𝕽𝖆𝖎𝖓𝖇𝖔𝖜🌈-9

En başından başla
                                    

"ആ.. പോകാ.. വാ "

അങ്ങനെ ചെറിയ ചെറിയ കളിയും ചിരിയുമായി  അടുക്കളയിൽ ആ കുടുംബം സമയം ചിലവിട്ടു.

കുറച്ചു സമയത്തിനു ശേഷം ചൂടോടുകൂടി ഉമ്മ ബിരിയാണി മേശയിലേക്ക് വെച്ചു. പൊങ്ങി പറക്കുന്ന ആവിയെ കൗതുകത്തോടെ നോക്കി ഇഷനും.

"ഉമ്മ... ഇക്ക് വാരി തെരോ?"

"ഉമ്മാടെ പൊന്നിൻ തീരാലോ.. ബാ.."

--------

"ഇഷാനെ... ഡാ... എണീക്.. ഇന്നാ ഫുഡ്‌ കഴിക്.... നമ്മക്ക് എത്താൻ ഇനീം time എടുക്കും "

"... മ്മ്മ്.."

ഉറക്കത്തിലെ വെറുമൊരു സ്വപ്നമായിരുന്നില്ല അത്. ഒരിക്കൽ അവൻ ജീവിച്ച അന്തരീക്ഷമായിരുന്നു അത്.....

..........

".... A.. Ahm.."

"Ishane...."

"... Aa... Thejuseeta ~"

Thejus 's heart skipped a beat. Avan orupaad kothicha vili, avan snehikunnuvante naavil ninn kettapolulla santhosham.
Avan onnu punchirichu.

Veendum aa rathri neendupoyi

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

Veendum aa rathri neendupoyi. Avarude kaikal parasparam avare thedi poyi. Orupaad samsarichillenkilum, thante snehithante swasathinte vegathakond avante hridamidip avar ariyaamariyunnu.

 Orupaad samsarichillenkilum, thante snehithante swasathinte vegathakond avante hridamidip avar ariyaamariyunnu

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.


Meanwhile:

"Ah.. Mwone... Sree.. Nee vanno?"muthashante shabdhamkett sreejith adhehathinte aduthekk thirinju.

𝕽𝖆𝖎𝖓𝖇𝖔𝖜🌈 |Jikook|COMPLETED Hikayelerin yaşadığı yer. Şimdi keşfedin