characters

65 11 14
                                    
ആമി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആമി. എസ്സ്

വയസ്സ് : 20
പഠിക്കുന്നു
ആളെ കുറിച്ച് അധികം ഒന്നും പറയാനില്ല എന്നാലും പറയാ ആള്‍ കുറിച്ച് ഭയങ്കര്യാണ്  crush ഒന്നും ഇല്ല decent ആണ് കേട്ടോ. ഇല്ല എന്നല്ല ഉണ്ടായിരുന്നു ഇപ്പൊ ഇല്ല. എല്ലാവരുമായി ഇണങ്ങുന്ന സംഭവമാണ് .വിട്ടില്‍ ഇളയത് ആയിട്ടു പോലും സ്വന്തം വീട്ടുകാരെ സഹായിക്കാൻ ആയി ഒരു കഫേയില്‍ part time job ചെയ്യുന്നു

വിട്ടില്‍ ഇളയത് ആയിട്ടു പോലും സ്വന്തം വീട്ടുകാരെ സഹായിക്കാൻ ആയി ഒരു കഫേയില്‍ part time job ചെയ്യുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അമയ എസ്

വയസ്സ് : 20
പഠിക്കുന്നു

ആമിയുടെ twin sister .ആമിയുടെ സ്വഭാവത്തിന് തിരിച്ച് ആണ് ആമയ യുടെ സ്വഭാവം.lover ഉണ്ട്, വിട്ടില്‍ പറഞ്ഞിട്ടുണ്ട്. {ഇവർ രണ്ട് പേരും twins ആണേലും ഒരേപോലുള്ള മുഖം അല്ല} അമിയയെക്കാൾ ഒരു മിനിറ്റ് മൂത്തതാണ് അമയ. ആള്‍ introvert ആണ്, ജോലിക്ക് ഒന്നും പോണില്ല. Foreign countryയില്‍ പോയി പഠിക്കണം എന്നാണ്‌ ആമയയുടെ ആഗ്രഹം

 Foreign countryയില്‍ പോയി പഠിക്കണം എന്നാണ്‌ ആമയയുടെ ആഗ്രഹം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
~പക~Malayalam story          Where stories live. Discover now