{ Niranjan ozich baaki എല്ലാവരും Living roomil und.. നിരഞ്ജൻ വീണ്ടും എന്തൊ എടുകാൻ പോയതാണ്.. അങ്ങനെ after some min Niranjan താഴേക്ക് വന്നു..}
ശക്തി - daa nee വീണ്ടും Company യിലോട് ആണോ..?
നിരഞ്ജൻ - hmm.. Suku - അത് പിന്നെ അങ്ങനെ അല്ലേ വരൂ.?
നിരഞ്ജൻ - 😑
Nirmala - Mone ninak inn leave എടുത്തൂടെ..?
നിരഞ്ജൻ - പറ്റില്ല ചെറിയമ്മേ..! Work ഉണ്ട്..
Nandhan - Niranjaa ഇന്ന് നീ എവിടേക്കും പോകണ്ടാ..!
നന്ദിനി - അത് തന്നെ.. നീ ഇന്ന് leave എടുക് എല്ലാവരും ഉള്ളതലെ..
Niranjan - work ഉണ്ട്! ( Cold ) നന്ദിനി - മോനെ നീ ഇനി pokanda..!
നന്ദൻ - ഇന്ന് നീ leave എടുത്തെ pattu..
Niranjan - എൻ്റെ കാര്യം nokaan എനിക്ക് അറിയാം.. ആരും എൻ്റെ കാര്യത്തിൽ idapedanda.. ഞാൻ വിചാരിക്കുന്നത് ഞാൻ ചെയ്യൂ.. And don't ever try to Stop me.! ( Loud+ Angry+ Cold + Little Sad )
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
( നിരഞ്ജൻ അവിടെ നിന്ന് ഇറങ്ങി..
നന്ദിനിയുടെ കണ്ണുകൾ കലങ്ങി.. ഇതെല്ലാം കേട്ട് ഞെട്ടലോടെ irikyuvaan Neethu. Sukuvum, ശക്തിയും,ശിവയും നല്ല ദേഷ്യത്തിൽ ആണ്.. Nadh,Niramala,നന്ദൻ നല്ല വിശമത്തിലും..)