Ohoo... ഞാൻ അറിഞ്ഞില്ലായിരുന്നു അതിന്  നന്ദിയുണ്ട്  കേട്ടോ ഇത്രയ്ക്ക വിലപ്പെട്ട ഒരു കാര്യം കണ്ടു പിടിച്ചത്തിന് എന്താ ഞാൻ ഇനി ഇതിൻ്റെ പേരിൽ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണമോ

ഉത്തിയാത്താണ് അല്ലെ ?

എങ്ങനെ ഇത്രയും പെട്ടെന്ന് മനസ്സിലായി അത്

Ah... എന്നെ ഉത്തിയത്താണ് എങ്കിലും കുഴപ്പം ഇല്ല എൻ്റെ Bunny അലെ so ഞാൻ അങ്ങ് ശ്രമിച്ചിരിക്കുന്നു പക്ഷോ kookie നീ ഭാഗ്യം ഉള്ളവളാണ് Taehyung നെ പോലെ നല്ലൊരു വ്യക്തിയെ കിട്ടാൻ ഒന്ന് ചിന്തിച്ചു നോക്കിയെ ആരും ഇല്ലാത്തിരുന്ന നിനക്ക് ഇന്ന് ആരെല്ലാം ഉണ്ട് അതിൽ ഉപരി നിന്നെ സ്വന്തം ജീവനെ കാലും സ്നേഹിക്കുന്ന ഒരാൾ കൂടെയുള്ളപ്പോൾ എന്തിനാണ് മറ്റുള്ളവർ അതു കൊണ്ട് നീ lucky ആണ് kookie... നീ ഒരു orphan ആണ് എന്ന് അറിഞ്ഞിട്ട് പോലും Taehyung നിന്നെ സ്നേഹിക്കുന്നു അതു മാത്രമല്ല Taehyung ൻ്റെ family യും നിന്നെ accept ചെയ്യിത്തിലെ അതു കൊണ്ട് തന്നെ ഇനി എന്ത് എല്ലാം നടന്നാലും ഇങ്ങളുടെ ഈ ബന്ധത്തിന് ഒരു കുഴപ്പവും ഉണ്ടെങ്കില്ല എന്ന് എനിക്ക് ഉറപ്പാണ് കാരണം എനിക്ക് അറിയാം  Taehyung loves you more than anything in the world....

Jisoo ൻ്റെ ഓരോ വാക്കുകളും എത്രമാത്രം ശരിയാണ് എന്ന് kookie അറിയാം അത് കൊണ്ട് തന്നെ അവൾ എന്നും പറയതെ നിന്നു എന്നാൽ jisoo ൻ്റെ അടുത്ത വാക്കുകൾ അവളെ സംസാരിപ്പിക്കുന്നത്തിന് ഇടയാക്കി

എന്തായാലും നിൻ്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് കുറച്ച് jealous ഉണ്ട് എങ്കിലും പിന്നാ നീ എൻ്റെ best friend ആയത് കൊണ്ട് ഞാൻ അത് എല്ലാം മറക്കുന്നു ah... Kookie നീ  നിൻ്റെ Prince charming നെ meet ചെയ്യിത്തു ഇനി നമ്മൾ എന്താണോ എന്തൊ?

കുറച്ചും കൂടി wait യ് എടീ നീയും നിൻ്റെ Prince charming നെ ഉടനെ meet ചെയ്യും കേട്ടിട്ടിലെ ഓരോന്നിന് ഒരോ സമയം ഉണ്ട് എന്ന്

Yaa ആ സമയം ഞാൻ മുകളിലെക്ക് എടുക്കുന്നത്തിന് മുമ്പ് മതിയായിരുന്നു

എടീ നീ എന്തിനാ അതിന് ഇങ്ങനെ സംസാരിക്കുന്നത് എന്ത് പറഞ്ഞ് തുടങ്ങിയാലും അവൾ അവസാനം വന്ന് നിൽക്കുന്നത് മരണത്തിലായിരിക്കും നിന്നോട്ട് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങനെ പറയാരുത് എന്ന് എന്നിട്ടും എന്നിട്ടും അത് തന്നെ വീണ്ടും

Has llegado al final de las partes publicadas.

⏰ Última actualización: Jan 23, 2022 ⏰

¡Añade esta historia a tu biblioteca para recibir notificaciones sobre nuevas partes!

  My  Azalea Donde viven las historias. Descúbrelo ahora