ഭാഗം -1

489 69 25
                                    

നാഗവല്ലി ഒരു പോൊളിച്ചെഴുത്ത്....

"കാരണവരെ സ്നേഹിക്കുന്നതിന് പകരം കൂടെ ചുവടുവെക്കുന്ന നർത്തകനോട് പ്രണയം തോന്നിയതിൻ്റെ പേരിൽ കൊന്നുകളഞ്ഞ ഒരു പെൺകുട്ടി മരിച്ച് മൂന്നാം നാൾ (ദുർകാശ്ഠമി)ഉയർത്തെഴുന്നേറ്റ് ഒരേഒരു ലക്ഷ്യത്തിന് വേണ്ടി തന്നേയും തൻ്റെ പ്രിയതമനേയും കൊന്ന കാരണവരുടെ മരിക്കുന്ന...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"കാരണവരെ സ്നേഹിക്കുന്നതിന് പകരം കൂടെ ചുവടുവെക്കുന്ന നർത്തകനോട് പ്രണയം തോന്നിയതിൻ്റെ പേരിൽ കൊന്നുകളഞ്ഞ ഒരു പെൺകുട്ടി മരിച്ച് മൂന്നാം നാൾ (ദുർകാശ്ഠമി)ഉയർത്തെഴുന്നേറ്റ് ഒരേഒരു ലക്ഷ്യത്തിന് വേണ്ടി തന്നേയും തൻ്റെ പ്രിയതമനേയും കൊന്ന കാരണവരുടെ മരിക്കുന്ന നിലവിളി കേൾക്കാൻ ....പക്ഷെ വിധി അവളെ ചതിച്ചു അവളുടെ ആഗ്രഹം നടന്നില്ല ..നാഗവല്ലിയെ തെക്കിനിയിൽ തളച്ചിട്ടു..." ഇതാണ് നമുക്കറിയുന്ന നാഗവല്ലിയുടെ കഥ ഇതൊന്ന് തിരുത്തി എഴുതിയാലോ..

തൻ്റെ കൊട്ടാരത്തിലേക്ക് അയാൾ പുതിയൊരു നർത്തകിയെ വേണമെന്ന് മന്ത്രി സഭയിൽ ഉത്തരവിറക്കി..
നിഭന്തനകൾ ഇതായിരുന്നു..
"കാണാൻ അതീവ സുന്ദരിയായിരിക്കണം, ഇതുവരെ മറ്റൊരു പുരുഷനുമായിട്ടും ഒരു ബന്തവും ഉണ്ടാവരുത്,മാൻമിഴിയായിരിക്കണം,പവിത്രയായിരിക്കണം"
ഇതായിരുന്നു കാരണോര്ടെ കൽപ്പന..കാര്ണോര്ടെ കൽപ്പന പ്രകാരം ഭടൻമാർ അവളെ തേടി ഇറങ്ങി..കേരളത്തിൻ്റെ അന്നത്തെ തിരുവിതാം കൂർ മലബാർ പ്രദേശങ്ങളിൽ ഒന്നും തിരഞ്ഞിട്ട് അവർക്ക് കിട്ടിയില്ല..അവസാനം ഏതോ ഒരു കാതികൻ പറഞ്ഞതിന് പിന്നാലെ അവർ പഴനിയിലേക്ക് യാത്ര തിരിച്ചു..അന്ന് അവിടെ ക്ഷേത്രത്തിൽ ചുവടുവെച്ചുകൊണ്ടിരിക്കുകയായിരുന്നു നാഗവല്ലി....
നാഗവല്ലിയുടെ അംഗലാവണ്യവും വശ്യമായകണ്ണുകളും ഭടൻമാരെ പോലും തളർത്തി..

തിരുവിതാം കൂരിൽ നിന്ന് ഇങ്ങനെ ഒരനോഷണം വന്നിട്ടുണ്ടെന്നറിഞ്ഞ നാഗവല്ലിയുടെ മാതാപിതാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷമായി..പക്ഷെ അവൾക്ക് ഒട്ടും താൽപാര്യമില്ലായിരുന്നു അതിനൊരു കാരണം കൂടിയുണ്ട്...

നാഗവല്ലിWhere stories live. Discover now