You Are Mine♥(1)

Start from the beginning
                                    

വീഴാതെ നിൽക്കാൻ ശ്രദ്ധിച്ച് കൊണ്ട് jeona ആ ചെറുപ്പക്കാരനെ തുറിച്ച് നോക്കി...

""ഈ... സോറി...
എനിക്ക് സൈഡ് സീറ്റ് വേണം...
വേഗം കയറിയില്ലെങ്കിൽ അത് കിട്ടില്ല....അതാ ഞാൻ....""

(Name : kim taehyung )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Name : kim taehyung )

ഇളിച്ചു കൊണ്ട് അവൻ നിർത്തി...
വല്ല്യ ഭാവം ഒന്നും കാട്ടാതെ jeona കയറി... മൂന്ന് പേര് ഇരിക്കുന്ന സീറ്റിൽ നേരത്തെ അവളെ തള്ളിയ ആ ചെറുക്കന്റെ അടുത്തായിരുന്നു അവൾക്കുള്ള സീറ്റ്....

വീണ്ടും അവളെ അടുത്ത് കണ്ടപ്പോൾ Taehyung ചിരിച്ചു...

തന്റെ സ്ഥലത്തിൽ വേഗം അവൾ  ചാരി ഇരുന്നു...
ആരുടെയെങ്കിലും കണ്ണിൽ പെടുന്നതിന്മുമ്പ് പോവണം....അത്രമാത്രമായിരുന്നു jeona മനസ്സിൽ...!

ഫോൺ വീണ്ടും ബെല്ലടിച്ചതും jeona ഞെട്ടി അതിലേക്ക് നോക്കി...

Aunty calling...!!!

കണ്ണുനീര് ഉരുണ്ട് കൂടി...
സങ്കടം തികട്ടി വന്നു...
ഫോൺ അവൾ സ്വിച്ചഡ് ഓഫാക്കി...

""Jackson...!!"" അവൻ കാരണമാണ് എല്ലാം... അവൻ മാത്രം...

പല്ല് കടിച്ചു...ഉള്ളിൽ വെറുപ്പ് നിറഞ്ഞു...

Jeona ഓർമ്മകൾ പിന്നിലേക്ക് പൊയ്ക്കോണ്ടിരുന്നു....

അവനുമായുള്ള സന്തോഷത്തിന്റെ  നിമിഷങ്ങളിലേക്ക്...

ഇരുട്ട് നിറഞ്ഞ തന്റെ ജീവിതത്തിലേക്ക് വെളിച്ചമായി അവൻ കടന്നു വന്ന നിമിഷത്തിലേക്ക്...

You Are Mine♥[Taekook]✔️Where stories live. Discover now