( bhakyung)സാറ actress ആയത് കൊണ്ട് എല്ലാവർക്കും അവളെ അറിയാമെങ്കിലും ചെൻ അവളെ  വിവാഹം കഴിക്കാൻ പോകുന്നത്  എന്ന് അറിയാമെങ്കിലും.... ക്രിസ്ത്യാനി പെണ്ണായത് കൊണ്ട് ഇടക്കും തെളിക്കും
ചിലർ കുറ്റം പറയുന്നുണ്ടായിരുന്നു... ഇതേ അവസ്ഥ തെന്നയാണ് ജിതി മായയെ പരിചയപെടിത്തിയപ്പോൾ... അവൾക്ക്‌ മുടി ഇല്ലല്ലോ... ആൺ കുട്ടികളെ പോലെ യാണ്... എന്നൊക്കെ
പറഞ്.... ആര് mind ചെയ്യാൻ.....

അങിനെ സമയം കടന്നു പോയി....
ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.....

വിവാഹത്തില്ലന് ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി.. വധു വരൻ മാർ മണ്ഡപത്തിൽ കയറി ഇരുന്നു....

കെട്ടി മേളം മുഴങ്ങി എല്ലാവരുടെയും അനുഗ്രഹത്തോടെ ഋതുവിന്റെ കഴുത്തിൽ വിവിൻ താലി ചാർത്തി

കെട്ടി മേളം മുഴങ്ങി എല്ലാവരുടെയും അനുഗ്രഹത്തോടെ ഋതുവിന്റെ കഴുത്തിൽ വിവിൻ താലി ചാർത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( imagin it's them )

ഇതേ സമയം.....ഇനി വിവാഹിതർ ആകാൻ പോകുന്നവർ അവരവരുടെ പാതിയെ നോക്കി കണ്ണിറുക്കി......

കുറെ തടസങ്ങൾക്ക്‌ ഒടുവിൽ അവർ ഒന്നിച്ചു എല്ലാവരും സന്തോഷപൂർവ്വം അവരെ അനുഗ്രഹിച്ചു.......

പിന്നെ അങ്ങോട്ട് photo എടുപ്പ് ആയിരുന്നു..... എല്ലാവരും മാറി മാറി photo എടുത്തു...... മനസിലെ സങ്കർഷങ്ങൾ മറന്ന് ഏവരും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു

( കല്യാണം ഞാൻ detail ആയി പറയുന്നില്ലാട്ടോ..... അങിനെ പറഞ്ഞാൽ
Part വീണ്ടും നീണ്ട് പോകും.... )

............................✨

ഇതേ സമയം...

KK mansion ലേക്ക് വന്നു.....

അയാൾ നേരെ പോയത് അയാളുടെ മുറിയിലേക്ക് ആയിരുന്നു....

Minutes later....

മീരാർജ്ജുനം ❣️Where stories live. Discover now