ഇനി ഞാൻ മരിക്കും എന്നിൽ മണ്ണ് മൂടും നീ പ്രണയിച്ച ശരീരത്തിന്റെ ഓരോ കോശങ്ങളിലും പുഴുക്കൾ നിറയും എന്റെ ഹൃദയം പൊതിയുന്ന മണ്ണിൽ ഒരു പൂവ് വിരിയും, ചുവന്ന പൂവ്... എന്റെ പ്രണയ സമ്മാനമായി നീ അത് എടുത്തുകൊള്ളുക
![](https://img.wattpad.com/cover/144639669-288-k343327.jpg)
7