taekookiehyung786

Bfr പോസ്റ്റിയിട്ടുണ്ടട്ടോ...
          	നോട്ടി കിട്ടിയില്ലെങ്കിൽ പ്രൊഫൈൽ നോക്കണേ...

taekookiehyung786

കുട്ടീസ് ഓർമ്മയുണ്ടോ...
          എനിക്കൊരു ജോബ് കിട്ടി അതിന്റെ തിരക്കിൽ ആയിരുന്നു... സ്റ്റോറി കിട്ടുന്ന സമയം കുറച്ചായിട്ട് എഴുതി വെച്ചിരുന്നത് ആണ്.. Bfr ആണ് എഴുതി തീർന്നത് post ചെയ്യട്ടെ.. 

_mileo_

Ohh congrats ❤️
Reply

taekookiehyung786

കുട്ടീസ് iclh പുതിയ part ഇട്ടു.. ഷോർട്സ് story ഞാൻ എഴുതിയില്ല.. അതിൽ കുറച്ചു spiritual content ഉണ്ട്.. So എനിക്ക് കുറച്ചു research നടത്തണം.. അത്കൊണ്ട് ഒന്ന് ശ്രദ്ധിച്ചു എഴുതണം.. അത് തല പുകയ്ക്കുന്ന സമയം കൊണ്ട് ഞാൻ iclh എഴുതി.. വായിച്ചു അഭിപ്രായം പറയുക.. ✨

Baby-bear14

ചേച്ചീ.....
          
          
          Wattpadil june 11 muthal puthiya aact വരുന്നുണ്ടല്ലോ.... ചേച്ചി അറിഞ്ഞിരുന്നോ?

taekookiehyung786

@Baby-bear14 ഞാൻ കണ്ടു.. മലയാളം എഴുതാം പക്ഷെ tag ലിസ്റ്റിലും home പേജിലൊന്നും വരില്ലെന്നോ അങ്ങനെ എന്തോ കണ്ടു...
Reply

Baby-bear14

@AvandhikaAmmu ippo alredy ulla malayalam storys wattpad remove akkumo?
Reply

AvandhikaAmmu

@Baby-bear14 ath june muthal wattpadil malayalathil story ezhuthan patilla wattpadinte puthiya theerumanam aan june muthal wattpadil 26 laungageile story ezhuthan pattu dutch, italian, arabic, hindhi,english etc athil malayalam illa manglishil ezhuthan patton ariyilla
Reply

taekookiehyung786

കൂയ്.....
          
          ആർക്കേലും ഓർമ്മയുണ്ടോ ഈ മുഖം...
          ഒട്ടും വയ്യായിരുന്നു കുട്ടീസ്... ഹോസ്പിറ്റലിൽ ആയിരുന്നു.. കുറച്ചു health ഇഷ്യൂസ്.. ഇപ്പോൾ rest ഒക്കെ കഴിഞ്ഞു happy ആയിരിക്കുന്നു...
          സ്റ്റോറി ഉടനെ തരാട്ടോ.. അതിന് മുൻപ് touch കിട്ടാൻ ഒരു ഷോർട്സ് story എഴുതുന്നുണ്ട്.. ഇന്ന് ഇടാമെന്ന് കരുതുന്നു.. ഇല്ലെങ്കിൽ മോർണിംഗ്..
          അവസാന മിനുക്കു പണിയിൽ ആണ്.. അത് കഴിഞ്ഞു iclh തുടങ്ങാം.. വായിച്ചു സപ്പോർട് ചെയ്യൂലെ 

piyyas_purpl_wrld

@taekookiehyung786  ammune support cheyithillel vere are cheyyana waiting ann babe... Pinne insta id undel onn share cheyyuvo.. Njn oru edit undakkiyittund enikk mention cheyyan ayurunnu... Plshhhhhhh 
Reply

sapphire_stone_

@taekookiehyung786 അങ്ങനെ മറക്കാൻ  പറ്റ്വോ സേച്ചീനെ... എന്തായാലും health ഒക്കെ ശ്രദ്ദിക്ക്, story ഇച്ചിരെ late ആയാലും കൊഴപ്പൂല്ല ❤️ take care and rest well ♥️
Reply

jileeebi

Chechiiiiii evide poyi okey alleeee  entha adutha part idaathe njn eee adutha chechide story okey vaayikkan thudangiye wtpdile ente fvrt writer aan chechi ith vare itta ella storyum vaayich theerthu ellaaam adipoli aahn specially iclhm  baakki eni enna idaaa eppayum noti kaanumbo chechide aavanenn prarthichitta nokkane nirthi onnum poyeekkalle