SAVIOR

By _tea_hope_

3.5K 389 23

?? : രക്ഷപ്പെടുന്ന പോലും വിചാരിച്ചതല്ല എങ്ങനെ നന്ദി പറയും 🥹 More

part - 1
part -2
part -3
part -4
part -5
part -6
part -7
part -8
part -9
part -10
part -12
part : 13
part -14

part -11

201 32 0
By _tea_hope_

.
.
.
.
.
.
🍁

Alby : ഇത് ഇവിടെ എന്താ നടക്കുന്നെ നി എങ്ങനെ ഇവിടെ അപ്പോ എന്റെ കൂടെ വന്നത് ആരാ

?? : ഇച്ചായ

Alby തിരിഞ്ഞു നോക്കിയതും

Alby : zara

Zara : എന്താ ഇച്ചായ എന്ത് പറ്റി

Alby : അങ്ങോട്ട് നോക്ക്

Ishani

Zara : ehh😳😳😳

Ishani : ahhhhhh~~~~

Eric : double ohh

Aarav : അവിടെ ഇണ്ട് ഇവിടെ ഇണ്ട്

വേറെ ഒന്നുല zara ishani കണ്ടതും തലകറങ്ങി വീണത് ആണ്

Alby : zara......

എല്ലാരും ഓടി അവളുടെ അരികിലേക് എത്തി
ഒരാൾ ഒഴിച്ചു  ishani അവിടെന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല

Diya : zara എടുക്ക സോഫയൽക് കിടത് ഇച്ചായ

Alby : ahh..

അവൻ അവളെ എടുത്ത് സോഫലേക് കിടത്തി

Diya : വെള്ളം എടുക്കു

Lakshmi : ahh മോളെ

Lakshmi വേള്ളം എടുത്ത് diya കൊടുക്കുന്നു

Revathi glass വെള്ളം എടുത്തു ishani കൊടുക്കുന്നു
അത് വാങ്ങി ആ വെള്ളം മൊത്തം കുടിച് നിലത്തു ഇരുന്നു

Diya zara മുഖത്തു വെള്ളം തളിക്കുന്നു

Zara പതിയെ കണ്ണ് തുറന്നു

Zara : ഇച്ചായ ഇവിടെ എന്താ നടക്കുന്നെ

Alby : എനിക്ക് അറിയില്ല

Aarav : നിങ്ങളെക് മാത്രം അല്ല ഞങ്ങൾക് ഒന്നും മനസിലാകുന്നില്ല നിങ്ങൾ okay ആരാ bavya കാണാൻ വന്നത് ആണോ നിങ്ങളെ

Alby : അതെ  പക്ഷെ ഞാൻ diya ഞാൻ ഒട്ടും പ്രേതിഷിച്ചില്ല ഈ കുട്ടി ഏതാ

Ishani : എനിക്ക് കുറച്ചു വെള്ളം കുടി കിട്ടുവോ

Revathi : ahh ഇന്നാ മോളെ

അവൾ അത് വാങ്ങി കുടിച്ചു

Eric : diya ഒരു case ഭാഗം മായി ഇവിടെ ഉണ്ടായിരുന്നത് ആണ്

Alby : case....

Eric case പറ്റി പറഞ്ഞു കൊടുത്തു diya സംഭവിച്ചതിനെ പറ്റി

Alby : diya എന്റെ sister ആണ് zara എന്റെ sister ആണ്  ഈ കുട്ടി ഏതാ എനിക്ക് അറിയില്ല

Ishani : ഞാനും ഇതുവരെ ഇവരെ ഒന്നും കണ്ടട്ടില്ല എനിക്ക് അറിയില്ല ഇവർ അരക്കോ ആണെന്ന്

Aarav : ohh ഒരുപോലെ 7 പേരുണ്ട് എന്നല്ലേ

Eric : അതെ അത് മാത്രം അല്ല നിങ്ങളെക് ഇങ്ങനെ കണ്ടുമുട്ടൽ ആണ് യോഗം

Ishani : mmh

Zara : hi ഞാൻ zara

Ishani : hello ഞാൻ ishani ayush

Alby : mmh  ഞങ്ങൾ മുബൈ ആയ്യിരുന്നു താമസം diya കാണാൻ ഇല്ല എന്ന് അറിഞ്ഞപ്പോൾ diya അന്നോഷിച്ചു ആണ് ഞങ്ങളെ ഇവിടെ എത്തിയത്  കുറെ അലഞ്ഞു

Eric : അപ്പൊ bavya എങ്ങനെ

Alby : ഞാൻ പലതവണ ഇവിടെ വന്നിട്ടുണ്ട് diya അഡ്മിഷൻ ഇടക്ക് ഇടക്ക് അവളെ കാണാനും അങ്ങനെ ഒരുദിവസം bavya കണ്ടത്

Eric : mmh * അവൻ bavya ഒന്ന് സൂക്ഷിച്ചു നോക്കി *

അവൾ തലതാഴ്ത്തി നിന്നത് അല്ലാതെ വേറെ ഒന്നും ചെയ്യത്തില്ല

Lakshmi : അത് okay പോട്ടെ മോൻ എവിടെ താമസം

Alby : ഞാൻ ഒരു hotel ആയ്യിരുന്നു ഇന്നാണ് zara വ്വന്നത് അതുകൊണ്ട് ഒരു വീട് അനീഷിക്കണം പെട്ടന്ന് ആയിരുന്നല്ലോ bavya വിളിച്ചു പറഞ്ഞത് വരാൻ

Lakshmi : നമ്മൾ okay ബന്ധുക്കൾ ആകുവാൻ പോവുവാല്ലേ നിങ്ങളെ ഇവിടെ താമസിച്ചോ

Alby : നിങ്ങളെക് അതൊരു ബുദ്ധിമുട്ട് ആവില്ലേ

Lakshmi : ഇല്ല ഒരു പെൺകുട്ടി കൊണ്ട് നടക്കണ്ടേ ഇപ്പൊ diya ഉണ്ട് അപ്പൊ safe ആയ്യിട്ടുള്ളത് വേണ്ടേ താമസം

Revathi : അതെ ഇവിടെ ആവിശ്യത്തിനുള്ള മുറി okay ഉണ്ട് അതുകൊണ്ട് നിങ്ങൾ ഇവിടെ താമസിച്ചോ

Alby : എന്നാ പിന്നെ അങ്ങനെ ആവല്ലേ

Revathi : mmh

Bavya മുഖത്തു ഒരു ലോട്ടറി അടിച്ച സതോഷം ഉണ്ടായിരുന്നു

Eric ഒരു നോട്ടം കൊണ്ടേ അത് ഇല്ലാതെ ആയ്യി..

Lakshmi : മോളെ വാ

Zara : mmh

Time skip

Eric aarav ഒരു room ആണ്

Eric : അവൻ വന്നതും എന്നെ കിടപ്പാടം പോയി

Aarav : എനിക്ക് തോന്നാത്ത നല്ല മനുഷ്യൻ ആണ് എന്നാ

Eric : എനിക്ക് തോന്നുന്നില്ല

Aarav : diya കേട്ടണ്ടേ മോൻ

Eric : ahh

Aarav : സ്വന്തം പെങ്ങളെ കൊടുക്കാനും വയ്യ നാട്ടുകാരുടെ പെങ്ങളെ വേണം തന്നും

Eric : ഒന്ന് പോടാ

Aarav : ഞാൻ അതല്ല ആലോചിക്കുന്നെ അവരെ കാണാൻ ഒരു വിത്യാസം ഇല്ല

Eric : അത് ശെരിയാ ഒരേ ഒരു വിത്യാസം ആ കണ്ണാടി ആണ്

Aarav : അത് തന്നെ വെറുതെ ആ കൊച്ചിനെ സംശയിച്ചു

Eric : ആരെ

Aarav : ishaniye

Eric : ehh

Aarav : നീ അല്ലെ പറഞ്ഞെ അവൾ പുറകിൽ എന്തോ ഉണ്ട് എന്ന്

Eric : ഞാൻ അറിഞ്ഞോ ഇങ്ങനെ okay ആവുന്നു

Aarav : അപ്പോഴേ എനിക്ക് തോന്നിയാത് അള്ളോരെ പാവം ആണെന്ന്

Eric : എങ്ങനെ

Aarav : അതെ ishani പാവമാണ് എന്ന്

Eric : മോനെ എന്താ ഒരു ഇളക്കം

Aarav : എന്ത് ഇളക്കം

Eric : mmh നിനക്ക് ആ പെണ്ണിനെ ഇഷ്ട്ടല്ലേ

Aarav : അത് നിനക്ക് തോന്നുന്നത്

Eric :  തോന്നിയത് ആകും അല്ലേൽ നിനക്ക് അവൾ ചേരില്ല

Aarav : അത് എന്നാ

Eric : ചേരില്ല അത്ര തന്നെ

Aarav : ഞങ്ങൾ നല്ല match ആണ്

Eric : ehh അപ്പോ നിനക്ക് അവളെ ഇഷ്ട്ടല്ലേ

Aarav : കുറച്ചു

Eric : കുറച്ചോ

Aarav : സമ്മതിച്ചു എനിക്ക് ഇഷ്ട്ട

Eric : ohh

Aarav : അവൾ പാവമാണ് ഒരുപാട് കഷ്ടംപെട്ടിട്ടുണ്ടേ

Eric : പക്ഷെ ഇപ്പൊ അതല്ല പ്രശനം

Aarav : പിന്നെ എന്നാ

Eric : അവൾ ഒന്നല്ല രണ്ടാ ആൾ മാറി പോകുവോ

Aarav : ഇല്ല അവൾ എനിക്ക് മറുല

Eric : ohh

Aarav : ഞാൻ ഇപ്പോ വരാം അമ്മ വിളിച്ചായിരുന്നു

Ahh അവിടെന്ന് ഇറങ്ങിയത്
കാണുന്നത്

Aarav : ishani

Ishani : ഞാൻ പോവാണേ എന്ന് പറയാൻ വന്നത് ആണ് നാളെ തന്നെ പോകും

Aarav : നീ എവിടെ പോകുന്നില്ല

Ishani : ഞാൻ പോവും

Aarav : ഞങ്ങൾ ഇവിടെ പറഞ്ഞത് മൊത്തം നീ കേട്ടു എന്ന് അറിയാം

Ishani : അത്

Aarav : എന്തായാലും നീ ഇവിടെ പോകുന്നില്ല ഇത് എന്റെ തീരുമാനം ആണ്.

അവൻ അത് പറഞ്ഞു പുറത്തോട്ട് പോയി..

അവൾ നേരെ roomilek പോയി

Time skip

Ishani bedil ചാരി ഇരുന്നു വലിയ ആലോചനയിൽ ആണ്

Ishani *mind* : aarav sir പറഞ്ഞത് okay സത്യം ആണോ ഇനി ചുമ്മാ പറഞ്ഞത് ആണോ

Zara :Hey വലിയ ആലോചനയിൽ ആണല്ലോ
കണ്ടപ്പോൾ നന്നായി ഒന്ന് പരിചയപ്പെടാൻ പറ്റില്ല

Ishani : ahh

. zara : വല്ലാത്തൊരെ shock ആയിരുന്നല്ലേ

Ishani : അത് ശെരിയെ

Diya അങ്ങിട്ടേക് വരുന്നു

Diya : എന്താണ് രണ്ടു പേരും കുടി ഒരു ചർച്ച

Zara : ചുമ്മാ പരിചയപ്പെടാൻ

Ishani : അല്ല diya തനിക് എന്നെ കണ്ടതും മനസിലായിരുന്നു

Diya : എനിക്ക് ഓർമ വന്നപ്പോൾ തന്നെ eric sir എല്ലാം പറഞ്ഞിരുന്നു അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിക്കാഞ്ഞേ

Ishani : വെറുതെ അല്ലെ ഇന്നലെ മൊത്തോം mood out ആയ്യിരുന്നു

Diya : ഞാൻ ആലോചിക്കകയിൻ ചെയ്യ്തു zara എന്നോട് അറിയില്ലാത്ത പോലെ പെരുമാറില്ല എന്ന്

Zara : ohh..

Diya : ശെരിക്കും പറഞ്ഞാൽ നിങ്ങളെ കണ്ടിട്ട് എനിക്ക് പോലും മനസിലായില്ല പിന്നെ എനിക്ക് ഒരു dout തോന്നിയത് zara കണ്ണാടി ഇല്ലാതെ കാണാൻ കഴിയില്ല എന്ന് ഉള്ളത് ആണ്

Ishani : ohh

Diya : ശോ എന്നാലും ചുണ്ടും കാണുo മുക്കും വായും okay ഒരുപോലെ

Ishani : എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല

Zara : അത് ശെരിയാ

Diya : pappa സുഖല്ലേ zara

Zara : നിന്നെ കാണാൻ ഇല്ല എന്ന് പറഞ്ഞത് പിന്നെ pappa വല്ലാതെ തളർന്നു

Diya : എന്നിട്ട് pappak കുഴപ്പം ഒന്നുമില്ലലോ

Zara : അതൊന്നും മില്ല. Pappa okayn ആണ്..

Diya : എനിക്ക് അത് കെട്ടാൽ മതി

Zara : ahh

_____________________________

Vote 😘
Comments 😍







Continue Reading

You'll Also Like

1M 38.2K 90
𝗟𝗼𝘃𝗶𝗻𝗴 𝗵𝗲𝗿 𝘄𝗮𝘀 𝗹𝗶𝗸𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 𝗳𝗶𝗿𝗲, 𝗹𝘂𝗰𝗸𝗶𝗹𝘆 𝗳𝗼𝗿 𝗵𝗲𝗿, 𝗔𝗻𝘁𝗮𝗿𝗲𝘀 𝗹𝗼𝘃𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 �...
4.1K 180 23
hey Meows so this is teagi story u all know love is the most precious thing but when someone lie it's hurt #teagi yoongixteahyung boyxboy disclaimer...
714K 16K 44
In wich a one night stand turns out to be a lot more than that.
1.9K 155 7
Oii bubaas...Ith yoonmin oneshots ahn. BLS straights okke indaakum. And ith njnum nte swnthm hansuvum koode cheyyunna collab ahn.