chapter 1 🦋🌿

Start from the beginning
                                    

ആനി:-അത് പിന്നെ ഇച്ചായാ, എനിക്ക് നമ്മുടെ മരുമോളുടെ മോന്റെയും കാര്യങ്ങൾ ആലോചിക്കുമ്പോൾ ആകപ്പാടെ ടെൻഷനാ😩 ഇന്നും മോള് വിളിച്ചു എന്നത്തേയും പോലെ തന്നെ കരഞ്ഞുകൊണ്ട്. ഇനി എനിക്ക് വയ്യ ഇങ്ങനെ അതിൻറെ വിഷമം കേട്ട് നിൽക്കാൻ. ഇന്ന് രണ്ടിൽ ഒന്ന് അറിയണം . എല്ലാം സഹിച്ച ക്ഷമിച്ചു ആ കൊച്ചവിടെ ജീവിക്കുന്നത്.😔 അതിനുവേണമെങ്കിലും അതിന്റെ അപ്പനോടും അമ്മയോടും കാര്യങ്ങൾ
പറഞ്ഞുകൊണ്ട് ഈ ബന്ധം വേർപ്പെടുത്തി പോകാൻ അറിയാൻ പാടില്ല എന്നിട്ടല്ല. നമ്മളെ ഓർത്തും,
പിന്നെ കുര്യൻ നിങ്ങടെ ഒരേയൊരു ചങ്ങാതി അല്ലേ ആ സൗഹൃദം ആ കൊച്ചു കാരണം ഇല്ലാതാകുമോ എന്നൊക്കെ പേടിച്ചിട്ട് ആവും.കുര്യൻ
നിങ്ങളുടെ ഒറ്റ ചങ്ങാതി ആയതുകൊണ്ട് അല്ലേ .നമ്മുടെ മോന്റെ കയ്യിൽ അവൾ സുരക്ഷിത ആയിരിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ അവളെ എവിടെയൊക്കെ കെട്ടിച്ച് അയച്ചത് എന്നിട്ട് അവൾക്ക് അവിടെ ഒരു സുഖവും സമാധാനവും കിട്ടുന്നില്ല എന്ന് കുര്യൻ അറിഞ്ഞാൽ
എനിക്ക് ആലോചിക്കാൻ വയ്യ.😫 അതുകൊണ്ട് എന്തായാലും രണ്ടിലൊന്ന് അറിയണം നമുക്കൊന്ന് അവിടം വരെ പോയിട്ടും വരാം ഇച്ചായാ. എനിക്കാണെങ്കിൽ ഇവിടെ ഇരുന്നിട്ട് ഒരു മനസ്സമാധാനം ഇല്ല.

വർഗീസ്:-ഇപ്പോഴോ? ഇപ്പോൾ നേരെ ഇരിട്ടില്ലേ നമുക്ക് നാളെ പോയാൽ പോരെ ആനി

ആനി:-പോരാ ഇപ്പോൾ തന്നെ പോണം അതിനു നേരം ഒന്നും ഒരുപാട് ആയിട്ടില്ല. എനിക്കൊരു സമാധാനം കിട്ടുന്നില്ല 😒അതുകൊണ്ട്.

വർഗീസ്:-ശരി ,ശരി നമുക്ക് പോകാം ഞാൻ ഈ വർക്കൊന്നും ചെയ്തു തീർത്തോട്ടെ ഇപ്പോൾ സമയം 7:30 ആയില്ലേ നമുക്കൊരു 8:00 മണിയാകുമ്പോൾ ഇറങ്ങാം okay










ആൽബീസ് ഹൗസ് @8:00pm

നാൻസി അവളുടെ അമ്മയുമായി കോളിൽ ആയിരുന്നു (📱)

നാൻസി:-aa mummy

മേരി:-ആ മോളെ നിനക്ക് സുഖമല്ലേ?

നാൻസി:-aa mummy സുഖമായിട്ടിരിക്കുന്നു mummy yo

മേരി:-സുഖമായിട്ടിരിക്കുന്നു പിന്നെ ആൽബിക്കും അവന്റെ വീട്ടുകാർക്കൊക്കെ സുഖമല്ലേ?

You've reached the end of published parts.

⏰ Last updated: Jun 17, 2023 ⏰

Add this story to your Library to get notified about new parts!

AVAL 🦋🌿Where stories live. Discover now