𝕽𝖆𝖎𝖓𝖇𝖔𝖜🌈-9

256 35 8
                                    

~THEY CHOOSE LOVE~

A/n POV

Samayam pettan neengi thudangi. Puramkazhchakal nokki thejusum urangi. Pakshe entho ishaanu kazhinjilla. Neengunna puram kazhchakalil avante manassum oodi. Pazhaya pala ormakalilekkum. Aa ormakale kootu pidich Ishaan nidhrayilekk chanju.

Pettan phoninte vibration kondaan Thejus urakkathil ninn ezhunelkkunnath.
Athoru call aan.
Abhi aayirunnu ath.



O. T. P

"Da..Ninak ulla veed njanum sreejithum koode chern set aakeetund."

"Eda... Ath...sree....?"

"Nee pedikanda... Thalkaalam avanod njm onum paranjilla."

".... But.... Liya.. Avalariyum. Sreejith enthanenkilum avalod parayaathirikilla"

"Athorth nee pedikanda. Nee verunna karyam avr ariyall enn njan avanod paranjittond. Avan chathikilla ennaan ente vishwasam. Onnullenkilum nammalokke orupaad kaalam onnich ninnavaralle?"

".... Hmm*sigh "

"Nee vallathum kazhicho?.. avan evde?"

"Illa.. Kazhikkanm... Ishaan... Avan nalla orakka... Nalla ksheenam und"

"Ha... Neeyum korach rest edukk...Ivide ethaan eniyum time edukkuvallo..."

"Ha.... Nale ravile aakum.. Maybe 9/9:30..."

"Njan appolekum ethiyekka...."

"Okay..."

--------------

Oru dheergha shwasameduth Thejus ishaane nokki. Adutha stopil ninnum avan rand pothi bhakshanm vangi.

___

"ഉമ്മാ....."

"ഓ...."
അടുക്കളയിലെ തിരക്കിനിടയിലും ആ ഉമ്മ അവരുടെ മകനെ ശ്രദ്ധിക്കാതെ ഇരുന്നില്ല.

"ഉപ്പ എപ്പളാ വെരുവ?"

"വേഗം വെരുവേ... ഉമ്മാടെ കുഞ്ഞിങ്ങു വന്നേ... ദേ നോക്യേ കണ്ടോ... "

തിളച്ചുപൊന്തുന്ന പാലിന്റെ കാണിച്ചുകൊണ്ട് അവർ പറഞ്ഞു.

"ഓ... ന്നാ ഉമ്മ അതങ്ങനെ പൊന്തി വരുന്നേ "

ആകാംഷയോടെ ആ കുഞ്ഞി കണ്ണുകൾ ഉമ്മയെയും അടുപ്പിലെ പാലിനെയും മാറി മാറി നോക്കി.

"ജാസ്മിനേ......"

"Yeeeyy... ഉപ്പ വന്നേ..."

കുഞ്ഞി ഇഷാൻ ഉമ്മയുടെ കൈയ്യിൽ നിന്നും ഊർന്നിറങ്ങി വാതുക്കലേക്ക് ഓടി.
പുറകെ ഉമ്മയും.

"അഹ്.. ആരിത് ഉപ്പാന്റെ കുഞ്ഞോ 🫂 ... ജാസ്മി... ഇന്നാ കൊറച്ചു ഇറച്ചി ആണ്. ബിരിയാണി ആക്കിക്കോ."

"ആ ഇക്കാ...."

"ഉപ്പാ.. നമ്മക്കും പൊറകെ പോക.. ഉമ്മ ഒറ്റക് ആവൂലെ.. പാവം 🥺"

𝕽𝖆𝖎𝖓𝖇𝖔𝖜🌈 |Jikook|COMPLETED Where stories live. Discover now