Chapter - 4. " ഞാൻ പൂച്ചയല്ല. പൂച്ചയായിരുന്നില്ല. "

286 53 18
                                    

സെറ-യും ആൽവിൻ-ഉം ആരെയാവും കണ്ടിട്ടുണ്ടാവുക??😝

⚠Warning - പൊട്ട തമാശകൾ താഴെ ഉണ്ടായിരിക്കുന്നതാണ്.

*****


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Sera's POV:

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ ഞാൻ അമ്പരന്നു. നായകളുടെ ഒരു കൂട്ടം എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നുണ്ടായിരുന്നു.

ഞാൻ പൂച്ചയായി മാറിയ വിവരം എന്നെ ഓർമപ്പെടുത്തിയത് ആ നായ്ക്കളുടെ വലിപ്പമാണ്. എന്റെ ഹൃദയമിടിപ്പ് വേഗതയിലായത് ഞാൻ അറിഞ്ഞു.

അവ തെരുവുനായ്ക്കൾ ആയിരുന്നു. അത് എന്നെ കൂടുതൽ ഭയപ്പെടുത്തി. മനുഷ്യരെ കടിച്ചുകൊല്ലുന്ന ഇവ പൂച്ചയായ എന്നെ എന്ത് ചെയ്യില്ല. ഞാൻ ഇതും ആലോചിച്ച് അവയെ പേടിയോടെ നോക്കി.

*****


Alwin's POV:

ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.

"ഹെന? "
സെറയെ പ്രതീക്ഷിച്ചിരുന്ന ഞാൻ കണ്ടത് ഹെനയെ ആണ്. ഹെന എന്റെ ഫാമിലി ഫ്രണ്ട് ആണ്. ഹെന ഞങ്ങളുടെ അയൽവാസി കൂടിയാണ്.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
CAT GIRL,  Sera Is Back?  ( part -2 of EARLY )Where stories live. Discover now