അവൾ ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്താ മോളെ ? എന്താ വേണ്ടത്? അല്ല ഈ സുന്ദരിക്കുട്ടിയുടെ അമ്മ എവിടെ ?

അമ്മ പുറത്ത് ഉണ്ട് ചേച്ചിയ്ക്ക ഉള്ളതാ ഇത്

ഇത്രയും പറഞ്ഞ് ആ കുട്ടി പിറകിൽ മറച്ചു വച്ചിരുന്നു കൈ അവളുടെ നേരെ നീട്ടി ആ കൈയിൽ ഒരു ചെറിയ white rose ഉണ്ടായിരുന്നു

ആ white rose കണ്ടപ്പോൾ തന്നെ അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു അവൾ ആ കുട്ടിയുടെ കുഞ്ഞ് കൈയിൽ നിന്ന് ആ പൂവ് വാങ്ങി ശേഷം ആ കുട്ടിയുടെ ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആ white rose കണ്ടപ്പോൾ തന്നെ അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു അവൾ ആ കുട്ടിയുടെ കുഞ്ഞ് കൈയിൽ നിന്ന് ആ പൂവ് വാങ്ങി ശേഷം ആ കുട്ടിയുടെ ചോദിച്ചു

Thanks മോളെ അല്ല മോൾക്ക് ഈ പൂവ് തന്ന ആൾ എവിടെ?

ആരാണ് തന്നത് എന്ന ചോദ്യത്തിന് അവിടെ അവളുടെ മുന്നിൽ പ്രസിദ്ധി ഉണ്ടായിരുന്നില്ല അതുകൊണ്ടായിരുന്നു അങ്ങനെ ചോദിക്കാത്തെ ഇരുന്നത്

  My  Azalea Where stories live. Discover now