അയാളുടെ ചോദ്യത്തിന് അവന് മറുപടി ഉണ്ടായിരുന്നില്ല

വിഷ്ണു : എന്താ ഇപ്പൊ നിനക്ക് ഒന്നും പറയാനില്ലേ

അർജുൻ : uncle ഞാൻ.... ഇതൊന്നും ഞാൻ പ്രേധിക്ഷിച്ചത് അല്ല

ജിൻ : നീ പ്രേധിക്ഷിക്കുന്നത് പോലെ എല്ലാം നടക്കില്ല അർജ്ജുൻ അതിന് ഇത്
കഥ യല്ല.. ജീവിതം ആണ്

അർജ്ജുൻ : അറിയാം പക്ഷേ

ജിൻ : എന്ത്‌ പക്ഷേ നീ... നിന്റെ ഒറ്റൊരാളുടെ  വാക്കിന്റെ പുറത്താണ്
ഞാൻ..ഞങ്ങൾ അവനെ ഒന്നും ചെയ്യാതിരുന്നത്...

അർജ്ജുൻ :........

മഹി : ഇനി എന്താ നിന്റെ തീരുമാനം... ഇനിയും അവനെ ജീവിക്കാൻ അനുവദിക്കാൻ ആണോ

ജിൻ : പണ്ടൊരിക്കൽ നിന്റെ ഫാമിലിയെ രെക്ഷിച്ച ആ 17 കാരയാൻ അല്ല അവൻ ഇപ്പൊ.... കൊന്ന് കൊലവിളിച്ച് നടക്കുന്ന kk യുടെ വേട്ട പട്ടി മാത്രം ആണ് അവൻ

വിഷ്ണു : അതെ അർജ്ജുൻ.... അവൻ അവനാകെ മാറിയിരിക്കുന്നു..... നിന്റെ പഴയ നരൻ അല്ല അവൻ

അർജ്ജുൻ : തെറ്റ് പറ്റിപോയി..... പക്ഷേ ഇനി ആ തെറ്റ് ഉണ്ടാകില്ല

അവർ അവനെ ഒരു ചോദ്യ ഭാവത്തോടെ നോക്കി

അർജ്ജുൻ :എല്ലാം അവസാനിപ്പിച്ച് ജീവിക്കാൻ ഒരു അവസരം ഞാൻ നൽകി പക്ഷെ he rejected it.... So
അവൻ ഇനി ഈ ഭൂമിക്ക് ഭാരമായി വേണ്ടാ......

.....................................


സൂര്യൻ പൂർണമായും മറഞ്ഞു കഴിഞ്ഞു... അന്തരീക്ഷതിൽ ഇരുട്ട് പടർന്നു...... ചന്ദ്രനെ പോലും മറച്ചു കൊണ്ട് കാർമേഘങ്ങൾ ഉരുണ്ടു കൂടി

രാവിലെ സന്തോഷത്താൽ നിറഞ്ഞു നിന്നിരുന്ന ശ്രീ നന്ദനം ഇപ്പോൾ നിശബ്‍തമാണ്..... ബോധം കെട്ട് വീണ
മീരക്ക് അവർ വേണ്ട ചികിത്സ നൽകി....
ഹോസ്പിറ്റൽ അന്തരീക്ഷത്തേക്കാൾ
നല്ലത് വീടായിരിക്കും എന്ന് തോന്നിയത് കൊണ്ട് വൈകുന്നേരത്തോടെ അവർ വീട്ടിൽ എത്തിയിരുന്നു..... മീര sedetion മയക്കത്തിൽ ആയിരുന്നത് കൊണ്ട് അവളെ എടുത്തു കൊണ്ട് ആ അവൻ അകത്തേക്ക് കയറിയത്..... ആ കഴിച്ച കണ്ടതും അമ്മ മാർ ഇരുവരും ഭയന്നു
ചോദ്യങ്ങൾ, ഉത്തരങ്ങൾ, കരച്ചിൽ അങിനെ സമയം കടന്നു പോയി.... അവൾക്ക് ബോധം വന്നപ്പോളേക്കും മഹിയും, വിഷ്ണുവും, ജിന്നും തിരിച്ചെത്തിയിരുന്നു......

മീരാർജ്ജുനം ❣️Où les histoires vivent. Découvrez maintenant