MINe😍

By _tea_hope_

8.9K 1.1K 166

?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳 More

part -1 😍
part -2 💞
part -3
part -4
part -5
part -6
part - 7
part -8
part -9
part -10
🔴
part - 11
part -12
part -13
part -14
part - 15
part -17
part -18
part -19
part -20
part -21
part -22
part : 23
part -24
part -25
part -26

part -16

274 41 5
By _tea_hope_

.
.

Vote ഇട്ടേട്ട് വായിച്ചോള്ളൂ

അവിടേക്കു neha mariya വരുന്നതന്നെയാ

Neha : നിന്നോട് അവർ ചെയ്യുന്നത് കണ്ടില്ലേ

Mariya : നീ അവളെ friend ആയിട്ടാലേ കണ്ടത്

Krishna : nayana

Nayana : നീ വിചാരിക്കുന്ന പോലെ അല്ല

Krishna കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി

Nayana : plzz ഒന്ന്

Krishna : എന്നാലും നിങ്ങൾ ഞാൻ ഇത്രേം പ്രേതിഷിച്ചില്ല

?? : നീ എന്താ ഈ പറയുന്നേ

Krishna : arunetta വേണ്ട

അവൾ തിരിഞ്ഞു നടക്കാൻ പോയതും arun അവളെ പിടിച്ചു നിർത്തി

Arun : ഞാൻ പറയുന്നത് നീ കേക്ക്

Krishna : എനിക്ക് ഒന്നും കേൾക്കണ്ട കണ്ടത് തന്നെ ധാരാളം

Nayana : krishna നീ കാര്യം അറിയാതെ സംസാരിക്കരുത്

Krishna : എനിക്ക് എല്ലാം മനസിലായി അത്ര തന്നെ

Arun : എന്നാ നീ വിചാരിച്ചപോലെ തന്നെ കാര്യങ്ങൾ

Mariya : ഇവർ തമ്മിൽ relation ആണ് പലതവണ ഞങ്ങൾ ഇവരെ ഇങ്ങനെ കണ്ടിട്ടുണ്ട്

Krishna : ആണോ

Neha : അതെ

Krishna : ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല

Krishna arun മുഖത്തൊട് നോക്കി പരസ്പരം ചിരിക്കാൻ തുടങ്ങി

Arun : ഇത് മതിയോ 2 പേർക്കും സതോഷം ആയോ

Krishna : 😅😅😅

Neha mariya എന്താ നടക്കുന്നെ എന്നാ പോലെ നിന്നു

Arun : ഇവൾ എന്റെ sister ആണ്

അവൻ കരയുന്ന nayana ചേർത്ത പിടിച്ചു പറഞ്ഞു

Krishna : പോടീ ഇനി മേലാൽ ഈ വക വൃത്തികെട്ട പരിപാടി അയ്യിട്ടു ഇറങ്ങിയ
ഞാൻ എന്താ ചെയ്യണേ എന്ന് പറയാൻ പറ്റില്ല

Neha : she va di

അവർ അവിടെന്ന് പോകുന്നു

Krishna : arun എന്നോട് എല്ലാം നേരെത്തെ പറഞ്ഞിട്ടുണ്ട്

Nayana : mmh🥹

Krishna : നീ പിന്നെ എന്നതിന കരയുന്നെ

Arun : അത് krishna

അവൻ നടന്നത് എല്ലാം അവളോട് പറയുന്നു

Krishna : ഇത് എല്ലാം അവളുമാരുടെ പരുപാടി ആയിരിക്കും

Arun : അതെ നമ്മുക്ക് ഇത് എങ്ങനേലും ശെരി ആകാം

Nayana : ഞാൻ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും

Arun : കണ്ണ് കൊണ്ട് നമ്മക് ശെരിയാകാം എന്ന് പറഞ്ഞില്ലേ

Nayana : mmh

Arun : നീ ഇവളെ വിളിച്ചോണ്ടേ ക്ലാസ്സിൽ പോവ്

Krishna : mmh

Krishna nayana കുട്ടി ക്ലാസ്സിലേക് പോകുന്നു

At class

Anna : നിങ്ങൾ എവിടെ പോയതായിരുന്നു

Nayana : wash room വരെ

Anna : princi വന്നിരുന്നു നിന്നോട് princi കണ്ടിട്ട് ക്ലാസ്സിൽ കേറിയാൽ മതി പറഞ്ഞു

Anna പറഞ്ഞു തിരുന്നതിനു
മുൻപ് nayana കരഞ്ഞു തുടങ്ങിരുന്നു

Anna : eyy ഒന്നുല നീ പേടിക്കണ്ട പോയി അങ്ങേര് പറയുന്നത് കേക്ക് എന്നിട്ട് ഇങ്ങോട്ട് പോരെ

Nayana : mmh

അവൾ നേരെ പോയത് princi റൂമിലോട്ട് ആണ്

At princi room

അവൾ അവിടെ ചെന്നപ്പോൾ david ഉണ്ടായിരുന്നു

Princi : ഞാൻ നിങ്ങൾ ഇങ്ങോട്ട് വിളിപ്പിച്ചത് എന്തിനാ എന്ന് അറിയാലോ

David : mmh

Princi :  നിങ്ങളുടെ presonal life എനിക്ക് ഇടപെടാൻ താല്പര്യം ഇല്ല പക്ഷെ എനിക്ക് ഇനി ഇടപെട്ടെ പറ്റു

David : sir ഞങ്ങൾ അറിയാതെ ആണ് ആ photo ഒട്ടിച്ചത്

ഞങ്ങൾ അത്മായി ഒരു ബന്ധവുമില്ല

Princi : management എന്താ തീരുമാനം എടുക്കുന്നത് അതിൽ ഞാൻ മുന്നോട്ട് പോകും

David : അതിന് മുൻപ് നിരപരാധി ആണെന്ന് തെള്ളിച്ചാൽ പ്രശ്നം തീരുമോ

Princi : mmh

David : thank you sir

Princi : രണ്ടു പേരും ക്ലാസ്സിൽ പൊയ്ക്കോളൂ

അവർ രണ്ടുപേരും ക്ലാസ്സിലേക്ക് പോകുന്നു

Boy 1: hey nayana

Nayana : mmh

Boy 2 : നീ ഇവൻ കൊടുത്തപോലെ ഒരണ്ണം എനിക്ക് തരൂ

Nayana : what

Boy 1 : ഇവൻ കൊടുത്തപോലൊരു kiss ഞങ്ങൾ തരാവോ

David : da..

Boy : നിനക്ക് കിട്ടിയത് അല്ലെ ഞങ്ങൾ കുടി ഒന്ന് try ചെയ്തു നോക്കട്ടെ

പറഞ്ഞു  തിരുമുമ്പ് david അവനെ തല്ലി താഴെ ഇട്ടിരുന്നു

ഇത് അടുത്ത് നിന്നവർ oaky ഒന്ന് പേടിച്ചു അതുകൊണ്ട് അവർ പിന്നെ ഒന്ന് പറയാൻ പോയില്ല

ഇതെല്ലാം കണ്ട് നിന്ന nayana ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല

David nayana അരികിലേക് ചേർത്ത് നിർത്തി

David : ഇനി അരകിലും ഇവളുടെ ഇനി ഇങ്ങനെ  എന്തെകിലും സംസാരിച്ചു എന്ന് അറിഞ്ഞാൽ എന്റെ പ്രതികരണം ഇങ്ങനെ ആവില്ല മനസിലായൊട

താഴെ കിടന്ന പയ്യൻ ഇത് കേട്ടതും എഴുനേറ്റ് ഓടി

David : ആരെക്കിലും നിന്നോട് ഇനി ഇങ്ങനെ പെരുമാറിയാൽ അപ്പൊ തന്നെ എന്റെ അടുത്ത പറയണം

Nayana മിണ്ടാതെ അവനെ തന്നെ നോക്കുന്നത് അല്ലാതെ അവൾ ഒന്ന് തിരിച്ചു പറയുന്നില്ല

David : മനസില്ലയോ

അവൾ അവനെ നോക്കി തല ആട്ടി

David : വാ

അവൻ അവളെ ക്ലാസ്സിലേക്ക് ആക്കി അവൻ അവിടെന്ന് പോകുന്നു

അവൾ ക്ലാസ്സിലേക്ക് വന്നു എല്ലാം മറ്റുള്ളവരുടെ പറയുന്നു

Alice : david ഏട്ടൻ അങ്ങനെ okay പറഞ്ഞു

Nayana : mmh

Anna : ഇനി ആരും നിന്റെ മെക്കിട്ടു കേറാൻ വരില്ല

Krishna : അത് ശെരിയാ

At boys

Christy : princi എന്ത് പറഞ്ഞു

David നടന്നത് എല്ലാം അവരുടെ പറയുന്നു

Yeshu : ഇത് ചെയ്യാത്തത് ആരാന്ന് എന്ന് കണ്ടുപിടിക്കാൻ

Arun : എനിക്ക് ആരാണ് എന്ന് മനസിലായി

Yeshu : neha friends

Christy : അവർ തന്നെയാ നമ്മൾ nayana തന്നെ target തന്നെ ചെയ്യ്തത് പക്ഷെ നീയും അതിൽ പെട്ടു പോയി

David : അതേ

Yeshu :  അല്ല ആ photo അവര്ക് എവിടുന്ന് കിട്ടി

David : ആദ്യം അത് കണ്ടുപിടിക്കണം

.

.
.

_____________________________

Vote 💞
Comments 💞

Continue Reading

You'll Also Like

8.6K 1.2K 42
A true love story....
12.4M 348K 64
"A hidden connection is stronger than an obvious one." ©𝐉𝐈𝐊𝐎𝐎𝐊𝐈𝐄𝟏𝟕 No translations allowed. |*Contains some mature and triggering content*|...
4.3K 595 33
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
11.7K 1K 35
malayali makkale povalle ith ath thanne🥰