2🦋

255 20 9
                                    

Josuuu!!!... Njangal vannu!!!!! Appo nere angottekk povaam..

Pinne josu namukk kookiene princess enn vilikkam rajakumari enn vilikkumbo oru ithilla😁...














Princess എന്തോ ഓർത്തെടുത്തു........

കുറച്ചു ദിവസങ്ങൾക്കു മുൻപ്..........

Princess സങ്കടത്തോടെ അവളുടെ മുറിയിൽ ഇരിക്കുകയാണ്.......

Queen:എന്താ സങ്കടത്തോടെ ഇരിക്കുന്നത് princess

Kookie:ഞാൻ ഒരു കാര്യം ചോദിച്ചാൽ എനിക്ക് സമ്മതം തരുമോ?

Queen:പറയു

Kookie:എനിക്ക് കടലിലേക്ക് പോകണമെന്നുണ്ട് എന്നെ അങ്ങോട്ടേക്ക് ---

Queen:ഒരിക്കലുമില്ല..അവിടെ നിനക്ക് ആപത്താണ്....അവിടെ വലുതും ഭയങ്കരവുമായ മീനുകൾ ഉണ്ട്.. അവ നിന്നെ ഉപദ്രവിക്കും.. അതുകൊണ്ട് അങ്ങോട്ടേക്ക് പോകണ്ട

Kookie:പക്ഷെ പേടിക്കണ്ട..എന്റെ കൂടെ എന്റെ കൂട്ടുകാർ ഉണ്ട്.. അവർ മൂന്നുപേരും എന്നെ നോക്കിക്കോളും.. മാത്രവുമല്ല ---

Queen:princessinu പറഞ്ഞാൽ മനസിലാവില്ല എന്നുണ്ടോ?

Kookie:ഇതൊരു കാരണമല്ല എന്നെനിക്കറിയാം.. നിങ്ങൾ എന്തോ എന്റടുത്തു നിന്ന് ഒളിപ്പിക്കുന്നുണ്ട്..

Queen:ഈ ആഗ്രഹം ഒരിക്കലും നടക്കില്ല princess.. ഇതിനായി ഇനി ഇവിടെ ഒരു ചർച്ച വേണ്ട

Kookiekk ഇതെല്ലാം കള്ളമാണെന്ന് അറിയാം ... എന്നാലും
കൂകിയുടെ സങ്കടം കൂടിയതേ ഉള്ളൂ

ഇപ്പൊ ഒരു അവസരം അവൾക്ക് കിട്ടിയിരിക്കുന്നു...പക്ഷെ ഒരു ചോദ്യം അവളുടെ മനസ്സിൽ വന്നു....

Kookie:പക്ഷെ felix നമ്മൾ എങ്ങനെ അങ്ങോട്ടേക്ക് പോകും?

Felix: soobin!പിന്നെ ഞങ്ങളും ഇല്ലേ

Kookie:ശെരിയാണ് നിങ്ങൾ ഉള്ളപ്പോൾ ഞാനെന്തിന് ഭയക്കണം...

~~~Princess kookie ~~~

Felixum kookieyum തിരിഞ്ഞു നോക്കി...

Eunwoo edwin ആയിരുന്നു അത് ... Felixinte ഇരട്ട സഹോദരൻ.. Kookieyude മറ്റൊരു നല്ല സുഹൃത്ത്.. ഒരു നല്ല ചിത്രകാരൻ.. Eunwoo വരയ്ക്കുന്ന എല്ലാ ചിത്രങ്ങളും എല്ലാവരുടെയും ശ്രെദ്ധ പെട്ടെന്ന് ആകർഷിക്കുമായിരുന്നു..

love of tomorrow 💞Where stories live. Discover now