കാണാമറയത്തെ സ്വപ്പ്നസുന്ദരി*

By sherifairu

3.1K 177 21

.... More

part 2
part 3 - 4
part 5 - 7
part 8
part 10 - 15
part 16
part 18
part 20 - 22

part 1

561 29 5
By sherifairu


കാണാമറയത്തെ         സ്വപ്പ്നസുന്ദരി*

part 1

അനസേ നീ എന്ത്‌ ആലോചിച്ചു നിൽക്കുന്നത്..

   "അൻവർ ഞാൻ എന്റെ കൊഴിഞ്ഞു പോയ പ്രണയിനിയെ ഓർക്കുന്നത് അവളോട്‌ സലഭിച്ച വാക്കുകൾ എന്നെ വല്ലാതെ തളർത്തുന്നു"

     "നിന്നെ വീട്ടു പോകാൻ കാരണം എന്താണ് അവൾ പറഞ്ഞിട്ടുണ്ടോ ??"

     "ഇല്ല അൻവർ നീ അത് വീട്ടേക്ക് ഈ  ഭൂമി ഉരുണ്ടിട്ടാണങ്കിൽ എവിടെ വെച്ചെങ്കിലും കാണും"

" അൻവർ പറഞ്ഞു അതിനു നീ അവളെ നേരിൽ കണ്ടിട്ടില്ലാലോ പിന്നെ എങ്ങനെ അതുപോട്ടെ ഫേസ്ബുക്കിൽ പോലും ഫോട്ടം കണ്ടിട്ടുണ്ടോ"

   "ഇല്ല ഞങ്ങൾ പ്രണയത്തിലായത് ഫേസ്ബുക് വഴി"

   "അനസേ നമുക്ക് നാളെ എന്റെ മാമന്റെ  വീട്ടിലേക്ക് പോകണം കല്യണം അടുത്തു 4 ദിവസം കുടി ഒള്ളു"

    അൻവറും അനസും എറണാകുളത്ത് പ്രശസ്ഥത്തമായ ഒരു കമ്പനിയിലാണ് ജോലി ചെയുന്നത്

അനസ് ആദ്യമായാണ് അൻവറിന്റെ നാട്ടിലേക്കു പോകുന്നത്

      പച്ചപ്പ്‌ നിറഞ്ഞ നെൽവയലുകളും തോടുകളും കുളങ്ങളും നിറഞ്ഞ ഒരു പ്രദേശം അനസ് ആ ഭംഗി ആസ്വദിച്ചു     

അവർ രണ്ടുപേരും വീട്ടിൽ എത്തി കല്യണവീട് നല്ലവണം അലങ്കരിച്ചിട്ടുണ്ട് അവിടുത്തെ ആളുകൾ അവരെ വീട്ടിലേക്ക് ക്ഷണിച്ചു അവർക്കുള്ള റൂം കാണിച്ചു കൊടുത്തു  

   "അൻവർ പറഞ്ഞു ഞാൻ ഒന്ന് ഫ്രഷ് ആയിട്ടവരം നീ റൂമിൽ നിൽക്ക്".

"ഉം"

അനസ് മുകളിലെ റൂമിലാണ് ഒരു വലിയ വീട് അനസ് വീട് ഒന്നും കാണായി റൂമിൽ നിന്ന് പുറത്ത് ഇറങ്ങി അനസ് പുറത്തുള്ള കാഴ്ച്ചകണ്ടിരിക്കുബോഴാണ് അനസ് മുഖം തിരിക്കലും മുഖത്തേക്ക് വെള്ളംവന്നു അനസ് ഒന്നും അബരുന്നു ആ കണ്ണുകളിലൂടെ വെള്ളം ഒലിച്ചു ഇറങ്ങി....

അവൻ അപ്പോഴാണ് തിരിഞ്ഞു നോക്കി
സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നത് പോലെയൊരു അതി സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ കൺമഷിയിട്ട കണ്ണിലേക്ക് നോക്കിയപ്പോൾ തന്നെ അവന്റെ ദേശ്യമെല്ലാം കെട്ടണഞ്ഞു..

"""""അവൾ കുറെ സോറി പറഞ്ഞു അതൊന്നും അനസിനു കേൾക്കുന്നില്ല""""

Hy..ഇയാൾ ഏത് ലോകത്താണ്..

അപ്പോഴാണ് അനസ് ഞെട്ടിയത് അനസ് അവളെ മൊഞ്ചിൽ മയങ്ങി പോയി...

അനസ് അവളെ കണിമവെട്ടാതെ നോക്കി അപ്പോഴാണ് അൻവർ വന്നത്

ഹാ നിങ്ങൾ പരിചയപ്പെട്ടോ...

""""കക്കു ഞാൻ ഇയാളുടെ മുഖത്തേക്ക് വെള്ളം മൊഴിച്ചു അറിയാതെ"

അതാണോ ഇവന്റെ മുഖത്തു കടന്നാൽ കുത്തിയപോലെ

അനസ് അൻവറിന്റെ മുഖത്തേക്ക് നോക്കി..

"" അൻവർ പറഞ്ഞു ഇത് എന്റെ മാമന്റെ 2 മോളാണ് നെസ്‌റീൻ ഞങ്ങൾ നാസി എന്ന് വിളിക്കും"

അപ്പോയെക്കും അവൾ ഓടി പോയി..

അനസും അൻവറും താഴെക്ക് ഭക്ഷണം കഴിക്കാൻ പോയി...

നാസി.... യ് ഇങ്ങോട്ട് ഒന്നും വന്നാ ഉമ്മയാണ് വിളിക്കുന്നത് അവൾ ഓടിവന്നു എന്താ ഉമ്മാ....

"  എന്താ ഉമ്മാ നീ അവർക്ക് ഈ ഭക്ഷണം കൊണ്ട് പോയി കൊടുക്ക് ഇന്ക് നൂർകുട്ടംപണി ഉണ്ട്"

നാസി മനസില്ലാമനസോടെ കൊണ്ട് പോയി കൊടുത്തു അവൾക്ക് അനസിന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ

അൻവർ പറഞ്ഞു യ് ഇതൊന്നും വളബിതാ...

കക്കു.. അവൾ ദേഷ്യത്തോടെ അൻവറിനെ നോക്കി...

അപ്പോഴും അനസിനെ അവൾ നോക്കും പോലും ചെയ്തില്ല ..

അനസിനും അൻവറിനും കല്യണവീട്ടിൽ കുറച്ചു ജോലി ഉണ്ടായിരുന്നു

അപ്പോഴാണ് മാമൻ വന്നത് അൻവർ യ് മലപ്പുറം വരെ പോകണം സിനു വിന് ഷോപ്പിൽ പോകണം യ് ഒന്നും ആക്കികൊടുക്ക്...

ഞാൻ അനസിനോട് പറയാം ഇന്ക് ഇത്തിരി പണി ഉണ്ട്..

ഉം..

അനസിനെ വിളിച്ചു അവൻ പോവാം എന്ന് പറഞ്ഞു...

,   അനസ് കാറിൽ കയറിയതും നാസി ഫ്രഡിൽ വന്നു ഇരുന്നു നാസിയുടെ ഇത്താത്ത പിറകിലും...

അനസ് ഡ്രൈവിംഗ് ചെയ്യുബോയും നാസി കണിമവെട്ടാതെ അവനെ നോക്കി....

  അവൻ അവളെ നോക്കി ആംഗ്യത്തിൽ എന്താണ് ചോദിച്ചു...

ഞാൻ ഡ്രൈവിംഗ് ചെയുന്നത് നോക്കാണ്...

അനസ് ഒന്നും തലയാട്ടി.....

അനസിന്റെ മനസ്സിൽ അവളെ എങ്ങേനെങ്കിലും കണ്ടത്തണം ജീവനുതുല്യം സ്നഹിച്ചിട്ട് അവൾ... അവൾ ഒരു വാക്ക് പോലും പറയാതെ....

    Hy ഇവിടെ നിർത്തിയാൽമതി അനസ് വണ്ടി നിർത്തി അവളും ഇത്താത്തയും ഇറങ്ങി

അവർ ഷോപ്പിലേക്ക് കയറി കുറച്ച് കഴിഞ്ഞപ്പോൾ നാസി വന്നു hy ഇവിടെ നിൽക്കണോ നിങ്ങൾ വെരി

  " അനസ് പറഞ്ഞു നിങ്ങൾ പോയി വെരി ഞാൻ ഇവിടെ ഇണ്ടാകും.....

"" ഹോ നിങ്ങൾ ഇപ്പോഴങ്കിലും തൊള്ളതുറന്നു സംസാരിച്ചല്ലോ ഞാൻ കരുതി സംസാരിക്കാൻ കയില്ലന്""

"  " അനസ് പറഞ്ഞു മതി ചളി അടിച്ചത് ഞാൻ വരാം"

അവൻ അവളോടപ്പം പോയി അവൾ ഓരോന്ന് സംസാരിക്കാൻ തുടങ്ങി ഇതൊന്നും അനസ് മൈന്റ് ആക്കിയില്ല...

  " നാസി പറഞ്ഞു വന്നപ്പോൾ കാണാൻ തുടങ്ങിയതാ എന്താ പറ്റ്യേ""

  " അനസ് പറഞ്ഞു ഒന്നും ഇല്ല്യ"

   " നാസി പറഞ്ഞു ഇയാൾ നിരാശ കമുകൻ ആണോ"
 
അനസ് മറുപടി ഒന്നും പറയാതെ നടന്നു...

അപ്പോഴാണ് പിറകിൽനിന്നും എടി പത്തു... എന്ന് വിളിച്ചു ഒരാൾ വരുന്നത് നാസി അവളുടെ അടുത്തേക്ക് പോയി...

  "നീ എന്താടി ഫേസ്ബുക് ഒഴിവാക്കിയത്"??

    " നാസി പറഞ്ഞു ഞാൻ ഒരാളെ സ്‌നേഹിച്ചിരുന്നു അത് വീട്ടുകാർ പിടിച്ചു ഫേസ്ബുക് ഒഴിവാക്കി""

  " അപ്പം നീ സ്‌നേഹിക്കുന്ന അയാൾ"...
 
ഇതെല്ലാം അനസ് കാണാനുണ്ടായിരുന്നു അവൻ വരാൻ പറഞ്ഞു..

നാസി കല്യണത്തിന് വരണം എന്ന് പറഞ്ഞു അവളോട്‌ പിന്നെ കാണാം പറഞ്ഞു..

അനസ് പറഞ്ഞു ഇത്താത്ത എവിടെ നാസി അനസിനെ ഇത്താത്താന്റെ അടുത്തേക്ക് കൊണ്ടുപോയി...

അനസ് നാസിനെ ഒരു ഗിഫ്റ്റ് ഉള്ള ഷോപ്പിലേക്ക് കൊണ്ട് പോയി എന്നിട്ട് പറഞ്ഞു നിനക്ക് ഇഷ്ടപെട്ട ഒരു ഗിഫ്റ്റ് സെലക്ട് ചെയ്...

   " ആർക്ക് കൊടുക്കനാ"

"അനസ് പറഞ്ഞു ഏതായാലും നിനക്ക് അല്ല നിന്റെ ഇത്താത്തക്ക്"

oh  നമുക്കൊന്നും ഇല്ലേ

നിന്റെ കല്യണം ആവുബോൾ നിനക്ക് വാങ്ങിതരും

അപ്പോഴാണ് സിനു വന്നത് നാസിയുടെ ഇത്താത്തയാണ്

നമുക്ക് പോയാലോ സമയം കുറെ ആയി....

അവർ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു പോകുന്നതിന്റെ ഇടയിൽ ഇത്താത്ത പറഞ്ഞു..

  " അനസേ ഇവിടെ ഒരാൾ പ്രണയിച്ചിട്ടുണ്ട് ആ ആളെ കൈയോടെ പിടികൂടി"

" അനസ് പറഞ്ഞു ആരാ.... "!!

" നിന്റെ അടുത്തു ഇരിക്കുന്നവൾ അനസ് നാസിനെ ഒന്നും നോക്കി എങ്ങനെ ഉണ്ടാവാതിരിക്കപെണ്ണ് ഒടുക്കത്തെ ഗ്ലാമർ അല്ലെ"

  " അനസ് പറഞ്ഞു ആരാ അവൻ"

    " ഇത്താത്ത പറഞ്ഞു ഏതോ ഒരു ഫേസ്ബുക്കിൽ ഉള്ള ആൾ"

അനസിന്റെ ഉള്‌ന് കാളി പടച്ചോനെ എന്നെ സ്‌നേഹിച്ച പെണ്ണ് ഇവളാണോ hy ഇവൾ അവൻ വഴി ഇല്ല.....

അനസ് പിന്നെ അതിനെ പറ്റി ഒന്നും പറഞ്ഞില്ല..

അവർ വീട്ടിൽ എത്തി നാസിന്റെ മുഖം ആകെ വടിട്ടുണ്ട്..

അനസ് അൻവറിനെ നോക്കി അവനെവിടെയും കാണുന്നില്ല റൂമിൽ പോയപ്പോൾ നല്ല ഉറക്കം ആണലോ.....

ഡാാാ അൻവർ.......

  "" അൻവർ ഞെട്ടി ഉണർന്ന് എന്താ"'''

" എടാ ഞാൻ സ്‌നേഹിക്കുന്ന പെണ്ണിനെ കണ്ടു ബട്ട്‌ ഉറപ്പില്ല"''

  "അൻവർ ചാടി എണിറ്റു എവിടെ വെച്ച കണ്ടത്"...

  '" അനസ് പറഞ്ഞു അവൾ ഈ വീട്ടിൽ തന്നെ ഉണ്ട്""

അൻവർ ഒരു ഞെട്ടലോടെ അനസിനെ നോക്കി ആരാടാ....

"" നമ്മുടെ നാസി പക്ഷേ എനിക്ക് ഉറപ്പില്ല""

അൻവർ  പറഞ്ഞു  ആര് നമ്മുടെ നാസിയോ.....

അൻവർ പറഞ്ഞു അവളാണെന്ന് നിനക്ക് എങ്ങനെ മനസ്സിലായി...

  സിനു പറഞ്ഞ കാര്യം മുഴുവൻ അൻവറിന് പറഞ്ഞു കൊടുത്തു... അൻവർ ഒരു ഞെട്ടലിൽ തന്നെ....

  " അൻവർ പറഞ്ഞു അത് അവൾ തന്നെ ആവുമോ അവൻ ഒരു ചാൻസ് ഇല്ല... നമുക്ക് കണ്ടു പിടിക്കാം"

""   അനസ് പറഞ്ഞു കല്യണം കഴിഞ്ഞു പോകുബോഴുക്കും ഞാൻ കണ്ടതും "

" ഉം"

അപ്പോയെക്കും കല്യണവീട്ടിൽ എല്ലാം കുടുംബക്കാരും എത്തി തുടങ്ങി

അനസും അൻവറും ഒരേ പണിയിലായിരുന്നു...

അനസായിരുന്നു വീട്ടിലെ ലൈറ്റ് ഫിറ്റ് ചെയ്തത് അപ്പോഴാണ് അത് സംഭവിക്കുന്നത്

സംഭവം പിന്നെ പറയാം

തുടരും....

Continue Reading

You'll Also Like

125 9 3
A simple and an everlasting love story about them Rom -com Story taekook aaneelum ith oru Bl alla ttooo. Straight aan , ML is tae and FL is kookie O...
121 0 17
അവൾക്ക് ആദ്യ വിവാഹം ഒരു പരാജയം ആയിരുന്നു. പീഡനങ്ങളും കുറ്റപ്പെടുത്തലുകളും മാത്രം കിട്ടിയിരുന്ന ജീവിതം എന്നാൽ സെക്കന്റ്‌ മാര്യേജ് അങ്ങനെ ആയിരുന്നില്ല...
12.7K 1.8K 19
[ ᵒⁿᵍᵒⁱⁿᵍ ] Investigation + fam = jk Oru ultimate family pack anna pole...oralde jeevithathil samavikyan agrahikyatha karyangal allam samabavicha...