Adhi :maya ഇപ്പൊ okayane എന്നാലും ഞാൻ അവളോട് achu ചേച്ചി അയ്യിട്ടു ഒന്ന് സംസാരിക്കാൻ പറയാം

Surya : ഇങ്ങനെ പോവാണെകിൽ അവളുടെ health മോശം ആകും കഴിഞ്ഞ തവണ hospital doc പറഞ്ഞതാണ് നന്നായി food കഴിക്കാൻ ഇല്ലേ കുഞ്ഞു ആണ് അത് കേട്

Adhi : ചേട്ടൻ വിഷമിക്കാതെ നമ്മുക്ക് എല്ലാം ശെരിയാകാം

Surya : mmh

Achu chechi~~

Achu : എന്താ മായേ

Maya മാത്രം അല്ല ഞാനും ഉണ്ട്

Achu : എന്റെ nithya രണ്ടാളും അവിടെ നിക്കാതെ കേറി വാ

Nithya : ചേച്ചി വെല്ലോ കഴിച്ചോ

Achu : ഇല്ലടാ വിശപ്പില്ല

Maya : അതൊന്നും പറഞ്ഞാൽ പറ്റില്ല ഞങ്ങൾ food കൊണ്ട് വന്നേ ചേച്ചി കഴിച്ചട്ടു ഞങ്ങൾ പോവു

Nithya : അതെ നല്ല കുട്ടി അയ്യിട്ടു ഇത് കഴിക്

Achu food കഴിക്കാൻ തുടങ്ങി

Time skip

Achu : മതിലോ ഞാൻ കഴിച്ചു

Maya : പോരാ medicine കുടി കഴിക്കണം

Nithya മരുന്ന് എടുത്ത് achu കൊടുക്കുന്നു

Nithya : കഴിക്

Achu അത് വാങ്ങി കഴിക്കുന്നു

Nithya : മിടുക്കി

Achu : ohh

Maya : എപ്പോഴും food  കഴിക്കണം കൃത്യസമായത് മരുന്ന് കഴിക്കണം

Nithya : അതെ... നമ്മുടെ family അത്യത്തെ കുഞ്ഞു വാവേയ

Maya : അതെ

അപ്പോഴാണ് അങ്ങോട്ട് anu അങ്ങോട്ട് വരുന്നത്

Anu : എന്താണ് എവിടെ

Nithya : ഞങ്ങൾ chechi ഒരു class എസുകുവായിരുന്ന

Anu : ക്ലാസ്സോ

Nithya : അതെ

Maya : ഞങ്ങൾ chechi നല്ല food കഴിക്കണം മരുന്ന് കഴിക്കണം എന്നൊക്കെ പറഞ്ഞു കൊടുക്കുവായിരുന്നു

Anu : ohh ഞാനും അത് പറയാൻ വരുമായിരുന്നു നീ നിന്റെ ആരോഗ്യം നോക്കണം നീ ഇപ്പൊ ഒറ്റക്കല്ല രണ്ടു പേരാണ് അതുകൊണ്ട് എപ്പോഴും നല്ല care വേണം

Maya : അതെ

Nithya : ചേച്ചി..

Maya : എന്താടാ

LIFE PARTNER 😍Where stories live. Discover now