𝗜 𝗮𝗺 𝗯𝗮𝗰𝗸 𝗮𝗳𝘁𝗲𝗿 𝗮 𝗹𝗼𝗻𝗴....vayikkan sadhikkunnavar vayikkuka..
ഇന്ന് ഞാനിവിടെ വന്നത് എന്റെ പ്രിയപ്പെട്ടവൾക്കൊരു ജന്മദിനാശംസ സമർപ്പിക്കാനാണ്... ~അവൾ~എന്ന സ്റ്റോറിക്ക് നിങ്ങൾ തന്ന സപ്പോർട്ട്.. അത്രയ്ക്ക് വലുതാണ്.. പറഞ്ഞറിയിക്കാൻ ആകില്ല... Thank you so much my dears... ❤️❤️❤️
ശലഭ... എന്റെ ചേച്ചിയാണ്... Real Life ഇൽ അവളുടെ നെയിം 𝗦𝗔𝗡𝗗𝗥𝗔 എന്നാണ്.. എനിക്കെല്ലാമായിരുന്നു അവൾ... പക്ഷെ ദൈവം എന്നൊരാളുണ്ടല്ലോ... അവൾ പോയിട്ട് 5 വർഷം ആകുന്നു... വിഷമം ഏറെ ഉണ്ട്.. സ്വന്തം ചോരയാണ്.. എന്നാൽ അവൾ ഇന്നുണ്ടെങ്കിൽ എന്നാഗ്രഹിച്ചിരുന്നു... 🙂
April 16 th 2004 her birth.... And ഇന്ന് അവളുടെ Birthday ആണ്.. I wish and sent love from down here to my dear sister💞☺️
നിങ്ങളേം അറിയിക്കണം എന്ന് കരുതി... Thank u ones again everyone...😇
And Happy Heavenly Birthday My dear sister🌹😘🥺
മരിക്കുന്നതിന് മുമ്പായി അവൾ പറഞ്ഞ ഏതാനം വാക്കുകൾ കുറിക്കുന്നു...
.... ഭൂമി ഞാൻ ഉറങ്ങുകയാണ്... നീ കരയരുത്.. വിഷമിക്കരുത്!!!😢
- ശലഭ ❤️🩹
𝗠𝗶𝘀𝘀 𝘆𝗼𝘂 𝗮𝗻𝗱 𝗹𝗼𝘃𝗲 𝗬𝗼𝘂 𝘀𝗼 𝗺𝘂𝗰𝗵 𝗺𝘆 𝗕𝗹𝗼𝗼𝗱.... 𝗔𝗻𝗱 𝗮𝗹𝘀𝗼 𝘆𝗼𝘂𝗿 𝘀𝗼𝘂𝗹 𝗶𝘀 𝗮𝗹𝘄𝗮𝘆𝘀 𝘄𝗶𝘁𝗵 𝗺𝗲 𝗜 𝗳𝗲𝗲𝗹 𝗶𝘁🌹✨😘
മരണമില്ലാത്ത ഒരുപിടി ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ചുകൊള്ളുന്നു.. ജന്മദിനാശംസകൾ ചേച്ചി 🦋
Appo thanks❤️
Its me bhumika🍃
(അവളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു കൈചിത്രം.. സാന്ദ്ര ❤️🩹)
Appo bye☺️
YOU ARE READING
°•°🦋അവൾ🦋°•°
Fanfiction•••ഇത് ഞാൻ എന്റെ പ്രാണനെക്കാൾ സ്നേഹിച്ച എന്റെ പ്രിയപെട്ടവളുടെ കഥയാണ്.. 🕊️ എന്നിൽ നിന്ന് മണ്മറഞ്ഞു പോയ എന്റെ പ്രാണന്റെ ജീവിതകഥ.. 💞 ആ ആത്മാവിനു വേണ്ടി ഞാൻ എഴുതുന്ന കഥ.. 🍂 presented by °•°💜𝘈𝘭𝘪𝘦𝘯_𝘨𝘪𝘳𝘭💜°•°