-------------*

സമയം 7:00pm

തങ്ങളുടെ duty കഴിഞ്ഞ് മീരയും കൂട്ടരും അവരുടെ ഫ്ലാറ്റിലേക്ക് തിരിച്ച് എത്തി.... വന്നപാടെ ക്ഷീണം കാരണം
ദേവയും, ജുവയും സോഫയിലേക്ക് വീണു....മൃണുവും, മീരയും അവരുടെ റൂമിലേക്കും പോയി ഋഷി ആരോടോ ഫോണിൽ സംസാരിക്കുകയാണ്
(5 പേരും ഇപ്പൊ ഒരു ഫ്ലാറ്റിൽ ആണ് ഋഷി തന്റെ room മീരക്കും, ദേവക്കുമായി വിട്ട് കൊടുത്തു...)

മൃണു : ടാ ജുവാ പോയി fresh ആയി വാ ഞാൻ ചായ ഇടാം അപ്പോളേക്കും

ജുവ : hm..

അവൻ ആടി തൂങ്ങി റൂമിലേക്ക് പോയി

മീര : ടി നീയും പോയി fresh ആയി വാ

ദേവ : hm...

മീര : ഋഷി എവിടെ പോയി
മൃണുവിനോടൊത്ത് കിച്ചണിലേക്ക് നടന്ന് കൊണ്ട് അവൾ ചോദിച്ചു

മൃണു : അവൻ ആ balconyil ഉണ്ട്...

മീര : hm...

മൃണു : നിനക്ക് കട്ടൻ അല്ലെ

മീര : yes..

മൃണു : മ്മ് എന്നാ നീ ആ പാഴ്സൽ വേടിച്ച food എടുത്ത് plate ലേക്ക് മാറ്റ്

മീര : ok

അങിനെ അവർ അവരുടെ പണികളിലേക്ക് ഏർപെട്ടു......

Time skipz........

എല്ലാവരും fresh ആയി വന്നതും അവർ ഒരുമിച്ച് ഇരുന്ന് food കഴിച്ചു.. ഇപ്പൊ എല്ലാവരും ഒരുമിച്ച് ഇരുന്ന് വർത്തമാനം ആണ്

Meera : guys എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്

ഋഷി : എന്താണ്

Meera അന്ന് നടന്ന സംഭവം അവരോട് വിവരിച്ചു...

ജുവാ : what... അർജ്ജുനോ

മീര : മ്മ്

ഋഷി : എന്നിട്ട് എന്താ നീ ഞങ്ങളോട് പറയാതിരുന്നേ

Meera : അത് പറയണം അന്ന് ഉണ്ടായിരുന്നു... But... പറ്റി പോയി sorry

ഋഷി : hm

മൃണു : അത് അർജ്ജുൻ തന്നെയാണ് എന്ന് എന്താ നിനക്ക് ഇത്ര ഉറപ്പ്

Meera : ആ penden തന്നെ

മൃണു : അത് വേറെ ആരുടെ കൈയിൽ വേണമെങ്കിലും ഉണ്ടായി കൂടെ

മീരാർജ്ജുനം ❣️Onde histórias criam vida. Descubra agora