എഴുത്തുകുത്തുകൾ

By nila3092

1.5K 145 105

മനസ്സിൽ ചങ്ങലയ്ക്കിട്ട ഏതാനും ചിന്തകൾ അക്ഷരങ്ങളായി മോക്ഷം പ്രാപിക്കാനൊരിടം Ranking #7 in malayalam (16/1/201... More

മരണത്തെ പ്രണയിച്ചവൾ
അദൃശ്യ
ഓർമകൾ
ചിലർ
യാദൃശ്ചികം
ഓർമ
നിന്നോട്
അവൾ
അത് പ്രണയമായിരുന്നുവോ
കണ്ണുനീർ കണങ്ങൾ
കാല്പാദക അവശിഷ്ടങ്ങൾ
പറയാതെ പോയ യാത്രമൊഴികൾ
നിന്റെ വരികൾ
ശനിയുടെ ഇഷ്ട പുത്രി
നിനക്ക്
സൂര്യാസ്തമയം
നീ
നിന്നിലേയ്ക്കുള്ള യാത്രകൾ
മരണം എന്ന ജിന്ന്
ഈ ഭൂമി അവരുടേതുമാണ്
എഴുത്തുകൾ
പ്രണയം എന്ന luxury
കാഴ്ച
വാലെന്റയ്ൻസ് ഡേ ........
പ്രിയ പ്രണയമേ ,
വിട
വേർപാട്
വേർപിരിഞ്ഞുവോ?
നാട്യങ്ങൾ
നേർവഴി
മറക്കുവാൻ മാത്രമായ്
എന്തായിരുന്നു
कभि सोचता हूँ
കടം
എന്റെ പിഴ
കനൽച്ചൂട്
കിട്ടാത്ത മുന്തിരി
അത്യായതവൃത്തങ്ങൾ
നിന്റെ വസന്തം
നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?
പ്രണയ ലേഖനം
അപസർപ്പക കഥകൾ
ഈദിൻ്റെ ഓർമ്മയ്ക്ക്
യക്ഷി
🐚

നിന്നെക്കുറിച്ച്

11 1 0
By nila3092

എന്റെ എല്ലാ വേദനകളും
ഞാൻ എന്റെ പേനതുമ്പിൽ മഷിയാക്കി
അക്ഷരങ്ങളായി അവയ്ക്ക് ശ്രാദ്ധം ഇട്ടു
പക്ഷേ, നിന്നെക്കുറിച്ച് മാത്രം എനിക്കൊന്നും എഴുതാൻ കഴിഞ്ഞില്ല
തുടങ്ങി വെച്ചതൊന്നും പൂർത്തിയാക്കിയില്ല
നീ എന്ന ദുഃഖം മാത്രം ഞാൻ എന്റെ മനസ്സിൽ തളച്ചിട്ടു
അത് നിന്നെ അനശ്വരങ്ങളായ അക്ഷരങ്ങളാക്കിയാൽ മറവിയ്ക്ക് എന്റെ രക്ഷിക്കാനാകില്ലെന്ന് കരുതിയാണോ?
അതോ, ഉള്ളിൽ തറച്ച ഒരു മുള്ളിന്റെ നീറ്റലായെങ്കിലും ഞാൻ ഉള്ളിടത്തോളം നീ എന്നോട് കൂടെ ആയിരിക്കാനാണോ...
ഒരിക്കലും മനസ്സിലായതേ ഇല്ല നിന്നെ മറക്കാനാണോ ഓർമിക്കാനാണോ ഞാനാഗ്രഹിച്ചതെന്ന്
ഒന്നു മാത്രമറിയാം ഞാൻ നിന്നെ സ്നേഹിച്ചിരുന്നു...
എന്റേതല്ലെന്നറിഞ്ഞിട്ടും
സ്വന്തമാക്കാനല്ലാതെ
ഒന്നിനുമല്ലാതെ നിന്നെ സ്നേഹിച്ചിരുന്നു
ഇന്നും എന്നും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു

Continue Reading

You'll Also Like

S5. By .

Random

127 0 31
.
0 0 126
Noice 👌🏻 H&L - 45 Kapitel ✅️ B&D - 39 Kapitel ✅️ H&C - 42 Kapitel ✅️
2.2K 164 3
chila kunju storiesinte kootam😶😶😶
199 32 23
ചുമ്മാ കുത്തിക്കുറിച്ച ചില സത്യങ്ങൾ