58

107 25 9
                                    

അവസാന വരിയും എഴുതിയിരിക്കുന്നു നീയത്   കണ്ടില്ല
അവസാന വാക്കും ചൊല്ലിയിരിക്കുന്നു നീയത് കേട്ടില്ല ! അവസാനമായി !
ഒരു തുണ്ട് കഷ്ണം പേപ്പർ ബുക്കിനു പുറകിൽ വെച്ചിരുന്നു നീയത് തുറന്നില്ല

ഇനി ഉള്ളത് ഉള്ളിലെ പ്രണയമാണ് അതിനവസാനമില്ലാത്തതിനാൽ നിനക്ക് നൽകുന്നില്ല  എന്നിലിരിക്കട്ടെ...✍🏼

കിസ്മത്ത്Where stories live. Discover now