Chapter-10 "ആൽവിൻ... ഇത് സെറ അല്ല... "

290 31 67
                                    

Sera's POV:

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Sera's POV:

ഞാൻ പപ്പയുടെ കൈ പിടിച്ച് പള്ളിയിലെ വലിയ ഹാളിലെ പരവതാനിയിൽ കൂടി ഫാദർ  നിൽക്കുന്നിടത്തേക്ക് നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഞാൻ പപ്പയുടെ കൈ പിടിച്ച് പള്ളിയിലെ വലിയ ഹാളിലെ പരവതാനിയിൽ കൂടി ഫാദർ  നിൽക്കുന്നിടത്തേക്ക് നടന്നു. മറ്റേ കൈ കൊണ്ട് ഞാൻ എന്റെ വലിയ white ഗൗണിൽ പിടിച്ചിട്ടുണ്ടായിരുന്നു.

ഹാളിൽ ഇരുവശത്തും ഇരിക്കുന്നവർ എഴുന്നേറ്റുനിന്ന് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഹാളിൽ ഇരുവശത്തും ഇരിക്കുന്നവർ എഴുന്നേറ്റുനിന്ന് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. പരിചയമുള്ള മുഖങ്ങൾ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ നടന്നു.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
CAT GIRL,  Sera Is Back?  ( part -2 of EARLY )Where stories live. Discover now