയം മരണത്തെക്കാൾ ശക്തമാണ് 🖤 its a JIKOOK B...
2.3K 387 10
വരികളിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രണയമെന്ന ആഴകടലിൽ എന്നെ തന്നെ വീണ്ടെടുക്കാൻ നിമിത്തമായി എന്നിലേക്ക് വന്നവളാണ് നീ.... for her 🦋💜 VHOPE 💜 GL
76.5K 10.1K 49
[ COMPLETED ] It was one of my early stories so fetus writing ahn...cringe ahead :) pinne paranjila arinjila parayaruthe. Taekook FF taekook marrie...
14.2K 1.5K 23
a taekook funny romantic love story 😻🙈😘