Madhav Menon..💛

•Ee Storiyile oru പ്രതാന കഥാപാത്രം...😆😌

അങ്ങനെ കോളജിൽ കയറി വന്ന ഒരുകൂട്ടം കുട്ടികൾ ഒരു സ്ഥലത്തെ ആൾക്കൂട്ടം കണ്ട് avideky പോയി..

അവിടെ എന്താണെന്ന് വച്ചാൽ അടി...
രണ്ട് Groups തമ്മിൽ ഉള്ള അടി..
Angane aa adi കണ്ടുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ കണ്ണിൽ അവിടെ adiundakuna Madhav pettunu..a

Apo thanne അടിച്ചില്ല aa കുട്ടിയുടെ മനസ്സിൽ Spark...
Aa kutty പിറ്റെ ദിവസം തൊട്ട് Madahv ine കുറിച്ച്  details edukaam തുടങ്ങി...
Athoke എടുത്ത് kazinjapol ആണ് thann സ്നേഹിക്കുന്ന Madhav Menon പെട്ടന് ഒന്നും veezilla എന്ന് aa കുട്ടിക്ക് മനസ്സിലാക്കുന്നത്...

But aval തളർന്നില്ല പുറകേ നടനു ഒരു
Apoorva നിമിഷത്തിൽ Madhav ath അറിഞ്ഞു..

Aa kuttye പിടിച്ച് നിർത്തി ithinonum തന്നെ കിട്ടില്ല എന്ന് പറഞ്ഞു പിന്നെ കുറിച്ച് ഉപദേശവും..
But appozhum തളരാതെ aa kutti Fight ചെയ്തു...അങ്ങനെ ഒരു വർഷം കഴിഞ്ഞ് പോയി...😁

Last Year of College കഴിഞ്ഞത് കൊണ്ട് Madhav പടിയിറങ്ങി..
ഇതിൽ ഏറ്റവും വിഷമം aa കുട്ടിക്ക് ആയിരുന്നു..

എന്നാലും apozhum തളരാതെ Madhav nte അച്ഛൻ അഥവാ ധരൻ നടത്തുന്ന ആവശ്യത്തിന് കുഴപ്പം ഒന്നും ഇല്ലാത്ത ഒരു interior Company kandupidichu
Enthokeyo കാരണങ്ങൾ ഉണ്ടാക്കി അവനെ കാണാൻ വേണ്ടി..
But ithonum Mr Madhav അറിഞ്ഞിരുന്നില്ല..

{ Madhav aa Company yil CEO aayi Work cheyunu.. }

Angane one Year kadanpoyi..
അവളും aa കോളേജിൻ്റെ പടിയിറങ്ങി..
And avalde Next lakshayam
M Interiors enna Company yil Join ചെയുക എന്ന് ആയിരുന്നു അതുപോലെ തന്നെ join ചെയ്യുകയും ചെയ്തു..
അദ്യം ഒന്നും Madhav അറിഞ്ഞിരുന്നില്ല എങ്കിലും Last ee 2 varsham nadana kaaryam Madhav arinju pinne സ്വഭാവം വെച്ച്  അവളെ kodanju..

ഇതോടെ എല്ലാം നിർത്താം എന്ന് വിചാരിച്ച് അവള് aa Company yil ninn resign cheythu.
But appozhaan Nxt problem..
Avalk Kalyana ആലോചനകൾ വന്ന് തുടങ്ങി അവൾടെ parents nalonam pressure cheyann തുടങ്ങി..
Avalk അപോ ഭയങ്കര വിഷമം ആയിരുന്നു..Cause avalde മനസ്സിൽ Madahv aann..
But അവൾക് samadhikyandi vannu anagen പെണ്ണുകാണൽ ആയി..

ᴏɪɪ ᴩʀᴏꜰᴇꜱꜱᴏʀ✨💗Where stories live. Discover now