ഒരു രാത്രി
കല്യാണ വേഷത്തിൽ ആയിരുന്നു ഒരു പെൺകുട്ടി. ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. അവൾ തന്നെ മുഖം മറച്ചിട്ടുണ്ടായിരുന്നു . ഒരു കൊടുംകാട്ടിലേക്ക് പ്രവേശിച്ചു, കൂടെ ഒരു പയ്യനും." മോഹിനി, ഞാൻ പറയുന്നത് നീ കേൾക്കുന്നതാണ് നിനക്ക് നല്ലത് . അവൻ പോയെങ്കിൽ പോട്ടെ ഞാനുണ്ടല്ലോ നിനക്ക്. "
" നീ...... ഇവിടെ നിന്ന് പോ..... "
അവൻ അവളുടെ മുതുകിൽ കൈവെച്ചു. അവൾ തിരിഞ്ഞു.
" ഉനക്.... എവളോ..... ദൈരമിരുന്ത.... എ.... മേലെ.... കൈ.... വപ്പെ...... നായെ..... "അവൾ അവന്റെ കഴുത്തിൽ പിടിച്ചു വായുവിലേക്ക് ഉയർന്നു. അവളുടെ മുടിക്ക് നീളം കൂടാൻ തുടങ്ങി..
" എ... നെ..... വെ...റു..തെ... വി... ട്.... മോ.... ഹി.... നി... "
അവളുടെ കൈ ഒന്നൂടവന്റെ കഴുത്തിന് മുറുകെ പിടിച്ചു.
" നീ..... സാവെടാ.... നായെ.., "
അവന്റെ ശ്വാസം നിലച്ചു..,.
അവൾ തലകറങ്ങി വീണു.-----
ഇതേസമയം..
-----
" അമ്മ.... വേദനിക്കുന്നു....... ആ...."" ഒന്നുമില്ല മോളെ..... കുഞ്ഞിന്റെ തല പുറത്തു കാണുന്നുണ്ട്.,..... കുറച്ചൂടെ കഴിഞ്ഞ കുട്ടിയുടെ തല പുറത്തേക്ക് വരും...... "
" ആ........ "
ആ സ്ത്രീ പ്രസവിച്ചു..... കുഞ്ഞിനെ തുടച്ച് ഒരു വെള്ള തൂവാലയിൽ പൊതിഞ്ഞ് കുട്ടിയെ ആ കുഞ്ഞിന്റെ അച്ഛന്റെ അടുത്തേക്ക് കൊടുത്തു .
" ആൺകുഞ്ഞാണ്..... "
ആ കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
" ആദിദേവ്.... ആദിദേവ്.... ആദിദേവ്..... "
അച്ഛൻ കുഞ്ഞിന് പേര് നൽകി..
" ആദിദേവ്"
-------------------------
ആ പെൺകുട്ടി കണ്ണ് തുറന്നു . ഒരു ചെറുപുഞ്ചിരി ആ പെൺകുട്ടിയുടെ മുഖത്ത് തങ്ങുന്നുണ്ടായിരുന്നു.......
ആ പെൺകുട്ടി അവിടെ നിന്ന് മാഞ്ഞുപോയി...
----------------
ഒരു കണ്ണാടിക്കുള്ളിൽ തടവിലായ ഒരു പെൺകുട്ടിയുടെ അടുത്തേക്ക് ഒരു ചെന്നായ പോയി.. എന്നിട്ട് പറഞ്ഞു..
" ആദിദേവ്.... അതാണവന്റെ പേര്..... അവൻ ജനിച്ചു...... ഇനിയും സമയമുണ്ട്....... "
" പൊയ്ക്കോളു....... നന്ദി..... "
ചെന്നായ അവിടെ നിന്നും പോയി.
"ആഹ്ഹ്ഹ്ഹ്ഹ്.................................ആഹ്ഹഹ്ഹഹ്ഹ....... ആദിദേവ്....... എന്റെ വരൻ......... നിനക്കായി ഞാൻ കാത്തിരിക്കും ആദിദേവ്.............. നീ എന്നെ തേടിയെത്തും....... അത് നിന്റെ തലയെഴുത്ത്......... ആർക്കും എന്നെ. തടയാൻ ആകില്ല......... ഈ പിശാശിനിയുടെ കെണിയിൽ നിന്നും ആരും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല..,.......... പക്ഷേ നീ എന്റെ വരനാണ്..... നിനക്ക് എന്നെ തേടി വന്നേ പറ്റൂ.......... ഇല്ലേൽ ഞാൻ നിന്നെ വരുത്തും........."
**********
ആരാണ് പിശാശിനി.........?
എങ്ങനെയാണ് അവൾ കണ്ണാടിക്കുള്ളിൽ അകപ്പെട്ടത് ......?കാത്തിരുന്നു വായിക്കൂ
" ആദിദേവ് "
***************************
വായിച്ചതിന് നന്ദി.........
കഥ വളരെ ചെറുതായി പോയി എനിക്കറിയാം ...........
എനിക്കിപ്പോൾ പരീക്ഷയാണ്..........കഥ എങ്ങനെയുണ്ടെന്ന് കമന്റുകളുടെ അറിയിക്കണേ ......
കഥയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ..... അറിയിക്കാം....
CITEȘTI
"ആദിദേവ്..."
Fantezie" ആദി...ദേവ്... നീ.... എനിക്ക്.... സ്വന്തം...... " " ആദി...... അവളിൽ..... നിന്നും.....മാറി നിൽക്ക്...... അവൾ അപകടകാരിയാണ്..... ആദി............ " " ഇല്ല... ആദിദേവ്...... പിശാചിനി .. റൊമ്പ... നല്ലവ.... അവ... ഉന്നെ... നല്ലാ... പാപ്പെ... " " വരൂ...