എൻ്റെ പൊന്ന് bunny മോളെ  നിനക്ക് തോന്നുന്നുണ്ടോ ഈ beauty അത്രയക്ക് പെട്ടെന്ന് മുകളിലെക്ക് പോകും എന്ന് ..... no way .. നിൻ്റെ കല്യാണവും കഴിഞ്ഞ് കുഞ്ഞുകളുടെ എല്ലാം കല്യാണവും കഴിഞ്ഞിട്ടെ ഞാൻ പോകു അതിന് എല്ലാം ഉപരി എൻ്റെ ആ Prince charming  കൂടെ ജീവിച്ചത്തിന് ശേഷമെ ഞാൻ മുകളിലെക്ക് ticket book ചെയ്യു so no need to angry.... അല്ലെങ്കിൽ തന്നെ അത്രയ്ക്ക പെട്ടെന്ന് തന്നെ എൻ്റെ വിളി കേൾക്കുന്ന ആൾ ആയിരുന്നു മുകളിൽ ഇരിക്കുന്നത് എങ്കിൽ എനിക്ക് ഇവിടെ ഇങ്ങനെ ജീവിക്കെണ്ടാത്തായി വരില്ലായിരുന്നു അതു മാത്രമല്ല കൂടെ orphan എന്ന surname കൂടെ കിട്ടില്ലായിരുന്നു so ദൈവം എന്നെ പ്രാർഥന അത്രയ്ക്ക പെട്ടെന്ന് ഒന്നും തന്നെ കേൾക്കില്ല kookie അത് കൊണ്ട് നീ വിഷമിക്കേണ്ടാ

Jisoo ൻ്റെ ഓരോ വാക്കുകളും അവൾ എത്രമാത്രം വിഷമത്തൊടെയാണ് സംസാരിക്കുന്നത് എന്ന് kookie മനസ്സിലായിരുന്നു

ആരാ പറഞ്ഞത് നീ orphan ആണ് എന്ന് നിനക്ക് ഞാൻ ഇല്ലെ ഈ best friend ഇല്ലെ

Oho... അതാണ് എൻ്റെ വിഷമവും

എടീ നീ

Jisoo യും kookie യും പരസ്പരം തമാശകളും മറ്റും പറഞ്ഞ് സംസാരിച്ച് കേട്ട് class ലെക്ക് പോകുകയായിരുന്നു എന്നാൽ സംസാരിച്ചു പറഞ്ഞുo നടന്നത് കൊണ്ട് മുന്നിൽ വരുന്ന ആളെ kookie ശ്രദ്ധിച്ചില്ല അത് കൊണ്ട് തന്നെ അവർ തമ്മിൽ കൂട്ടിയിടിച്ച് ആ വ്യക്തിയുടെ കൈയിൽ ഇരുന്ന book തറയിൽ വീണു കൂടാതെ kookie യുടെ കൈയിൽ ഇരുന്ന white rose ഉം

Oh... Jennie sorry ഞാൻ സംസാരിച്ച് വന്നത് കൊണ്ട് ശ്രദ്ധിച്ചിരുന്നില്ല നീ വരുന്നത് sorry dii

എന്നാൽ kookie യുടെ വാക്കുകൾക്ക് ചേവി പോലും കൊടുക്കത്തെ Jennie തറയിൽ വീണ book എടുത്ത് കൊണ്ട് ഇരുന്നു Jennie യുടെ സ്വഭാവം കണ്ട് kookie യും jisoo പരസ്പരം നോക്കി ശേഷം kookie യുടെ കണ്ണുകൾ നിലത്ത് വീണ പൂവിലെക്ക് കേന്ദ്രീകരിച്ചിരുന്നു എങ്കിലും ആ കാഴ്ച ഒര...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്നാൽ kookie യുടെ വാക്കുകൾക്ക് ചേവി പോലും കൊടുക്കത്തെ Jennie തറയിൽ വീണ book എടുത്ത് കൊണ്ട് ഇരുന്നു Jennie യുടെ സ്വഭാവം കണ്ട് kookie യും jisoo പരസ്പരം നോക്കി ശേഷം kookie യുടെ കണ്ണുകൾ നിലത്ത് വീണ പൂവിലെക്ക് കേന്ദ്രീകരിച്ചിരുന്നു എങ്കിലും ആ കാഴ്ച ഒരു ചെരുപ്പുകളാൽ മറന്നിരുന്നു

You've reached the end of published parts.

⏰ Last updated: Jan 23, 2022 ⏰

Add this story to your Library to get notified about new parts!

  My  Azalea Where stories live. Discover now