ഇനി നീയറിയും

88 5 2
                                    

മഴ നീയറിഞ്ഞു കാണില്ല..

എന്റെ കണ്ണുനീരെന്നുള്ളിലുതിരും വരെ..

ഇനി നീയറിയും പൊള്ളിപ്പിടഞ്ഞു മരച്ച എന്റെ മാംസത്തിന്റെ ഗന്ധം...

ഇനി നീയറിയും  എന്നെ വെട്ടിനുറുക്കി കൊന്നപ്പോഴുണ്ടായ ചോരയുടെ ചൂട്...

നീയറിയണം നിന്നെ പ്രണയിച്ച എന്റെ ഹൃദയത്തെ പുഴുക്കൾക്ക് പോലും വേണ്ട എന്നത്..

ഇനി നീയറിയുംWhere stories live. Discover now