എനിക്ക് വിശപ്പ് ഇല്ലാടീ നീ പോയി കഴിച്ചോ

എൻ്റെ പൊന്ന് മോളെ ഞാൻ അത്രയ്ക്ക cruel ഒന്നും അല്ല എൻ്റെ friend ഇവിടെ നിർത്തിയിട്ട് പോയി ഭക്ഷണം കഴിക്കാൻ നീ പോകുന്നില്ല എങ്കിൽ ഞാനും പോകുന്നില്ല

ഇത്രയും പറഞ്ഞ് Lisa bed ഇരുന്നു

Ok ശരി എന്നാൽ വാ നമ്മുക്ക് പോയി കഴിക്കാം നീ പറയുന്നത് പോലെ ചേച്ചി ചിലപ്പോൾ busy ആയിരിക്കും അതായിരിക്കും

Ofcourse അത് തന്നെ നീ വാ

ഇത്രയും പറഞ്ഞ് Lisa തൻ്റെ friend കൈ പിടിച്ച് നടക്കാൻ തുടങ്ങിയെങ്കിലും പിന്നിൽ നിന്ന് ഒരു movement ഉം ഇല്ലാത്തത് കൊണ്ട് അവൾ തിരിഞ്ഞു നോക്കി ചോദിച്ചു

എന്താ?

നീ പോ ഞാൻ വരാം ഞാൻ അമ്മയെ ഒന്ന് വിളിച്ചിട്ട് വരാം

എൻ്റെ  നിൻ്റെ കാര്യം ഞാൻ തെറ്റു  നീ അമ്മയോ അച്ഛനെയോ അയൽക്കാരനെയോ വിളിച്ചിട്ടിണ്ട് താഴെക്ക് വന്നാൽ മതി പക്ഷോ താഴെക്ക് വരണം ഇല്ല എങ്കിൽ ഈ Lisa ആരാണ് എന്ന് നീ അറിയും

ഇത്രയും പറഞ്ഞ് Lisa room ൻ്റെ പുറത്തെക്ക് പോയി തൻ്റെ friend തന്നോട്ട് ഉള്ള care കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു ശേഷം കൈയിലിരുന്ന phone ൽ അമ്മയെ വിളിച്ചു പക്ഷോ മറുവശത്ത് നിന്ന് call cut ചെയ്യുത്തു 

അമ്മ എന്തിനാ എൻ്റെ call cut ചെയ്യിത്തത് ? ഇനി അവർ എവിടെയെങ്കിലും നിൽക്കുകയാണോ പളളിയിലോ അങ്ങനെ എവിടെങ്കിലും അതായിരിക്കും ചേച്ചിയും call attend ചെയ്യത്തത് പക്ഷേ അങ്ങനെ പോകുന്ന കാര്യം ഒന്നും എന്നൊട്ട് അവർ പറഞ്ഞില്ലലോ ..... ചിലപ്പോൾ പെട്ടെന്ന് തോന്നി പോയതായിരിക്കും എന്തായാലും പേടിക്കാൻ ഒന്നും കാണില്ല അല്ലെങ്കിൽ തന്നെ പേടിക്കുന്നത് എന്തിനാണ് ? എൻ്റെ കാര്യം ഇനിയും late ആയാൽ ആ lisa എന്നെ കൊല്ലും എന്തായാലും food kayicha ശേഷം ഒന്നും കൂടി വിളിച്ചു നോക്കാം

ഇത്രയും പറഞ്ഞ് കൈയിൽ ഇരുന്ന phone table ൽ വച്ച ശേഷം പുറത്തെയ്ക്ക അവൾ പോയി food കഴിക്കാനായി

After 30 min

Food കഴിച്ച ശേഷം lisa യും അവളും അവളുടെ മുറിയിൽ വന്നു

  My  Azalea Where stories live. Discover now