വല്ലാത്തൊരു മാനസിക പിരിമുറുക്കത്തിൽ ആണ് എന്റെ bamie..... 💔

പിന്നെ ലൂക്കിനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല.. പോലീസ് കാരനായ ശിവ വരെ പേടിച്ചു... പിന്നെയാണോ നിഷ്കു ആയ ലൂക്ക് പേടിക്കാതിരിക്കുന്നത്....

അതും ഒന്നല്ല... രണ്ട് തവണ....!!

വാതിൽ തുറക്കുമ്പോൾ ഈ രൂപമൊക്കെ ദേഹത്തേക്ക് ചാടിയാലുള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കിയേ...

ശിവയും ലൂക്കയും ആയത് കൊണ്ട് അലർച്ചയിൽ നിന്നു... ഞാൻ വല്ലോം ആയിരുന്നെങ്കിൽ അറ്റാക്ക് വന്നു തട്ടി പോയേനെ....... 😑

എന്നാലും Bamie കുട്ടാ... Still love you മുത്തേ....

കാത്തിയെ നിനക്ക് തന്നെ ഈ ചേച്ചി പിടിച്ചു തരും... 😌 വിഷമിക്കാതെ.... 🫶


..........................................................................................

ലൂക്കിന്റെ കാത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ലൂക്കിന്റെ കാത്തി...🤍

ആദിയുടെ bakey........ 🤍

പുലി പോലെ നടന്നിരുന്ന എന്റെ ബാമിനെ കണ്ണ് കൊണ്ട് കറക്കി വീഴ്ത്തി വളച്ചു കുപ്പിയിൽ ആക്കിയ മുതൽ.......

നല്ല രസമുണ്ടല്ലേ കാണാൻ.... 🤍

ലൂക്കിനെ പറഞ്ഞിട്ട് കാര്യമില്ല.. ആർക്കായാലും കൊടുക്കാൻ തോന്നില്ല... പക്ഷെ.....

സൗന്ദര്യത്തിൽ അല്ലല്ലോ കാര്യം... മനസിൽ അല്ലെ...
ബാം നല്ല സ്വഭാവം ഉള്ള പയ്യൻ അല്ലെ... അവർ സന്തോഷം ആയിട്ട് ജീവിക്കട്ടെ...... 😪🤍...

ഇതിന്റെ കവർ പിക് കൂടി നിലുമ്മാനെ സോപ്പ് ഇട്ട് സെറ്റ് ചെയ്യാൻ കൊടുത്തുട്ടിട്ടുണ്ട്... എനിക്ക് എല്ലാരോടും ഒരുപോലെയാണ്... എല്ലാ couples നും ഞാൻ കവർ പിക് കൊടുക്കും.....

അവർക്കും സന്തോഷം ആകണ്ടേ.....

അപ്പോൾ ഇതാണ് ബാമും കാത്തിയും..... 🤍

ഇഷ്ടയെന്ന് കരുതുന്നു.... 🤍

...........................................................................................

മിഖായേലിന്റെ ടാറ്റൂ ആരൊക്കെയോ ചോദിച്ചിരുന്നു..
എന്റെ കയ്യിൽ ഒരു പിക് ഉണ്ടായിരുന്നു.. അത് കണ്ടിട്ടാണ് ഞാൻ ആ ഐഡിയ സ്റ്റോറിയിൽ കൊണ്ട് വന്നത്... But.... അത് എന്റെ കയ്യിന്നു dlt ആയി പോയി...

ഞാൻ കുറെ നോക്കിയിട്ടും പിന്നെ കിട്ടിയില്ല..കിട്ടുവാണെങ്കിൽ കാണിച്ചു തരാം.... 🤍

അപ്പോൾ ഇത്രേയുള്ളൂ.......

ഇതും എന്റെ സ്റ്റോറിയുടെ ഓർമയ്ക്കായി ഇവിടെ സമർപ്പിക്കുന്നു....... 🤍

WITH LOVE AMMU.....🤍

I CAN'T LOVE HIM... ????Where stories live. Discover now