എഴുത്തുകുത്തുകൾ

By nila3092

1.5K 145 105

മനസ്സിൽ ചങ്ങലയ്ക്കിട്ട ഏതാനും ചിന്തകൾ അക്ഷരങ്ങളായി മോക്ഷം പ്രാപിക്കാനൊരിടം Ranking #7 in malayalam (16/1/201... More

മരണത്തെ പ്രണയിച്ചവൾ
അദൃശ്യ
ഓർമകൾ
ചിലർ
യാദൃശ്ചികം
ഓർമ
നിന്നോട്
അവൾ
അത് പ്രണയമായിരുന്നുവോ
കണ്ണുനീർ കണങ്ങൾ
കാല്പാദക അവശിഷ്ടങ്ങൾ
പറയാതെ പോയ യാത്രമൊഴികൾ
നിന്റെ വരികൾ
ശനിയുടെ ഇഷ്ട പുത്രി
നിനക്ക്
സൂര്യാസ്തമയം
നീ
നിന്നിലേയ്ക്കുള്ള യാത്രകൾ
മരണം എന്ന ജിന്ന്
ഈ ഭൂമി അവരുടേതുമാണ്
എഴുത്തുകൾ
പ്രണയം എന്ന luxury
കാഴ്ച
വാലെന്റയ്ൻസ് ഡേ ........
പ്രിയ പ്രണയമേ ,
വിട
വേർപാട്
വേർപിരിഞ്ഞുവോ?
നാട്യങ്ങൾ
നേർവഴി
മറക്കുവാൻ മാത്രമായ്
എന്തായിരുന്നു
कभि सोचता हूँ
കടം
കനൽച്ചൂട്
കിട്ടാത്ത മുന്തിരി
അത്യായതവൃത്തങ്ങൾ
നിന്റെ വസന്തം
നിന്നെക്കുറിച്ച്
നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?
പ്രണയ ലേഖനം
അപസർപ്പക കഥകൾ
ഈദിൻ്റെ ഓർമ്മയ്ക്ക്
യക്ഷി
🐚

എന്റെ പിഴ

19 2 5
By nila3092

ഒരുപാട് ദു:ഖങ്ങളാണ് നിനക്ക് ഞാൻ തന്നത്
എന്നിട്ടും നീ എന്റെ സ്നേഹിച്ചുകൊണ്ടേ ഇരുന്നു
ഞാൻ നടന്നകന്ന വഴിത്താരകളിൽ നീ എന്നെ തേടുന്നത് ചിലപ്പോഴെല്ലാം ഞാനറിഞ്ഞു
അവയിലൊന്നിലെ തണൽമരത്തിൽ ഞാൻ നിനക്കന്യമാക്കിയ കൂട് നിനക്ക് ലഭിച്ചെന്നറിഞ്ഞതിൽ ഞാനിന്ന് സന്തോഷിക്കുന്നു.
ഇനി എനിക്ക് സമാധാനമായി നടന്ന് നീങ്ങാം
പിഴയൊടുക്കാൻ ഈ ജന്മം മതിയാകാതെ പോകും എന്ന കരുതിയ തെറ്റിന് ഒരു പ്രതിവിധി ആയിരിക്കുന്നു

Continue Reading

You'll Also Like

12 0 1
life of girls....!
4.8K 408 25
Taekook manglish ff. First story aanu. Oru pakka family based story. Mainly taekook. Avare vittu kali illa. Athyavashyam erivum puliyum ulla mature c...
166 32 1
അയ്യാൾ ചിരിക്കുമ്പോൾ ആരോ തോളിൽ തട്ടി സാരമില്ല എന്നു പറയുന്നത് പോലെയാണ്
158 24 1
ആ പുസ്തകം മുഴുവൻ അവരാണ്. അവരോട് പറയാതെ പോയ എൻ്റെ കഥകളും....