: കുഞ്ഞേ

  പള്ളിയിലെ അച്ഛൻ ആയിരുന്നു അത്

Meera :ഫാദർ
അവൾ ഒരു പുഞ്ചിരിച്ചോടെ അദ്ദേഹത്തെ നോക്കി

: എന്ത് പറ്റി കുഞ്ഞേ നിനക്ക്.ഒത്തിരി നാളായല്ലോ എങ്ങോട്ടേക്ക് ഇറങ്ങിയിട്ട്

മീരാ : അത് father

:മനസിലായി ... നീ ഇങ്ങനെ വിഷമിക്കാതെ.. എല്ലാം ശെരിയാകും... അവളെ കണ്ടോ

മീര : ഇല്ല  കാണണം

: എന്നാ ചെല്ല്

അവൾ അദ്ദേത്തിന്റെ അനുഗ്രഹവും വാങ്ങി... കാറിന് അടുത്തേക്ക് നടന്നു car തുറന്ന് അവൾ അതിൽ നിന്നും കുറച്ച് വെളുത്ത റോസാ പൂക്കൾ കൈയിൽ എടുത്ത്... സെമിതേരിയിലേക്ക് നടന്നു
അവിടെ

Reyichl mariya
1998-2022

മീര കൈയിൽ ഉണ്ടായിരുന്ന പൂക്കൾ ആ കല്ലറക്കു മുമ്പിൽ വെച്ചു

മീര : റിച്ചു.... എനിക്ക് അറിയാം നീ ഇവിടെ തന്നെ ഉണ്ട് എന്ന്.. ഞാൻ പറയുന്നത് കേൾക്കുന്നുണ്ട് എന്ന്
നിനക്ക് എനോട് ദേഷ്യം ആണോ... ആയിരിക്കും അല്ലേ... അവൾ (സങ്കടത്തോടെ പറഞ്ഞു. കണ്ണുകൾ നിറഞ് ഒഴുകുന്നുണ്ട് )
നീ പോയിട്ട് വർഷം ഒന്ന് ആകുന്നു ഇപ്പോളും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട് നിന്റെ ഓരോ ഓർമകളും.... നീ ആഗ്രഹിച്ചത് പോലെ ഞാൻ നിന്റെ അനു കുട്ടിയുടെ  ആഗ്രഹം സാധിച്ചു കൊടുത്തിട്ടുണ്ട് ഇനി ഒരു 5 വർഷം കഴിഞ്ഞാൽ അവൾ ഒരു lawyer ആയി നിനക്ക് മുമ്പിൽ എത്തും.......
Are you happy.

പിന്നെയും അവൾ എന്തൊക്കെയോ സംസാരിച്ചു.... ആരും കാണാതെ ഒരു ഇളം തെന്നൽ അവളെ തഴുകി കടന്നു പോയി.... സമയം പോകുന്നത് അറിയാതെ മീര അവിടെ തന്നെ നിന്നു...

Time skipz ✨️

നേരം ഉച്ചയായി

ശ്രീ നന്ദനത്തിൽ

ചന്തു : അമ്മേ ഏട്ടൻ ഉണ്ടോ ഇവിടെ

ഗൗരി : അവൻ റൂമിൽ ഉണ്ട് ചന്തു
എന്താ ടാ എന്താ കാര്യം

ചന്തു : അത് ഒരു file ലെ dout ചോദിക്കാന

ഗൗരി : മ്മ് നീ തിരിച്ച് വരുമ്പോ അവനോട് താഴേക്ക് വരാൻ പറയണേ

മീരാർജ്ജുനം ❣️Where stories live. Discover now