°•°🦋അവൾ🦋°•°

By Taekook_alien_girl

316 40 67

•••ഇത് ഞാൻ എന്റെ പ്രാണനെക്കാൾ സ്നേഹിച്ച എന്റെ പ്രിയപെട്ടവളുടെ കഥയാണ്.. 🕊️ എന്നിൽ നിന്ന് മണ്മറഞ്ഞു പോയ എന്റെ... More

°•°🦋അവൾ🦋°•°

💞~ശലഭ~🥀

68 13 10
By Taekook_alien_girl

𝗜 𝗮𝗺 𝗯𝗮𝗰𝗸 𝗮𝗳𝘁𝗲𝗿 𝗮 𝗹𝗼𝗻𝗴....vayikkan sadhikkunnavar vayikkuka..



ഇന്ന് ഞാനിവിടെ വന്നത് എന്റെ പ്രിയപ്പെട്ടവൾക്കൊരു ജന്മദിനാശംസ സമർപ്പിക്കാനാണ്... ~അവൾ~എന്ന സ്റ്റോറിക്ക് നിങ്ങൾ തന്ന സപ്പോർട്ട്.. അത്രയ്ക്ക് വലുതാണ്.. പറഞ്ഞറിയിക്കാൻ ആകില്ല... Thank you so much my dears... ❤️❤️❤️

ശലഭ... എന്റെ ചേച്ചിയാണ്... Real Life ഇൽ അവളുടെ നെയിം 𝗦𝗔𝗡𝗗𝗥𝗔 എന്നാണ്.. എനിക്കെല്ലാമായിരുന്നു അവൾ... പക്ഷെ ദൈവം എന്നൊരാളുണ്ടല്ലോ... അവൾ പോയിട്ട് 5 വർഷം ആകുന്നു... വിഷമം ഏറെ ഉണ്ട്.. സ്വന്തം ചോരയാണ്.. എന്നാൽ അവൾ ഇന്നുണ്ടെങ്കിൽ എന്നാഗ്രഹിച്ചിരുന്നു... 🙂

April 16 th 2004 her birth.... And ഇന്ന് അവളുടെ Birthday ആണ്.. I wish and sent love from down here to my dear sister💞☺️

നിങ്ങളേം അറിയിക്കണം എന്ന് കരുതി... Thank u ones again everyone...😇

And Happy Heavenly Birthday My dear sister🌹😘🥺

മരിക്കുന്നതിന് മുമ്പായി അവൾ പറഞ്ഞ ഏതാനം വാക്കുകൾ കുറിക്കുന്നു...

.... ഭൂമി ഞാൻ ഉറങ്ങുകയാണ്... നീ കരയരുത്.. വിഷമിക്കരുത്!!!😢

- ശലഭ ❤️‍🩹


𝗠𝗶𝘀𝘀 𝘆𝗼𝘂 𝗮𝗻𝗱 𝗹𝗼𝘃𝗲 𝗬𝗼𝘂 𝘀𝗼 𝗺𝘂𝗰𝗵 𝗺𝘆 𝗕𝗹𝗼𝗼𝗱.... 𝗔𝗻𝗱 𝗮𝗹𝘀𝗼 𝘆𝗼𝘂𝗿 𝘀𝗼𝘂𝗹 𝗶𝘀 𝗮𝗹𝘄𝗮𝘆𝘀 𝘄𝗶𝘁𝗵 𝗺𝗲 𝗜 𝗳𝗲𝗲𝗹 𝗶𝘁🌹✨😘

മരണമില്ലാത്ത ഒരുപിടി ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ചുകൊള്ളുന്നു.. ജന്മദിനാശംസകൾ ചേച്ചി 🦋

Appo thanks❤️

Its me bhumika🍃

(അവളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു കൈചിത്രം.. സാന്ദ്ര ❤️‍🩹)

Appo bye☺️

Continue Reading

You'll Also Like

62.2K 8.4K 33
Após a morte de seu pai Edward Teach, um dos maiores e mais respeitados piratas da região do Caribe, Mon assume como capitã do navio Concorde. Bem qu...
12.4M 349K 64
"A hidden connection is stronger than an obvious one." ©𝐉𝐈𝐊𝐎𝐎𝐊𝐈𝐄𝟏𝟕 No translations allowed. |*Contains some mature and triggering content*|...
20.6K 2.5K 12
kaaakkuuu...nammk track onnu maatti pidikkaam...yes...so my 1st yoonmin ff...a simple love story....... Vayass 29 kazhinjittum nammade solaman aka yo...
9.8M 465K 109
An age gap love story. A brokenhearted billionaire. A college girl. ***** "Nevaeh," Aiden whispers, "can I rest my head on your shoulder?" I nod, l...