Episode 1 💫

Começar do início
                                    

ഏട്ടാ ഇത് എവിടെ പോകുവാ.....

പെട്ടൂ..... 😭

Seethu (ഇൻ mind) :- കുരിപ്  സമ്മതിക്കൂല 🤦🏻‍♀️

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

Seethu (ഇൻ mind) :- കുരിപ് സമ്മതിക്കൂല 🤦🏻‍♀️

അഹ് ഞാൻ ഇങ്ങോട്ട് തന്നെ വന്നതാ 😬.....

വൃന്ദ :- ഓഹ് കഴിഞ്ഞോ നിങ്ങൾടെ മീറ്റിംഗ് 😏🤨

വൃന്ദ :- ഓഹ് കഴിഞ്ഞോ നിങ്ങൾടെ മീറ്റിംഗ് 😏🤨

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

Seethu :- മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്

വൃന്ദ :- കണ്ട കണ്ട... എന്ത് മ്മ്മ്മ്?

നിങ്ങൾക് സ്വന്തം ഭാര്യയോട് മിണ്ടാൻ കൂടി ഇപ്പോ സമയം ഇല്ല.... ഇഷ്ടോം ഇല്ല.... എല്ലാം എനിക്ക് മനസ്സിലാക്കന്നുണ്ട്.... വാക്കുകൾ പോലും തപ്പി എടുക്കണം.... എന്നാൽ മീറ്റിംഗ് ആണ് എന്ന് പറഞ്ഞു കണികണ്ട പെൺകുട്ടികളോട് സംസാരിക്കാൻ ഒരു കുറവും ഇല്ല..
.

.
.

.

എന്നെ ഇപ്പോ ആരു നോക്കാൻ😒😒😒

കണ്ണൻ :- അത് ശെരിയ ഏട്ടത്തി ഏട്ടൻ ഇപ്പോ ഒരു മദാമ്മയോട് ആണ് സംസാരിച്ചത്....

വൃന്ദ :- ആണോ കണ്ണാ....... 😭😭😭😭 എനിക്ക് അപ്പോഴേ തോന്നി...... താഴോട്ട് വരാൻ ഇത്രേം താമസിച്ചപ്പോ 😭

ജനനി 💕Onde histórias criam vida. Descubra agora