ചന്തു : ഞാനും അത് ഓർത്തതാണ് പക്ഷേ.... അച്ഛനും മഹി അച്ഛനും contract proceed ചെയ്യാനാണ് പറയുന്നത്

Jin : hm എന്നാൽ പിന്നെ അങിനെ ആകട്ടെ

ചന്തു : അല്ല ഏട്ടൻ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞിട്ട്

Jin : പറയാം... അവർ കൂടി വരട്ടെ

അവർ അവരെ കാത്തിരിക്കട്ടെ നമ്മുക്ക് മറ്റൊരിടത്തേക്ക് പോയിട്ട് വരാം

Afternoon 🌸

ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞ് മീരയും കൂട്ടരും കൂടി ഹോസ്പിറ്റലിന് പുറത്തുള്ള..... Garden el ഇരിക്കുവാണ്

(ദാ ഇത് പോലെയുള്ള ഒരെണ്ണം )

അവർ 5 പേരും ഉണ്ട് ട്ടോ അവിടെ

Juwa : എന്തായി ഇന്ന് വല്ല മെസ്സേജും വന്നോ

മീര : ഇല്ല

ഋഷി : മ്മ്... പിന്നെ ഞാൻ ഇന്ന് ആ ജെറിനെ ഒന്ന് കുടഞ്ഞു നോക്കി... ഇവൾ പറഞ്ഞത് പോലെ അവൻ അല്ല എന്ന് എനിക്കും തോനുന്നു

Deva : hm.... പിന്നെ ആരായിരിക്കും

മൃണു : നമ്മക്ക് കണ്ട് പിടിക്കാന്നേ

ഋഷി : m.....അത് ശെരിയാ.... അപ്പൊ മോനെ ജൂവാനെ തുടങ്ങിക്കോ

Juwan : എന്ത് തുടങ്ങാൻ

ഋഷി : നീ ഇന്ന് ആ hunayood സംസാരിക്കുന്നത് ഞാൻ കണ്ടതാ
Apo പറഞ്ഞോളൂ

Juwan : എന്ത് പറയാനാ എപ്പോളത്തെയും പോലെ എല്ലാം കുളമായി... അവളോട് സംസാരിക്കാനാ ഞാൻ ആ വാർഡിൽ പോയി കാത്ത് നിന്നത് പക്ഷേ ആ മിന്നി sister വന്നു. അപ്പൊ ഞാൻ അവരോട് സംസാരിച്ചു... അത് correct ആയി അവള് കണ്ടു... പിന്നെ പറയണോ കൂത്ത് ...

ഋഷി : apo അവള് നിനക്ക് ലെക്ചർ എടുക്കവായിരുന്നു അല്ലേ..... ശെ ഞാൻ കരുതി നിങ്ങള് set അയിന്

Juwan : അത് ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല 😐എന്റെ ഒരു വിധി അല്ലാതെ എന്ത് പറയാൻ

മൃണു : പോട്ടെ kutta നിനക്ക് ഞങ്ങൾ ഇല്ലേ

Juwan : ഉവ്വ.... ഈ ജീവിതകാലം മൊത്തം single ആയി ജീവിക്കും എന്ന്
ശബധം എടുത്ത നിനക്ക്  എങ്ങിനെയാടാ എന്റെ സങ്കടം പറഞ്ഞാൽ മനസിലാകുന്നെ

മീരാർജ്ജുനം ❣️Donde viven las historias. Descúbrelo ahora