ദുവ :😁

അവൾ നേരെ ചെന്ന് ചെന്നിന്റെ അരികിലായി പോയിരുന്നു

ജിതി : ക്ഷീണം കാണും നല്ല കട്ടൻ ചായ യാ കുടിച്ചോ

(അവൾക്ക് നേരെ ഒരു cup ചായ നീട്ടി കൊണ്ട് അവൻ പറഞ്ഞു )

ദുവ : tnx

ജിൻ : എന്തായി പോയിട്ട്

ദുവ : ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു
ആക്സിഡന്റ്.... But its not

ജിൻ : മ്മ്

ജിതി : എനിക്ക് മനസിലാകാത്തത് അതല്ല.. ഇപ്പൊ ഇത് അനേഷിക്കുന്നത് police അല്ലേ പിന്നെ നീ എന്തിനാ പോയത്.... നീ CBI ലല്ലേ വർക്ക്‌ ചെയ്യുന്നേ

ഹൃദിക്ക് : അതന്നെ

ദുവ : ഓ അത്... ഈ case police തന്നെയാ അനേഷിക്കുന്നേ.. But
ഞാൻ ഇപ്പോൾ അനേഷിക്കുന്ന case ഉം ഇതുമായി ഒരു ലിങ്ക് ഞങ്ങൾക്ക് connect ചെയ്യാൻ സാധിച്ചു so അത് conform ചെയ്യാൻ പോയതാ

ജിൻ : 🤨

ദുവ : നിങ്ങളോടായത് കൊണ്ട് പറയാലോ.... The killer is same

Chen : മനസിലായില്ല

ദുവ : രണ്ട് കൊലപാതക pattern different അഹണ് but he/she leave a signature on it

ഹൃദിക് : a physco?

ദുവ : may be

ജിതി : അപ്പൊ ഇതും CBI ക്കുള്ള new task ആകുമോ

ദുവ : അതിനുള്ള chance വളരെ കുറവാണ്

ഹൃദിക് : why

beacuse Abdiel nathan കൊലപാതകം അനേഷിക്കാൻ പോകുന്നത് new acp ആണ്

( ദുവക്ക് പറയാൻ അവസരം നൽകാതെ ജിൻ അവനുള്ള മറുപടി നൽകി)

ദുവ : yes

ചെൻ : who?

ദുവ : sahil ibrahim

ജിതി : ഹെ ആര്.... Sahil ഏത് നിന്റെ rival ഓ

ദുവ : മ്മ്.... അല്ല അങ്കിൾ ആന്റി ഒക്കെ പോയോ

ജിതി : മ്മ് അവർ എപ്പോളെ പോയി

ദുവ : നിങ്ങൾ പോയില്ലേ

ചെൻ : ഇല്ല ഇന്നലെ കിടന്നപ്പൊ വൈകിയില്ലേ.. പിന്നെ രണ്ട് അമ്മമാർക്കും ഒരു വഴിപാട് load ലിസ്റ്റും ഉണ്ട്

ദുവ : nice

ഹൃദിക്ക് : നമ്മൾ എപ്പോളാ പോകുന്നെ
അങ്ങോട്ട്

മീരാർജ്ജുനം ❣️Where stories live. Discover now