62

97 26 3
                                    

ഇന്ന്,
കൊയ്തതൊക്കെയും
ഇന്നലെ,
ഞാൻ വിതച്ച
മോഹങ്ങളായിരുന്നു.
ഇന്ന്,
വിടർന്നതൊക്കെയും
ഇന്നലത്തെ
എന്റെ കിനാക്കളായിരുന്നു.
ഇന്നസ്തമിച്ചത്
ഇന്നലെ എനിക്കു
വേണ്ടിയുദിച്ചതായിരുന്നു.
ദൂരെയാകാശത്തും
ഇവിടെ ഭൂമിയിലും
ഇന്നലെയുണർന്നതെല്ലാം
ഇന്നെനിക്കു വേണ്ടി
ജ്വലിക്കാനായിരുന്നു..

കിസ്മത്ത്Where stories live. Discover now