എന്റെ ഇക്ക

406 32 20
                                    


ആയിരം സൂര്യ തേജസ്സോടെ

എനിക്കുമുന്നിൽ പ്രകാശിക്കുന്നൊരു

ഏട്ടനുണ്ടെനിക്കു....!

ദൈവമെനിക്കു വരമേകിയ

അമൂല്യ നിധിയാണെന്റേട്ടൻ....!

ഈ ലോകമെന്നെയെങ്ങനെ

കൈ വെടിഞ്ഞാലും ഞാനൊ-

രാൾ തനിച്ചാകില്ല....,,,,,

എന്റേട്ടനുള്ളിടത്തോളം...!

എന്റേട്ടനെന്നെ ചിറകിനുള്ളിലൊ-

തുക്കി ,,,,,,

ലോകത്തിന്റെ

കപടങ്ങളിൽ നിന്നും.....!

എനിക്കുറപ്പുണ്ട്..,,,

കാലമെന്നെ ഓർമയാക്കിയാലും

ആ മനസ്സിലെനിക്കു ജീവനുണ്ടാകും..!

അണയാത്ത ദീപമായ്

ആ സ്നേഹമെനിക്കായുണ്ടാകും...

ഒരായിരം ദീപങ്ങൾക്കു സാക്ഷിയായ്..!


You've reached the end of published parts.

⏰ Last updated: Apr 25, 2016 ⏰

Add this story to your Library to get notified about new parts!

അണയാത്ത സ്നേഹംWhere stories live. Discover now