( Engane und njan cheytha makeup

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


( Engane und njan cheytha makeup.😅)

Lakshmi Dharan..💛

Age ചോദിച്ചപ്പോ പറയാം എന്ന് പറഞ്ഞു.
But Dharan Sir samadhichilla..

Lakshmi ky ആളുകളെ സഹായിക്കാൻ bayanakra ഇഷ്ടം ആയിരുന്നു അങ്ങനെ ഇരിക്കുമ്പോൾ ആണ് Lakshmi ky oru agraham തോന്നുന്നത്..

Ath Dharnan nod paranjapol thanne അതിന് samadhikyukayum ചെയ്തു..
ഒരു Orphanage പാവപ്പെട്ടവർക്ക് വേണ്ടി ഇതായിരുന്നു ലക്ഷ്മിയുടെ Wish...
Angane avar oru orpahangum പണിഞ്ഞു..

ഇതൊക്കെ കഴിഞ്ഞ് ഒരു വർഷം ആയപ്പോൾ അവർക്ക് ഒരു മോൻ ഉണ്ടായി..
Aall ചെറുപം തൊട്ടേ smart aayirunu..
നല്ലോണം പഠിക്കും..കളിക്കും Arts ilum elathinum Undakum..

പിന്നെ രണ്ട് കൊടുകാനും Best ആണ്...
College timil Hero aayirunu അവിടത്തെ...

പിന്നെ പറയണ്ടല്ലോ Girls മുഴുവൻ പുറകേ...
Ahh..😒 paranjit കാര്യമില്ല Ee MR smart Inn Love vinod valliya thalparyam onnum ഇല്ലായിരുന്നു..

അങ്ങനെ Last year പഠിക്കുമ്പോൾ ഒരു Fresher's dayk പതിവ് പോലെ New students വന്നു..

അല്ല ഞാൻ MR smart ഇന്നെ parichayapeduthiyilla..
Ipo sheriyaaki തരാം..

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ᴏɪɪ ᴩʀᴏꜰᴇꜱꜱᴏʀ✨💗Where stories live. Discover now