🚂.....!!

534 66 82
                                        


ചെറിയ കഥയാണ്... ഒത്തിരി ചളി ഉണ്ട്... ആസ്വദിക്കുക... ചിരിക്കുക... Vote ചെയ്യുക.. കമന്റ്‌ ചെയ്യുക പോവുക 😌

Railway Station

<< Platform number 3 ലേക്ക് Train number 2341 തിരുവനന്തപുരം to Punjab അല്പസമയത്തിന് ശേഷം എത്തിച്ചേരുന്നതാണ് >>

? : തേങ്ങ..... ഇനി ഇപ്പൊ ഈ സാമാനം എപ്പോ എത്താനാ 😑

 ഇനി ഇപ്പൊ ഈ സാമാനം എപ്പോ എത്താനാ 😑

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

ആദിത്യൻ ( ആദി )

24

നാട്ടിൽ കൃഷി ആണ് main
അല്ലറ ചില്ലറ പണികളും അറിയാം
ആദി ഒരു ജോലി ആവിശ്യത്തിനായി Punjab ലേക്ക് പോവുകയാണ്

After 10 minutes

ആദി : Uff സീറ്റ്‌ കിട്ടി. വിൻഡോ കിട്ടിയത് നന്നായി.

Here the journey starts 🚂......

ചായ്...
ചായ്.....

ആദി : ഏയ്‌ ഒരു ചായ

: ഏലോ ദസ് റുപ്പേ

ആദി : gives ~

ട്രെയിൻ വിടാൻ പോയപ്പോഴാണ് അത് സംഭവിക്കുന്നത്

: റുകിയെ പ്ലീസ്! ...( stop please )

ആദി : ഏഹ് 👀

അപ്പോഴാണ് അങ്ങോട്ടേക്ക് ഒരു പെൺകുട്ടി ഓടി വരുന്നത് അവൻ കണ്ടത്. അവൻ അവൾക്ക് കൈ കൊടുത്തു അവൾ ആ കൈ പിടിച്ചു വലിഞ്ഞു കയറി.

? : താങ്ക്സ് ഭൈയ്യ

ആദി : it's ok ☺️

അവൻ അവന്റെ സീറ്റ്‌ ൽ ഇരുന്നു. അവൾ അവന്റെ opposite ലും.

? :  ക്യാ ഹും ദോനോ ഏക് ഹി സീറ്റ്‌ പർ ഹൈൻ...😅
( ഓ നമ്മൾ ഒരുമിച്ചുള്ള സീറ്റ്‌ ൽ ആണല്ലോ..

ആദി : മേം ഹിന്ദി കുച്ച് കുച്ച് മാലും 🙂

? : ഓഹ് മലയാളി ആണോ

കൊറിയൻ സിംഗ് 💪🏻💥  Historias para obsesionarse. Descúbrelo ahora