MINe😍

By _tea_hope_

8.7K 1K 164

?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳 More

part -1 😍
part -2 💞
part -3
part -4
part -5
part -6
part - 7
part -8
part -9
part -10
🔴
part - 11
part -12
part -13
part -14
part - 15
part -16
part -17
part -18
part -19
part -20
part -21
part : 23
part -24
part -25

part -22

211 45 5
By _tea_hope_

.
.
.
.
.
🍁

Nxt day

At class

Yeshu : എടാ ഞാൻ അവളെ എന്റെ ഇഷ്ടം പറയാൻ പോവാ

Arun : mmh

Yeshu : അവൾക് എന്നെ ഇഷ്ടആയിരിക്കും

Arun :.........

Yeshu : അവൾക് ഇഷ്ടം ആണ് തന്നെ christy സമ്മതിക്കുവോ

Arun :........

Yeshu : നീ എന്നാ മുളികൊണ്ടേ ഇരിക്കുന്നെ

Yeshu നോക്കുമ്പോൾ കാണുന്നത്


Yeshu : എടാ പട്ടി എഴുനേൽക്കട

അവൻ arun തലക് ഒരു കൊട്ട് വെച്ച് കൊടുത്തു

Arun : ayyooohhhh...

Class പഠിപ്പിച്ചോണ്ടേ ഇരുന്ന miss

Miss : എന്താടാ അവിടെ

Arun : yeshu ആണ് miss

Miss : രണ്ടണം ഇറങ്ങിപ്പോടാ ക്ലാസ്സിന്

അവർ പിന്നെ അവിടെ നിന്നില്ല രണ്ടണം പുറത്തേക് പോയി

Christy : ഇവന്മാർക് ഇത് ഏതിന്റെ കേടായിരുന്നു

David : പിന്നെ അവർ ഇറങ്ങിപ്പോവാൻ കാത്തിരിക്കുവായിരിക്കു

Christy : ohh

Yeshu പുറത്ത് നിന്ന്  ഞങ്ങളെ canteen കാണും എന്ന് david action കാണിച്ചു

David : done

പക്ഷെ കുറച്ചു ഉറക്കെ ആയ്യി പോയി

Miss : താൻ okay എന്തിനാടോ ക്ലാസ്സിൽ വരുന്നേ ഇറങ്ങി പോടാ

David classil ഇറങ്ങി പോയി

David : വാ

Christy ഞാൻ ഇല്ല എന്ന് action കട്ടി

David : അവൻ പഠിച്ച കൊതി നിർന്നില്ല എന്ന്

Yeshu : അവൻ ഉള്ളത് കോട് exam okay pass ആവുന്നത്

Arun : അത് ശെരിയാ

Yeshu : ഞാൻ പറഞ്ഞത് വെല്ലോ നീ കേട്ടയോരുന്നോ

Arun : എപ്പോ

Yeshu : classil വെച്ച്

Arun : ഇല്ല

Yeshu : ohh എടാ ഞനെ അവളോടെ ഇഷ്ടമം പറഞ്ഞാലോ..

Arun : ആരോടെ

Yeshu : alice

David : alicee എന്ത് alice

Arun : christy അനിയത്തി

David : കണ്ട പെണ്ണ്നോട് എടുക്കുന്ന പരുപാടി അവളുടെ അടുത്തേക് എടുക്കരുത്

Yeshu : അല്ല ഇത് കുറച്ചു serious ആണ്

Arun : അതേടാ എനിക്ക് അതാ തോന്നുന്നേ

David : ohh

Yeshu : അവൾ no പറയോ

Arun : ആവോ

Yeshu : ഞാൻ ചെന്ന് പറഞ്ഞ നോക്കല്ലേ

Arun : പറ്റാവുന്ന പണിക് പോയ പോരെ

Yeshu : അതെന്ന നിനക്ക് പറ്റാക്കിൽ എനിക്ക് പറ്റും

Arun : എനിക്ക് പറ്റില്ല

David : അപ്പൊ krishna

Arun : അത് പോയി ടാ

Yeshu : അത് എന്നാ പറ്റി

Arun : എന്നും വാഴകാ  അതോണ്ട് ഞാൻ വേണ്ടന്ന് വെച്ചു

Yeshu : അവൾ എന്നാ പറഞ്ഞെ

Arun : okay പറഞ്ഞു

David : അവൾക് മടുത്തു കാണും

Arun : hmm

Yeshu : അയിന് നീ എന്തിനാ വിഷമിക്കുന്നെ അവൾ വേണ്ടന്ന് വെച്ചത് നീ അല്ലെ

Arun : ഞാൻ പറയുമ്പോൾ തിരിച്ചു അവൾ വേണ്ട എന്ന് പറയും എന്ന് വിചാരിച്ചു

Arun അവിടെന്ന് എഴുനേറ്റു പോകുന്നു

David : അവൻ നല്ല വിഷമമം ഉണ്ടെന്ന് തോന്നുന്നു

Yeshu : അതെ

David : നീ എന്ത് ചെയ്യാൻ പോവാ

Yeshu : ഞാൻ അവളൂടെ പറയും ഇനി വൈകിയ അരക്കിലും അവളെ കൊത്തികൊണ്ട്  പോവും..

David : ohh * അവൻ ഒരു നിമിഷം nayana പറ്റി ആലോചിച്ചു *
* ഞാൻ എന്തിനാ അവളെ പറ്റി ആലോചിക്കുന്നെ *

Yeshu : നീ എന്നാ ഒന്നും പറയാതെ

David : ehh ~~ ahhh

Yeshu : ഞാൻ പോയി പറഞ്ഞിട്ട് വരാം

Yeshu പോയി

At girls

അവർ പുറത്ത് ഒരു മരത്തിന്റെ ചോട്ടിൽ ഇരുന്നു വർത്താനമനാത്തിൽ ആണ്

Nayana : ഞാൻ നാട്ടിൽ പോയാലോ എന്ന് ആലോചിക്കുവാ വീട്ടിൽ വിളി ഒന്ന് വന്നു എല്ലാരേം കണ്ടിട്ട് പോവാൻ

Anna : അത് ശെരിയാ ഒരു അവധി കിട്ടിയായിരുന്നെകിൽ പോവായിരുന്നു

Nayana : mmh

Yeshu അവർ ഇരിക്കുന്നത് കണ്ട് അങ്ങോട്ട് ചെല്ലുന്ന

Yeshu : ഇതെന്താ എല്ലാരും ഇവിടെ ഇരിക്കുന്നെ

Nayana : വെറുതെ

Yeshu : bell അടിച്ചല്ലോ

Anna : ഈ period classil കേറുന്നില്ല

Yeshu : അതെന്ന

Alice : ചുമ്മാ

Yeshu : alice എന്റെ കൂടെ ഒന്ന് വന്നേ

Alice : എന്തിനാ

Yeahu : പറഞ്ഞാലേ വരൂ

Alice : അതെ

Yeshu : വേണ്ട ഞാൻ പൊക്കികൊണ്ടേ പൊക്കൊള്ളാം

Alice : അത് വേണ്ട ഞാൻ വന്നോളാം

Yeshu : അങ്ങനെ വഴിക് va

Alice yeshu കുടി അവർ പോകുന്നു

Nayana : something fishy

Anna : yes

Nayana : നീ എന്നാ krishna ഒന്നും മിണ്ടാതെ

Krishna : ഒന്നുല

Anna : എന്തോ ഉണ്ട് പറ

Krishna : എനിക്ക് പറ്റൂല 🥹

Anna : നീ കരയാതെ

Nayana : കരയാതെ കാര്യം പറ

Krishna : എനിക്ക് arunetta ഇല്ലാതെ പറ്റൂല

Anna : ehh പിന്നെന്താ നിങ്ങൾ break up അയ്യേ

Krishna : അയാൾ ആണ് എന്നെ വിളിച്ചു break up വിളിച്ചു പറഞ്ഞെ🥲

Anna : അപ്പൊ നിനക്ക് പറഞ്ഞു നോക്കാം

Krishna : ഞാൻ എന്ത് പറയാനാ അയാൾക് എന്നെ വേണ്ട 😭

അവൾ വീണ്ടും മുഖം പൊതി ഇരുന്നു കരയാൻ തുടങ്ങി 


Anna : നീ കരയാതെ മറ്റുള്ളവർ നോക്കുന്നു

Nayana : ഞാൻ arun ഒന്ന് സംസാരിച്ചു നോക്കട്ടെ

Krishna : അതൊന്നും ശെരിയാവില്ല എനിക്ക് വയ്യ ഇങ്ങനെ സകടം പെടാൻ

Anna : കണ്ണ് തുറക്കാൻ മറ്റുള്ളവർ നോക്കുന്നു

Krishna കാണായൊക്കെ തുടക്കുന്നു

Krishna : ഞാൻ hostel പോവ

എന്ന് പറഞ്ഞ അവൾ അവിടെന്നു പോകുന്നു

Nayana : നീ വാ നമ്മുക്ക് ഒന്ന് arun സംസാരിച്ചു നോക്കാം

Anna : ahh

At yeshu

Yeshu   : അത് എനിക്കോ ഒരു കാര്യം പറയുന്നുടെ

Alice : mmh

Yeshu : എനിക്ക് തന്നെ..

?? : yeshuuu.....

_____________________________

Vote 😍
Comments 😘

Continue Reading

You'll Also Like

13.3K 1.6K 33
സ്വന്തമാണ് എന്നറിയാം എങ്കിലും ' എൻ്റെയല്ലേ എന്നു ചോദിക്കുമ്പോൾ ' ' നിൻ്റെ മാത്രമാണ് ' എന്നു കേൾക്കാൻ ഭയങ്കര രസമാണ്... _______________________________...
4K 549 32
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
4.1K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
11.4K 1K 34
malayali makkale povalle ith ath thanne🥰