6

20 6 1
                                    

എന്തിനാ പടച്ചോൻ നിന്റെ ഹൃദയത്തെ എന്റെ ഹൃദയത്തോട് ചേർത്തു വച്ചതു അതു കൊണ്ടല്ലേ നിന്റെ ചെറിയ ഒരു അകൽച്ച പോലും എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയത്.😔

ഇനിയെത്ര കാത്തിരിക്കേണ്ടി വന്നാലും എന്റെ ജീവിതത്തിൽ നീ അല്ലാതെ വേറെ ഒരാൾ ഇണ്ടാവില്ല.എന്റെ അവസാന ശ്വാസം വരെ ഞാൻ നിനക്കു വേണ്ടി കാത്തിരിക്കും .

Allah നിന്നോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂ ഞാൻ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയായി നീ അവളെ എന്റെ ഹൃദയത്തിൽ നിന്നും പറിച്ചു മാറ്റല്ലേ😔😔

1Where stories live. Discover now